Wednesday 13 November 2019

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജനറൽ ബോഡിയോഗം

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മാടായി ലോക്കൽ അസോസിയേഷൻ ജനറൽ ബോഡിയോഗം നവംബർ 14 വ്യാഴാഴ്ച വൈകുന്നേരം മൂന്നര മണിക്ക് മാടായി എ ഇ ഒ ഓഫീസിൽ ചേരുന്നു. യോഗത്തിൽ സബ്ജില്ലയിലെ മുഴുവൻ സ്കൗട്ട്,ഗൈഡ്, കബ്, ബുൾ ബുൾ അധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
അജണ്ട 
PLTക്യാമ്പ് 
സിക്സേർസ് ക്യാമ്പ്

No comments:

Post a Comment