Saturday, 16 November 2019

ജില്ലാ കലോത്സവം രജിസ്ട്രേഷൻ

ജില്ലാ കലോത്സവം രജിസ്ട്രേഷൻ 18 11 2019 ഉച്ചയ്ക്ക് 2 മണി മുതൽ ഗവൺമെൻറ് മുൻസിപ്പൽ ഹൈസ്കൂളിൽ ആരംഭിക്കും. മുൻ വർഷം നേടിയ ട്രോഫികൾ കൈവശം വച്ചിട്ടുമുള്ള ഓഫിസുകളും സ്‌കൂളുകളും അന്നേ ദിവസം ട്രോഫികൾ തിരികെ ഏല്പിക്കേണ്ടതാണ്. 

No comments:

Post a Comment