മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ഓൺലൈൻ എൻട്രി നടത്താനുള്ള അവസാന തീയ്യതി ഒക്ടോബർ 4 വരെ ദീർഘിപ്പിച്ചു. . ..........

Saturday, 28 May 2016

പുതിയ അദ്ധ്യായന വർഷത്തെ വരവേൽക്കാൻ സ്കൂൾ പാചക തൊഴിലാളികൾ ഒരുങ്ങി

വീണ്ടും ഒരു അദ്ധ്യായന വർഷംകൂടി.... പുതിയ അദ്ധ്യായന വർഷാരംഭം മുതൽ മാടായി ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും പാചക തൊഴിലാളികൾ അവർ സ്വന്തം ചെലവിൽ തയ്യാറാക്കിയ യൂണിഫോം ധരിച്ചായിരിക്കും ഉച്ചഭക്ഷണം തയ്യാറാക്കുക. 
ഇന്ന് ഉച്ചയ്ക്ക് ശേഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ യൂണിഫോം വിതരണം ചെയ്തു. 

No comments:

Post a Comment