സ്വച്ഛ വിദ്യാലയം പദ്ധതി യിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ ടോയ്ലെറ്റുകൾ നിർമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചിച്ചിട്ടുണ്ട് . അപേക്ഷ 22 നു വൈകുനേരം 5 മണിക്ക് മുമ്പായി ബി ആർ സി യിൽ എത്തിക്കണം . അപേക്ഷ ഫോമും വിശദാംശങ്ങളും സ്കൂളുകളിലേക്ക് മെയിൽ ചെയ്തിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment