- സ്‌കൂളുകൾ ഇന്റന്റ് ചെയ്തത് പ്രകാരമുള്ള പാഠപുസ്തകങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതും അല്ലാത്തപക്ഷം ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
- രണ്ടു മുതൽ ഒൻപത് വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ അവസാനപരീക്ഷ തീരുന്ന മുറയ്ക്കും പത്താം ക്ലാസ്സിലെ പാഠപുസ്തകങ്ങൾ ഒൻപതാം ക്ലാസ്സിലെ റിസൾട്ട് പ്രസിദ്ധീകരിക്കുന്ന മുറയ്ക്കും വിതരണം നടത്തേണ്ടതാണ്.
- ഇന്റന്റ് ചെയ്യാത്ത (സ്‌കൂളിലേക്ക് ആവശ്യമില്ലാത്ത) പാഠപുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട് എങ്കിൽ ആയത് ഓഫീസിൽ തിരിച്ചേൽപ്പിക്കേണ്ടതാണ്.
- ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാർ പാഠപുസ്തക വിതരണം നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Tuesday, 20 February 2018
പാഠപുസ്തകവിതരണം 2018-19 : നിർദ്ദേശങ്ങൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment