പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർത്ഥികൾ, അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാർ, ഭരണ നിർവ്വഹണ ജീവനക്കാർ എന്നിവരെ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ശേഖരിച്ച് സ്‌കൂൾ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ കൈറ്റിന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്.
പ്രസ്തുത സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായി എല്ലാ ഗവ., എയ്ഡഡ് യു.പി സ്‌കൂളുകളിലെയും പ്രധാനാദ്ധ്യാപകരോ ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയിട്ടുള്ള അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരിൽ ഒരാളോ ഫെബ്രവരി 16 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

No comments:
Post a Comment