Thursday 26 April 2018

മാടായി ഉപജില്ല നൂതന അദ്ധ്യാപക അവാർഡ് പ്രഖ്യാപിച്ചു.

മാടായി ഉപജില്ല നൂതന അദ്ധ്യാപക അവാർഡ് പ്രഖ്യാപിച്ചു. 
യു.പി.വിഭാഗം
പി.വി.പ്രസാദ്
എം.യു.പി.സ്‌കൂൾ മാട്ടൂൽ 

യു.പി വിഭാഗം: പ്രത്യേക പരാമർശം
കെ.അനിത കുമാരി
കണ്ണപുരം ഈസ്റ്റ് യു പി സ്‌കൂൾ

എൽ.പി.വിഭാഗം
കെ.എം.ശ്രീജ
ഇരിണാവ് തെക്കുമ്പാട് എൽ.പി സ്‌കൂൾ

1 comment: