മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ഓൺലൈൻ എൻട്രി നടത്താനുള്ള അവസാന തീയ്യതി ഒക്ടോബർ 4 വരെ ദീർഘിപ്പിച്ചു. . ..........

Wednesday, 11 July 2018

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക്

മുസ്ലിം/ നാടാർ /ആംഗ്ലോ ഇന്ത്യൻ /മുന്നോക്ക / മറ്റു പിന്നോക്ക വിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുമാനമുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ് / എൽ എസ് എസ് സ്കോളർഷിപ് 2018 -19 അപേക്ഷ ക്ഷണിച്ചിട്ടുണ്ട് .അപേക്ഷകൾ താഴെ അറ്റാച്ച് ചെയ്ത പ്രൊഫോർമയിൽ 15/ 07/ 2018 നു 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.വിദ്യാഭ്യാസ ഉപഡയറക്ടർക്ക് requirement നൽകേണ്ടതിനാൽ കാലതാമസം പാടില്ല എന്നറിയിക്കുന്നു.
LSS FRESH 
LSS RENEWAL 
MUSLIM GIRLS &OTHERS 


No comments:

Post a Comment