വിദ്യാരംഗം വായനക്കുറിപ്പുമത്സരം ജില്ലാതലത്തിലേക്കു തെരെഞ്ഞെടുക്കപ്പെട്ടവർ
യു പി വിഭാഗം
1 .നിരഞ്ജന കെ പി -വേങ്ങര പ്രിയദർശിനി യു പി എസ്
2 .ദേവിക പി വി കടന്നപ്പള്ളി യു പി എസ്
3 .ആദ്യ കെ പി GGVHSS ചെറുകുന്ന്
4 .നന്ദന പി ഏര്യം വിദ്യാമിത്രം യു പി സ്കൂൾ
5 .ജ്യോതിക കെ പി ജി യു പി എസ് പുറച്ചേരി
ഹൈസ്കൂൾ വിഭാഗം
1 .നന്ദന സോമൻ GGVHSS ചെറുകുന്ന്
2 .ഐശ്വര്യ പി വി GHSS കടന്നപ്പള്ളി
3 .ഷിബിന എൻ GGHSS മാടായി
4 .രാഹുൽ സുരേഷ് GBVHSS മാടായി
5 .ഗോപിക കെ പ്രഭ GHSS കൊട്ടില
ജില്ലാതല മത്സരം ജൂലായ് 7 ശനി രാവിലെ 10 മണി കണ്ണൂർ ശിക്ഷക് സദനിൽ നടക്കുമെന്ന് എ ഇ ഒ അറിയിക്കുന്നു
NB : വായനാ കുറിപ്പ് മത്സരത്തിന് ശേഷം " സാഹിത്യ ക്വിസ് " കൂടി ഉണ്ടായിരിക്കുന്നതാണ് കൺവീനർ വിദ്യാരംഗം മാടായി , തിടിൽ രവീന്ദ്രൻ മാസ്റ്റർ.

No comments:
Post a Comment