Monday 24 June 2019

അറിയിപ്പ് 

നാളെ രാവിലെ 11 മണിക്ക് നടത്താനിരുന്ന കായിക അധ്യാപകരുടെ യോഗം മറ്റന്നാൾ 
26- 6 -19 നു രാവിലെ 11 മണിക്ക് എഇഒ ഓഫീസിൽ ചേരുന്നതാണ് .നാളെ ഡയറ്റ് 
പാലയാട്  മീറ്റിംഗ് ഉള്ളത് കൊണ്ടാണ് യോഗം മാറ്റിവെക്കേണ്ടിവന്നത് 

No comments:

Post a Comment