Saturday 29 June 2019

സംസ്കൃതം അക്കാദമിക് കൗൺസിൽ ജനറൽ ബോഡി യോഗം

മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ ജനറൽ ബോഡി യോഗം 2019 ജൂലൈ 3 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മാടായി.ബി.ആർ.സി ഹാളിൽ ചേരുന്നതാണ്.ഉപജില്ലയിലെ മുഴുവൻ UP, HS   സംസ്കൃതാധ്യാപകരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

No comments:

Post a Comment