Saturday, 29 June 2019

സൗജന്യ സ്കൂൾ യൂണിഫോം 2018-19

2018-19 അധ്യയന വർഷത്തെ സൗജന്യ സ്കൂൾ യൂണിഫോം ഇനത്തിൽ സ്കൂളുകൾക്ക് ലഭിക്കാൻ ബാക്കിയുള്ള തുക അതാത് സ്കൂളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.
പ്രധാനാദ്ധ്യാപകർ അക്കൗണ്ട് പരിശോധിച്ച് ഉറപ്പുവരുത്തി ധനവിനിയോഗപത്രം 02/07/2019 
ന് മുമ്പ്  ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

No comments:

Post a Comment