2017 -18 വർഷത്തെ പാഠപുസ്തക വിതരണം (വാല്യം II ) ഇൻഡന്റ് ചെയ്തതിൽ നിന്നും അധികം അവശ്യമുള്ള (6 th working day പ്രകാരം അധികം ആവശ്യമുള്ളത്) പുസ്തകങ്ങളുടെ വിവരങ്ങൾ ഇതോടപ്പമുള്ള പ്രൊഫോർമയിൽ ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറി മാർക്ക് നൽകേണ്ടതും ,സൊസൈറ്റി സെക്രട്ടറിമാർ ആയതു ക്രോഡീകരിച്ചു 07/08/2017 നു ഉച്ചയ്ക്ക് രണ്ടു മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ് .
PROFORMA
PROFORMA
No comments:
Post a Comment