അധ്യാപകർക്കുള്ള മത്സര ഇനങ്ങൾ (സംസ്‌കൃത അധ്യാപകർക്ക് മാത്രം )
- കഥാരചന വിഷയം പ്രത്യഭിജ്ഞാനം (प्रत्यभिज्ञानं )
- കവിതാരചന :-വിഷയം സ്വപ്നസാഫല്യം (स्वप्नसाफल्यम )
- സമസ്യാപൂരണം :-വിഷയം സദൈവ സ്വച്ഛം പരിരക്ഷ കേരളം( सदैव स्वच्छं परिरक्ष केरलम )
- ഉപന്യാസം :- വിഷയം -പരിവർത്തമാനം യുവത്വം (परिवर्तमानं युवत्वं )
ഹെഡ്മാസ്റ്ററുടെ
കവറിങ് ലെറ്റർ സഹിതം തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ സംസ്‌കൃതം കൌൺസിൽ
സെക്രട്ടറി ശ്രീ എം ശങ്കരനാരായണൻ മാസ്റ്റർക്ക് 10 / 0 8 / 2017 നു മുൻപായി
അയചു കൊടുക്കേണ്ടതാണ് .(Ph :-9495615676 )
- രചനയുള്ള പേജുകളിൽ വ്യക്തികൾ മുതലായ കാര്യങ്ങൾ തിരിച്ചറിയുന്ന വിധത്തിൽ ഒന്നും എഴുതരുത് .
- കഥ 3 പേജ് , കവിത-20 വരിയിൽ കുറയാതെ , സമസ്യാപൂരണം -ഒന്ന് മാത്രം , ഉപന്യാസം 3 പേജ് .
- ജില്ലാതല മത്സരത്തിനു ശേഷം ഒന്നും രണ്ടും മൂണും സ്ഥാനക്കാരുടെ രചനകളാണ് സംസ്ഥാനതല മത്സരത്തിന് പരിഗണിക്കുക .
- മത്സരാർത്ഥിയുടെ അഡ്രസ് മറ്റൊരു കടലാസിൽ എഴുതി രചനയോടൊപ്പം വെക്കേണ്ടതാണ് .
No comments:
Post a Comment