- ഈ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ ഗ്യാസ് അടുപ്പിൽ പാചകം ചെയ്യാത്തവർ .
- 5000 രൂപ വീതം കൃഷിവകുപ്പിൽ നിന്നും തുക ലഭിച്ചവർ .
- ഹോർട്ടികോർപ്പിൽ നിന്നും പച്ചക്കറി വാങ്ങി ഉപയോഗിക്കുന്ന സ്കൂളുകൾ .
- ജൈവ പച്ചക്കറി ഉപയോഗിക്കുന്ന സ്കൂളുകളും അവ എങ്ങിനെ ലഭ്യമാക്കുന്നുവെന്നും .
- പാചക തൊഴിലാളികൾക്ക് ഈ വര്ഷം ഹെൽത്ത് കാർഡ് എടുത്തിട്ടുള്ളവർ
ഈ വിവരങ്ങൾ നാളെ രാവിലെ 10 മണിക്ക് മുൻപായി nmaeomadayi@gmail.com എന്ന മെയിൽ ലേക്ക് അയച്ചു തരണം .
No comments:
Post a Comment