Friday, 5 July 2019

Annual Data - urgent

എല്ലാ പ്രധാനാദ്ധ്യാപകരും ഇതോടൊപ്പമുള്ള കത്തിലെ നിർദ്ദേശങ്ങൾ പാലിച്ച് ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ സോഫ്റ്റ് വെയറിൽ നിന്നും ലഭിക്കുന്ന ആന്വൽ ഡാറ്റയുടെ പ്രിന്റ് ഔട്ട് 08/07/2019 ന് വൈകുന്നേരം 5 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

No comments:

Post a Comment