അറിയിപ്പ്
നാളെ (25-7 19) രണ്ടു മണിക്ക് മടായി ബി .ആർ സി യിൽ വെച്ച് നടക്കുന്ന സോഷ്യൽ സയൻസ് ക്ലബ്ബിൻറെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിൽ പങ്കെടുക്കേണ്ട അധ്യാപകരെ ബന്ധപ്പെട്ട സ്കൂളിലെ പ്രഥമ അധ്യാപകർ പങ്കെടുക്കാൻ അനുമതി കൊടുക്കണമെന്ന് അറിയിക്കുന്നു
എ ഇ ഒ മടായി എ
എ ഇ ഒ മടായി എ
No comments:
Post a Comment