Thursday 11 July 2019

മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം

മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം 2019 ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് AEO ഓഫീസിൽ ചേരുന്നതാണ്.ഉപജില്ലയിലെ  UP, HS വിഭാഗം സംസ്കൃതാധ്യാപകരെ മീറ്റിംഗിൽ പങ്കെടുപ്പിക്കേണ്ടതാണ്.

No comments:

Post a Comment