Sunday 28 July 2019

വിദ്യാരംഗം - എക്സിക്യൂട്ടീവ് യോഗം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മാടായി ഉപജില്ലാ പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് യോഗം ജൂലായ് 29 തിങ്കൾ 3 മണിക്ക് എ.ഇ.ഒ  ഓഫീസിൽ ചേരുന്നു ബന്ധപ്പെട്ടവർ
പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.
ജൂലായ് 27 ന് തിരുമാനിച്ച
പുസ്തക ചർച്ച ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് നടക്കും

No comments:

Post a Comment