Tuesday 30 July 2019

പ്രധാനാദ്ധ്യാപകരുടെ യോഗം - സമയമാറ്റം ശ്രദ്ധിക്കുക

മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം 03/08/2019 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യ സമയത്ത് യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.

No comments:

Post a Comment