Sunday, 28 July 2019

Expenditure Statement Pending

2019 മെയ്, ജൂൺ മാസങ്ങളിലെ എക്സ്പെൻഡിച്ചറുകൾ ഓൺലൈനായി രേഖപ്പെടുത്തിയിട്ടില്ലാത്ത സ്കൂളുകളിലെ   പ്രധാനാദ്ധ്യാപകർ ആയത് 30/07/2019 ന് വൈകുന്നേരം 4 മണിക്കകം പൂർത്തികരിക്കേണ്ടതാണ്.

No comments:

Post a Comment