Tuesday 23 July 2019

ഒരു തൈ നടാം .... വളർത്താം - പദ്ധതി

ഒരു തൈ നടാം .... വളർത്താം :- ... പദ്ധതിയുടെ ഉദ്ഘാടനം ശ്രീ ടി.വി.രാജേഷ് എം എൽ.എ  2019  ജൂലായ് 25 ന് 2 .30 ന് ജി.യു.പി.സ്കൂൾ പുറച്ചേരിയിൽ  നടക്കുകയാണ്.പരിപാടിയിൽ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേയും സയൻസ് ക്ലബ്ബ് ചുമതലയുള്ള അധ്യാപകനും രണ്ട് വിദ്യാർത്ഥികളും പങ്കെടുക്കേണ്ടതാണ്.

No comments:

Post a Comment