അറിയിപ്പ്
മാടായി ഉപജില്ല ശാസത്ര , ഗണിതശാസത്ര, സാമൂഹ്യ ശാസത്ര , പ്രവൃത്തി പരിചയ , ഐ ടി മേളകൾ 2019 ഒക്ടോബർ 17 , 18 തീയതികളിൽ കുഞ്ഞിമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്നു. മേളയിലേക്കുള്ള രജിസ്ട്രേഷൻ 11- 10- 2019 ( വെള്ളിയാഴ്ച ) അവസാനിക്കും . www. schoolsasthrolsavam.in എന്ന വെബ് സൈറ്റിൽ സമ്പൂർണ്ണയുടെ User name , Password എന്നിവ ഉപയോഗിച്ച് Login ചെയ്ത് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്.
എ.ഇ.ഓ.മടായി
No comments:
Post a Comment