26/10/2019 ശനിയാഴ്ച നടത്താൻ തീരുമാനിച്ച യോഗവേദികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രസ്തുത വിവരം എല്ലാ പ്രധാന അധ്യാപകരും പി.ടി.എ/മദർ പി.ടി.എ പ്രസിഡന്റുമാരെ അടിയന്തിരമായി അറിയിക്കേണ്ടതാണ്.രാവിലെ 9.30 ന് നടക്കുന്ന പ്രധാനാദ്ധ്യാപകരുടെ യോഗവേദി ഗവണ്മെന്റ് വൊക്കേഷണൽ എച്ച്.എസ്.എസ് (മുൻസിപ്പൽ ഹൈസ്‌കൂൾ), ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പി.ടി.എ / മദർ പി.ടി.എ പ്രസിഡണ്ട്മാരുടെ യോഗവേദി കളക്ട്രേറ്റ് ഓഡിറ്റോറിയം എന്ന രീതിയിൽ പുന:ക്രമീകരിച്ചിട്ടുണ്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment