Thursday 17 October 2019

MADAYI SUBDISTRICT SCHOOL SPORTS

LATEST ORDER OF EVENTS

CLICK HERE TO VIEW


1 comment:

  1. ഇ നാരായണൻ മാസ്റ്റർ സ്മാരക പ്രഥമ ജില്ലാതല ക്വിസ് മത്സരം.ചെറുതാഴം ഗ്രാമ പഞ്ചായത്തിൻറെ മുൻ പ്രസിഡണ്ടും അധ്യാപക സംഘടനാ രംഗത്തും കർഷക ബഹുജന പ്രസ്ഥാനങ്ങളിലും നേതൃ നിരയിൽ പ്രവർത്തിക്കുകയും ചെയ്ത ഇ നാരായണൻ മാസ്റ്ററുടെ സ്മരണാർത്തം യുപി സ്കൂൾ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.പൊതുവിജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തി വ്യക്തിഗതമായിട്ടാണ് മത്സരം. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000 രൂപ 2000 രൂപ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കുന്നതാണ്. നവംബർ 3 ഞായറാഴ്ച രാവിലെ 10 മണിക്ക് മാടായി സബ്ജില്ലയിലെ നെരുവമ്പ്രം UP സ്കൂളിൽ വച്ചാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഒക്ടോബർ 30 ന് അകം നേരിട്ടോ താഴെ പറയുന്ന നമ്പറിലോ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.
    ഫോൺ:9847741155,9446110003

    ReplyDelete