ഈ വർഷം തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയ വിദ്യാർത്ഥികളുടെ ഒരു യോഗം 31 .10 .2019 ( വ്യാഴം )രാവിലെ 11.00 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ വിദ്യാഭ്യാസ ഉപഡയറക്ടർ വിളിച്ചുചേർത്തിട്ടുണ്ട്. അർഹരായ മുഴുവൻ വിദ്യാർത്ഥികളും പൂർണ്ണമായി പൂരിപ്പിച്ച് പ്രധാനാധ്യാപകൻ ഒപ്പുവെച്ച നിശ്ചിത രീതിയിൽ ഉള്ള ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് അന്നേദിവസം സമർപ്പിക്കേണ്ടതാണ്.സർട്ടിഫിക് കറ്റിന്റെ മാതൃക ഇതോടൊപ്പം അയക്കുന്നു .
ID Proof Deatils....click....here
ID Proof Deatils....click....here
No comments:
Post a Comment