മാടായി ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം 05/10/2019 ശനിയാഴ്ച മാടായി ബി.ആർ.സി ഹാളിൽ നടക്കുന്നതായിരിക്കും. എൽ.പി,യു.പി വിഭാഗം മത്സരം രാവിലെ 10 മണിക്കും, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം മത്സരം ഉച്ചയ്ക്ക് 12 മണിക്കും നടക്കുന്നതായിരിക്കും ഈ വർഷം മുതൽ ഒരോ വിഭാഗത്തിനും സ്കൂളിൽ നിന്ന് ഒരു കുട്ടിയെ പങ്കെടുപ്പിക്കണം
Subscribe to:
Post Comments (Atom)
No comments:
Post a Comment