എൽ.എസ്.എസ് ചുമതലയുള്ള അദ്ധ്യാപകർക്ക് കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിലുള്ള എകദിന ശില്പശാല 04/10/2019 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ മാടായി ബീ.ആർ.സി ഹാളിൽ നടക്കും. പങ്കെടുക്കുന്ന അദ്ധ്യാപകർ മലയാളം / പരിസരപഠനം / ഗണിതം / ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ ടെക്സ്റ്റ് ബുക്ക് / അദ്ധ്യാപക സഹായി എന്നിവ കൊണ്ടുവരേണ്ടതാണ്.
Wednesday, 2 October 2019
Subscribe to:
Post Comments (Atom)
No comments:
Post a Comment