സ്കൂൾ ശാസ്ത്രോൽസവത്തിന്റെ ഭാഗമായി നടക്കുന്ന മാടായി ഉപജില്ലാ സയൻസ് ക്വിസ് ജി.ബി.എച്ച്.എസ് മാടായിയിൽ 2019 ഒക്ടോബർ 9 ന് നടക്കും.10 മണിക്ക് ഹൈസ്കൂളിനും 11 മണിക്ക് ഹയർ സെക്കൻറി യിലും 1.30 ന് യു.പി.വിഭാഗത്തിനും ക്വിസ് മത്സരം നടക്കും.1.30 ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം ടാലൻറ് ടെസ്റ്റും നടക്കും. വിദ്യാലയങ്ങളിൽ നിന്ന് ഒര് കുട്ടിയാണ് പങ്കെടുക്കേണ്ടത്.
ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ ക്വിസ്, ടാലന്റ് വിഭാഗത്തിന് ഒരേ കുട്ടിയെ പങ്കെടുപ്പിക്കരുത്. വിദ്യാർത്ഥികളെ കൃത്യ സമയത്ത് പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ ക്വിസ്, ടാലന്റ് വിഭാഗത്തിന് ഒരേ കുട്ടിയെ പങ്കെടുപ്പിക്കരുത്. വിദ്യാർത്ഥികളെ കൃത്യ സമയത്ത് പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
No comments:
Post a Comment