2018-19 വർഷം തസ്തിക നിർണയം
2018-19 വർഷം തസ്തിക നിർണയ പ്രൊപ്പോസൽ 19/06/ 2018 നകം എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ്.
സമർപ്പിക്കേണ്ട രേഖകൾ
1. അപേക്ഷ
2 . സ്റ്റാഫ് ലിസ്റ്റ്
3 . ബിൽഡിംഗ് പ്ലാൻ/സ്കെച്ച് അളവടക്കം
4 . ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (കെട്ടിടത്തിന്റെ അളവ് നീളം*വീതി*ഉയരം മീറ്ററിൽ ,ക്ലാസ് മുറികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തിയത്)
5 . 2017 -18 തസ്തിക നിർണയം ഉത്തരവിന്റെ പകർപ്പ്.
6 . ആറാം പ്രവർത്തി ദിവസത്തിലെ കുട്ടികളുടെ എണ്ണം (consolidation ,Class wise List ) സമ്പൂർണ പ്രകാരം.
7 . UID ഇല്ലാത്ത കുട്ടികളുടെ നിശ്ചിത പ്രൊഫോർമയിൽ ഉള്ള ഡിക്ലറേഷൻ.)
No comments:
Post a Comment