ഹൈസ്കൂള്‍ അസിസ്റ്റന്റ് കോര്‍വിഷയങ്ങള്‍ പ്രമോഷനുവേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു
2018-19 വര്‍ഷത്തെ ഹൈസ്കൂള്‍ അസിസ്റ്റന്റ് കോര്‍വിഷയങ്ങള്‍ പ്രമോഷനുവേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. മുൻഗണനാ പട്ടികയിലേക്ക് പരിഗണിക്കുന്നതിനായി അപേക്ഷ 2 പകർപ്പ്, സേവനപുസ്തകം എന്നിവ ജൂൺ 18 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment