സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് / അൺഎയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കുവാനുള്ള ജലം സൂക്ഷിക്കുന്ന വാട്ടർ ടാങ്കും ശൗചാലയങ്ങളും വൃത്തിയായി സൂക്ഷിക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിച്ച് ആയതിന്റെ റിപ്പോർട്ട് 15/ 09/ 18 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കണമെന്ന്ആവശ്യപ്പെട്ടിരുന്നു .എന്നാൽ ചില സ്കൂളുകൾ ഇതുവരെയായും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി തന്നെ റിപ്പോർട്ട് ഓഫീസിൽസമർപ്പിക്കണമെന്നു അറിയിക്കുന്നു.............. ORDER
റിപ്പോർട്ട് സമർപ്പിക്കാത്ത സ്കൂളുകൾ
1.GMUP MADAYI
2.GWUP VENGARA
എ ഇ ഓ മാടായി
റിപ്പോർട്ട് സമർപ്പിക്കാത്ത സ്കൂളുകൾ
1.GMUP MADAYI
2.GWUP VENGARA
എ ഇ ഓ മാടായി
No comments:
Post a Comment