08 .10 .2018 ലെ DPI /80645 /2018 /2018 -SP എന്ന സർക്കുലർ പ്രകാരം 2018
-19 വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ ഹൈസ്കൂളിലും സർക്കാർ യു. പി സ്കൂളുകളിലും
ലൈബ്രറി പുസ്തകങ്ങൾ നൽകുന്നതിന് ഓൺലൈൻ മുഖേന ഇൻഡൻറ് സമർപ്പിക്കുന്നതിനുള്ള
മാർഗ നിർദേശങ്ങൾ നൽകിയിരുന്നു.ഈ മാസം 12 ന് മുൻപ് ഇൻഡൻറ് പൂർത്തിയാക്കണമെന്ന നിർദേശമാണ് ആദ്യം നൽകിയത്. ഈ
തീയതി 25 വരെ നൽകി വീണ്ടും അറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും നാലിൽ
ഒരു ഭാഗം സ്കൂളുകൾ മാത്രമാണ് ഇൻഡൻറ് സമർപ്പിച്ചിട്ടുള്ളത്. ആയതിനാൽ അടിയന്തിരമായി 30.10.2018 ന് 1 മണിക്ക് മുൻപായി ഇൻഡൻറ് ചെയ്യാൻ ബാക്കിയുള്ള സ്കൂളുകൾ ചെയ്യണമെന്ന് അറിയിക്കുന്നു .30 നു സൈറ്റ് ക്ലോസ് ചെയ്യുന്നതായിരിക്കും എന്ന് കൂടി അറിയിക്കുന്നു.
CIRCULAR.............................Click here
CIRCULAR.............................Click here
No comments:
Post a Comment