മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും സ്കൂളുകളും പരിസരവും ശുചീകരിക്കും. നാളെ (ശനി) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സർക്കാർ ഓഫീസുകളും സ്കൂളുകളും പരിസരവും ശുചീകരിക്കണം.
മാടായി ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലും അദ്ധ്യാപകരേയും ജീവനക്കാരേയും ഉൾപ്പെടുത്തി നാളെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
മാടായി ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലും അദ്ധ്യാപകരേയും ജീവനക്കാരേയും ഉൾപ്പെടുത്തി നാളെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
No comments:
Post a Comment