ചില എല്‍.പി,യു.പി സ്ക്കൂള് ഹെഡ്മാസ്റ്റര്മാര് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക്
അയക്കുന്ന ഇ - മെയിലുകള്‍ ഇന്റര്‍നെറ്റ് കഫേകളുടെ മെയില്‍ ഐ.ഡിയില്‍
നിന്നും അയക്കുന്നതായി കണ്ടുവരുന്നു. ഔദ്യോഗിക സ്വഭാവമുള്ള ഇത്തരം
മെയിലുകള്‍ സ്ക്കൂളുകള്‍ അവരുടെ സ്വന്തം മെയില്‍ ഐ.ഡി ഉപയോഗിച്ച് മാത്രമേ
അയക്കാവൂ എന്ന് ഐ.ടി@ സ്കൂൾ ജില്ലാകോർഡിനേറ്റർ അറിയിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment