ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപെട്ടു 30/05/2017 ലെ ഡിപിഐ യുടെ Circular No.nm (1)/ 39000 / 2017 എല്ലാ പ്രധാനാധ്യപകർക്കും ലഭിച്ചിട്ടുണ്ടെന്ന വിവരവും സർക്കുലറിന്റെ പകർപ്പ് പാചകതൊഴിലാളി ,എസ്.എം.സി ,പി ടി എ ,മദർ പി ടി എ ,എന്നിവർക്ക് ലഭിച്ചിട്ടുണ്ടെന്ന വിവരവും രസിതി മുഖാന്തിരം നാളെ (ജൂൺ 16) 2 മണിക്ക് മുൻപായി ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് .
Subscribe to:
Post Comments (Atom)
No comments:
Post a Comment