ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപെട്ട് സ്കൂളുകളിൽ നിലവിൽ എഴുതി സൂക്ഷിക്കുന്ന എൻ എം പി 1 ,കെ 2 രജിസ്റ്റർ ,നൂൺഫീഡിങ് കണ്സോളിഡേറ്റഡ് ഹാജർ പുസ്തകം ,എക്സ്പെൻഡിച്ചർ സ്റ്റെമെന്റ്റ് ,മെനു രജിസ്റ്റർ ,മുട്ട പാൽ രജിസ്റ്റർ എന്നീ രജിസ്‌റ്ററുകൾക്കു പകരം രണ്ടു ഷീറ്റുകൾ അടങ്ങിയ പുതിയ ഫോറം /രജിസ്റ്റർ എല്ലാ സ്കൂളുകളിലും ഉപയോഗിക്കേണ്ടതാണ് .
Friday, 30 June 2017
Subscribe to:
Post Comments (Atom)
No comments:
Post a Comment