പാഠപുസ്തക വിതരണം (വാല്യം 3) ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമാണ്. നവംബർ 13 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി Shortage സമർപ്പിച്ച പ്രധാനാദ്ധ്യാപകർ പ്രസ്തുത പുസ്തകങ്ങൾ ഓഫീസിൽനിന്നും കൈപ്പറ്റേണ്ടതാണ്. സ്‌കൂളിൽ അധികമുള്ള പുസ്തകങ്ങൾ ഓഫീസിൽ എത്തിക്കേണ്ടതുമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment