Wednesday, 18 October 2023
Thursday, 18 March 2021
അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മാർച്ച് 24 ന്
മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിങ് 24/03/2021ബുധനാഴ്ച രാവിലെ പത്തുമണിക്ക് മാടായി ബി ആർ സി ഹാളിൽ വച്ച് നടക്കുന്നതാണ് .
എൽ പി ,യു പി , എച്ച് എസ് വിഭാഗങ്ങളിലെ മുഴുവൻ അറബിക് അധ്യാപകരും പങ്കെടുക്കേണ്ടതാണ്
Monday, 2 November 2020
പെൻഷൻ ശമ്പളനിർണ്ണയ പരിശോധന
ശമ്പളനിർണ്ണയ പരിശോധന നടത്തുന്നതിലേക്കായി 2021 വർഷം വിരമിക്കുന്ന സർക്കാർ, എയ്ഡഡ് ആദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെ സേവനപുസ്തകം 7/ 11/ 2020 നകം ഓഫീസിൽ എത്തിക്കേണ്ടതാണ് .
Friday, 23 October 2020
എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
സ ഉ (പി ) നം 29/ 2016 പൊ വി വ തീയതി 29/ 01/ 2016 പ്രകാരം നിയമനാംഗീകാരം ലഭിച്ചവരുടെ 29/ 01/ 2016 വരെയുള്ള കുടിശ്ശിക ശമ്പളം പ്രോവിഡണ്ട് ഫണ്ടിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഇതൊടൊപ്പം ഉൾക്കൊള്ളിച്ച ലിസ്റ്റിൽ ഉൾപ്പെടാത്ത അധ്യാപകരുടെ പേരും വിശദ വിവരങ്ങളും നിശ്ചിത പ്രൊഫോർമയിൽ 28/ 10/ 2020 ന് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
അധ്യാപകരുടെ പേരും വിശദ വിവരങ്ങളും ഇനിയും വിട്ടുപോകുകയാണെങ്കിൽ പൂർണ്ണ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകർക്ക് മാത്രമായിരിക്കും
PROFORMA
Friday, 7 August 2020
MOST URGENT - ബജറ്റ് പ്രൊപോസൽ
2021-2022 സാമ്പത്തിക വർഷത്തിലെ ബജറ്റ് പ്രൊപോസൽ
സമർപ്പിക്കുന്നതിനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതിനായി എല്ലാ ജില്ലാ /
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ഗവ. ഹൈസ്കൂൾ, ടി ടി ഐ പ്രധാനാദ്ധ്യാപകരും
മുൻ വർഷങ്ങളിൽ ചെയ്തതുപോലെ ബജറ്റ് പ്രൊപോസൽ തയ്യാറാക്കുന്നതിന് ആവശ്യമായ
വിവരങ്ങൾ നിർദിഷ്ട പ്രൊഫോർമയിൽ 13/8/2020 മുൻപായി അയച്ചു തരേണ്ടതാണ്.
ബഡ്ജറ്റ് പ്രൊപോസൽ തയ്യാറാക്കുമ്പോൾ 01/4/2021 ലെ ശമ്പളം അടിസ്ഥാനമാക്കി
വേണം വിവരം നൽകേണ്ടത്. സ്പാർക്കിലെ വിവരങ്ങളുമായി പരിശോദിച്ച് സ്റ്റാഫിന്റെ
എന്നതിൽ കൃത്യത വരുത്തേണ്ടതാണ്. മാതൃക ഫോറങ്ങൾ ഇതോടൊപ്പം ഉള്ളടക്കം
ചെയ്യുന്നു.
Annexure III.....click...here
Annexure V .... click...here
Annexure VII ...click...here
Annexure III.....click...here
Annexure V .... click...here
Annexure VII ...click...here
Thursday, 16 July 2020
Thursday, 25 June 2020
Subscribe to:
Posts (Atom)