---------------------------------------------
ADLPS Pallikkara
---------------------------------------------
MUPS Mattool
--------------------------------------------------
കാരുണ്യത്തിൻെറ സ്പർശവുമായി കുഞ്ഞിമംഗലം ജി എം എൽ പി സ്കൂളിലെ വിദ്യാർഥികളും അദ്ധ്യാപകരും പിലാത്തറ ഹോപ്പിലെത്തി
................................................................................
ജൈവ പച്ചക്കറി വിളവെടുപ്പ്
എടനാട് യു പി സ്കൂൾ
----------------------------------------------------------------
-------------------------------------------------------------മാട്ടൂൽ എ എൽ പി സ്കൂൾ
ജൈവ പച്ചക്കറി വിളവെടുപ്പ്
ഗവ.എൽ പി സ്കൂൾ കുഞ്ഞിമംഗലം
വിദ്യാഭ്യാസ പ്രദർശനം
ഗവ.മാപ്പിള എൽ പി സ്കൂൾ മാട്ടൂൽ
വിദ്യാഭ്യാസ പ്രദർശനം : ഉദ്ഘാടനം
-----------------------------------------------------------------------------
എൻ എം യു പി സ്കൂൾ മാട്ടൂൽ
'ആശ്വാസ്' പദ്ധതി ഉദ്ഘാടനം
------------------------------------------------------------
ബി.ഇഎം.എൽ പി സ്കൂൾ മാടായി
ക്രിസ്തുമസ് ആഘോഷം
പാക്കിസ്ഥാനിലെ പെഷാവറിൽ 132 സ്കൂൾ കുട്ടികളെ തീവ്രവാദികൾ കൊലപ്പെ ടുത്തിയ സ൦ഭവത്തിൽ 132 മെഴുകുതിരികൾ തെളിയിച്ച് അനുശോചനം രേഖപ്പെടുത്തി
എം.യു.പി.സ്ക്കൂൾ മാട്ടൂൽ
ഇലക്കറി മേള
ഗവ.യു.പി.സ്കൂൾ പുറച്ചേരി
ഹിന്ദി ദിനം
ഗവ.യു.പി.സ്കൂൾ പുറച്ചേരിയിൽ ഹിന്ദി ദിനം ആചരിച്ചു. ഹിന്ദി നാടകം ,ഒപ്പന ,സംഘഗാനം ,പ്രസംഗം, എഴുത്തുകാരെ പരിചയപ്പെടൽ എന്നിവ നടന്നു .ഒ.കെ സാവിത്രി ഉദ്ഘാടനം ചെയ്തു .ഇ.വി.സുനിത നേതൃത്വം നൽകി .
ഗവ.യു.പി.സ്കൂൾ പുറച്ചേരി
മംഗൾയാന്റെ കൂടെ
പുറച്ചേരി. ഗവ.യു.പി. സ്കൂൾ പുറച്ചേരിയിൽ മംഗൾയാനും ഇന്ത്യൻ ബഹിരാകാശവും എന്ന വിഷയത്തിൽ ISRO മുൻ ശാസ്ത്രജ്ഞൻ ശ്രീ സിദ്ധാർഥൻ ക്ളാസെടുത്തു മംഗൾയാന്റെ പ്രവർത്തനവും ISRO ന്റെ പങ്കും അദ്ദേഹം ക്ളാസിൽ വിശദീകരിച്ചു. ഇ.പി.മനോഹരൻ അധ്യക്ഷത വഹിച്ചു. പി.രമേശൻ സ്വാഗതവും രേവതി നന്ദിയൂം പറഞ്ഞു.
---------------------------------------------------
എം.യു.പി സ്ക്കൂൾ മാട്ടൂൽ
'മംഗൾയാന്റെ കൂടെ'
ISRO മുൻ ശാസ്ത്രജ്ഞൻ ശ്രീ.പി.എം.സിദ്ധാർഥൻ
---------------------------------------------------
എൻ എം യു പി സ്കൂൾ മാട്ടൂൽ
നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം
ശ്രീ.ടി വി രാജേഷ് MLA
---------------------------------------------------
എ ഡി എൽ പി സ്ക്കൂൾ പള്ളിക്കരബോധവല്ക്കരണ ക്ളാസ്സ്
Dr.Ummer Farook S.L.P
---------------------------------------------------
എൻഡോവ്മെന്റ് വിതരണം
---------------------------------------------------
സ്കൂളുകളിൽ ഓണാഘോഷം
ഗവ.എൽ പി സ്കൂൾ ചെറുതാഴം സൗത്ത്
ജി.എൻ.യു.പി.സ്കൂൾ നരിക്കോട്
ഗവ.വെൽഫെയർ യു.പി സ്കൂൾ വെങ്ങര
ഓണം-പുരാവൃത്തം ദൃശ്യാവിഷ്ക്കാരം
എൻ എം യു പി സ്കൂൾ മാട്ടൂൽ
പശ്ചിമഘട്ട സംരക്ഷണം: പ്രധാനമന്ത്രിക്ക് കത്തയച്ചു
മാട്ടൂൽ എം യു പി സ്കൂൾ
എം.എൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച കമ്പ്യൂട്ടറിന്റെയും നവീകരിച്ച കമ്പ്യുട്ടർ ലാബിന്റെയും ഉദ്ഘാടനം ശ്രീ.ടി.വി.രാജേഷ് എം.എൽ.എ നിർവ്വഹിച്ചു
എൻ എം യു പി സ്കൂൾ മാട്ടൂൽ
സ്ക്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
സെന്റ് മേരീസ് എൽ പി സ്ക്കൂൾ പുന്നച്ചേരി
ഹരിത വർഷാരംഭം
വെങ്ങര മാപ്പിള യു പി സ്കൂൾ
എം.എൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച കമ്പ്യൂട്ടറിന്റെയും നവീകരിച്ച കമ്പ്യുട്ടർ ലാബിന്റെയും ഉദ്ഘാടനം ശ്രീ.ടി.വി.രാജേഷ് എം.എൽ.എ നിർവ്വഹിച്ചു
വെങ്ങര മാപ്പിള യു പി സ്കൂൾ
മാടായിപ്പാറ സന്ദര്‍ശനം(അഞ്ചാംതരം വിദ്യാർഥികൾ)
സ്ക്കൂളുകളിൽ സ്വാതന്ത്യ ദിനാഘോഷം
ജി.എം.യു.പി സ്കൂൾ തെക്കുമ്പാട്
ജി.എം.യു.പി സ്കൂൾ എഴോം
കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾഏര്യം വിദ്യാമിത്രം സ്കൂൾ
ഗവ.വെൽഫേർ യു പി സ്കൂൾ വെങ്ങര
ഗവ.യു പി സ്കൂൾ പുറച്ചേരി
ടാബ്ളോ സംഗീത ശിൽപം
സ്വാതന്ത്ര്യ സന്ദേശയാത്ര
------------------------------------------------------------------------
ഗവ.ഗേൾസ് ഹൈസ്ക്കൂൾ ചെറുകുന്ന്
ഗോപാൽ യു പി സ്കൂൾ കുഞ്ഞിമംഗലംഗവ.മാപ്പിള സ്ക്കൂൾ എഴോം
ഇക്കോ ക്ളബ്ബ് - മാടായിപ്പാറ സന്ദർശനം
ഇടമന യു പി സ്കൂൾ
പരിസ്ഥിതി സൗഹൃദ പഠനക്യാമ്പ്
(കേശവതീരം ആയുർവേദ ഗ്രാമം)
സംസ്കൃത ദിനാഘോഷം
ഗവ.വെൽഫേർ യു പി സ്കൂൾ വെങ്ങര
എൻ എം സ്കൂൾ മാട്ടൂൽ
ഗവ.യു പി സ്കൂൾ പുറച്ചേരി
ഗോപാൽ യു പി സ്കൂൾ കുഞ്ഞിമംഗലം
എൻ എം സ്കൂൾ മാട്ടൂൽ
ഗോപാൽ യു പി സ്കൂൾ കുഞ്ഞിമംഗലം
ഗവ.മാപ്പിള എൽ പി സ്കൂൾ കുഞ്ഞിമഗലം
സ്വാതന്ത്ര്യ സമര സേനാനി ശ്രീ.കോരൻമാസ്റ്ററുമായി അഭിമുഖവും ആദരിക്കലും
ഹിരോഷിമ നാഗസാക്കി ദിനാചരണം
യുദ്ധവിരുദ്ധറാലി, പോസ്റ്റർ രചന, പ്രദർശനം, സി ഡി പ്രദർശനം : വിവിധ സ്കൂളുകളിൽ ....
.............................................................................................
നെരുവമ്പ്രം യു പി സ്കൂൾ
ജി എം യു പി സ്കൂൾ പഴയങ്ങാടി
ജി എം യു പി സ്കൂൾ തെക്കുമ്പാട്
കടന്നപ്പള്ളി യു പി സ്കൂൾ
വെങ്ങര മാപ്പിള യു പി സ്കൂൾ
ഗവ.വെൽഫേർ യു സ്കൂൾ വെങ്ങര
എൻ എം യു പി സ്കൂൾ മാട്ടൂൽ
കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ
യുദ്ധവിരുദ്ധറാലി, പോസ്റ്റർ രചന, പ്രദർശനം, സി ഡി പ്രദർശനം : വിവിധ സ്കൂളുകളിൽ ....
.............................................................................................
നെരുവമ്പ്രം യു പി സ്കൂൾ
ജി എം യു പി സ്കൂൾ തെക്കുമ്പാട്
കടന്നപ്പള്ളി യു പി സ്കൂൾ
വെങ്ങര മാപ്പിള യു പി സ്കൂൾ
എൻ എം യു പി സ്കൂൾ മാട്ടൂൽ
കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ
ഗവ.യു.പി സ്കൂൾ പുറച്ചേരി
ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം
സി ഡി പ്രദർശനം
ജി.സി യു പി സ്കൂൾ കുഞ്ഞിമംഗലം
മാട്ടൂൽ എ എൽ പി സ്ക്കൂൾ
പോസ്റ്റർ നിർമ്മാണം
സി ഡി പ്രദർശനം
ജി.സി യു പി സ്കൂൾ കുഞ്ഞിമംഗലം
മാട്ടൂൽ എ എൽ പി സ്ക്കൂൾ
പോസ്റ്റർ നിർമ്മാണം
എൻ എം യു പി സ്കൂൾ മാട്ടൂൽ
സൗഹൃദ സംഗമം
ഗവ.സെൻട്രൽ യു പി സ്കൂൾ കുഞ്ഞിമംഗലം
എൻഡോവ്മെന്റ് വിതരണം: ശ്രീ.ടി വി രാജേഷ് MLA
വെങ്ങര മാപ്പിള യു പി സ്കൂൾ
ജൂലൈ 31-കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ജന്മദിനം
വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അനുസ്മരണം നടത്തി.കാര്‍ട്ടൂണ്‍ പ്രദര്‍ശനം, കാര്‍ട്ടൂണ്‍ വരയ്ക്കാം ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. ഇ.വി.നിഷ , കെ വി സുമേഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഗവ.മാപ്പിള സ്ക്കൂൾ എഴോം
സീഡ് ഉദ്ഘാടനം-കർക്കിടക കഞ്ഞി വിതരണം
ഗവ.സെൻട്രൽ യു പി സ്കൂൾ കുഞ്ഞിമംഗലം
വായനാ ക്ളബ്ബ് ഉദ്ഘാടനം
ശ്രീ.പ്രകാശൻ കരിവെള്ളൂർ
ഗവ.മാപ്പിള സ്ക്കൂൾ എഴോം
ആരോഗ്യ ക്ളാസ്സ്
ഇഫ്‌താർ സംഗമം
വെങ്ങര മാപ്പിള യു പി സ്കൂൾ
എൻ എം യു പി സ്കൂൾ മാട്ടൂൽ
മൈലാഞ്ചിയിടൽ
ഗോപാൽ യു പി സ്കൂൾ കുഞ്ഞിമംഗലം
ഇഫ്‌താർ സംഗമം
രാമായണ പാരായണം
ഗവ.സെൻട്രൽ യു പി സ്കൂൾ കുഞ്ഞിമംഗലം
രക്ഷിതാക്കൾക്ക് ബോധവത്ക്കര ണ ക്ളാസ്സ് ശ്രീ.വി. ആര്‍. വി എഴോം
വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനം
ഗവ.മാപ്പിള എൽ പി സ്കൂൾ കുഞ്ഞിമംഗലം
ബാലസഭ 2014-15 : ഉദ്ഘാടനം
GGVHSS Cherukunnu
ചാന്ദ്രവിജയ ദിനം
എരിപുരം ചെങ്ങൽ എൽ പി സ്കൂൾ
ചാന്ദ്രവിജയ ദിനം
'ചന്ദ്രനെ അറിയാൻ': ശ്രീ.പ്രസാദ് മാസ്റ്റർ
ഗവ. എൽ പി സ്കൂൾ ചെറുതാഴം സൗത്ത്
ചാന്ദ്രവിജയ ദിനം
നെരുവമ്പ്രം യു പി സ്കൂൾ
ചാന്ദ്രവിജയ ദിനം
എം.യു.പി സ്കൂൾ മാട്ടൂൽ
അറബി ക്ളബ്ബ്
അറബി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം
---------------------------------------------
ചാന്ദ്രവിജയ ദിനം
ബഹിരാകാശ പതിപ്പ് പ്രകാശനം-LCD പ്രദർശനം
ഗവ.മാപ്പിള യു പി സ്ക്കൂൾ എഴോം
വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനം
ശ്രീ.ദിനേശ് കുമാർ തെക്കുമ്പാട്
എൻ എം യു പി സ്കൂൾ മാട്ടൂൽ
'കൃഷിയെ അറിയാൻ'
കൃഷി ഓഫീസറുമായി അഭിമുഖം
ജി സി യു പി സ്കൂൾ കുഞ്ഞിമംഗലം
ഐ ടി ക്ളബ്ബ് - കമ്പ്യൂട്ടർ പതിപ്പ്
ചക്ക മഹോത്സവം
2013-14 വർഷത്തെ കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ മികച്ച അദ്ധ്യാപകനുള്ള മൂന്നാം സ്ഥാനത്തിന് അർഹനായ ശ്രീ.കെ.ബാബു മാസറ്റർ (ഗവ.വെൽഫെയർ യു സ്കൂൾ വെങ്ങര) ബഹുമാനപ്പെട്ട കേരള കൃഷിവകുപ്പ് മന്ത്രി ശ്രീ.കെ.പി.മോഹനനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു.
ജി.സി.യു.പി സ്കൂൾ കുഞ്ഞിമംഗലം
എടനാട് യു.പി.സ്കൂൾ
കണ്ടൽക്കാട് സന്ദർശനം - ശ്രീ.പി.പി.രാജൻ
കാർഷികകോളേജ് സന്ദർശനം
പച്ചക്കറി തോട്ടം നിർമ്മാണം -ഉദ്ഘാടനം
ഗവ.യു.പി.സ്കൂൾ പുറച്ചേരി
ലോകകപ്പ് ഫുട്ബോൾ എല്ലാദിവസവും ഏറ്റുമുട്ടുന്ന രാജ്യങ്ങൾ ലോക ഭൂപടത്തിൽ രേഖപ്പെടുത്തുന്നു.
ഇടമന യു പി സ്കൂൾ
ബഷീർ അനുസ്മരണം
പ്ളാസ്റ്റിക് വിരുദ്ധദിനം
ഗവ.എൽ പി സ്കൂൾ ചെറുതാഴം സൗത്ത്
എൻഡോവ്മെന്റ് വിതരണവും യാത്രയയപ്പും
ബഷീർ അനുസ്മരണം
ഗവ.വെൽഫെയർ യു.പി.സ്കൂൾ വെങ്ങര
ബഷീറുമായി അഭിമുഖം നടത്തിയ ശ്രീ.മനോഹരൻ വെങ്ങര കുട്ടികളുമായി അനുഭവം പങ്കുവെക്കുന്നു.
------------------------------------
എടനാട് വെസ്റ്റ് എൽ പി സ്കൂൾ
------------------------------------
എൽ എഫ് യു പി എസ് മാട്ടൂൽ
ഗവ.മാപ്പിള യു.പി.സ്ക്കൂൾ എഴോം
സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ - വോട്ടിംഗ് മെഷീനിലൂടെ
ഗവ ന്യു യു പി സ്കൂള്‍ നരിക്കോട്
ഗവ.മാപ്പിള എൽ പി സ്കൂൾ കുഞ്ഞിമംഗലം
മരച്ചീനി വിളവെടുപ്പ് - ഔഷധ സസ്യ വിതരണം
GBHSS ചെറുകുന്ന്
സ്പോർട്സ് ക്ളബ്ബ് ഉദ്ഘാടനവും സൗഹൃദ ഫുട്ബോൾ മത്സരവും
സ്ക്കൂൾ സ്പോർട്സ് ക്ളബ്ബ് "കിക്കോഫ്" ൻറെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.സുരേന്ദ്രൻമാസ്റ്റർ കിക്കോഫ് ചെയ്ത് നിർവ്വഹിച്ചു. തുടർന്ന് ലോകകപ്പ് ആവേശത്തിലും ആഘോഷത്തിലും വിദ്യാലയവും പങ്ക് ചേർന്നുകൊണ്ട് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ടീമും കുട്ടികളുടെ ടീമും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
എം യു പി സ്ക്കൂൾ മാട്ടൂൽ
ലഹരിവിരുദ്ധ റാലി
ഉദ്ഘാടനം:ശ്രീമതി.സി.എച്ച്.ഖൈറുന്നീസ
(ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)
എൽ എഫ് യു പി സ്ക്കൂൾ മാട്ടൂൽ
ലഹരിവിരുദ്ധ റാലി
ജി എൻ യു പി സ്ക്കൂൾ നരിക്കോട്
ലഹരിവിരുദ്ധ റാലി
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
ശ്രീ.ശ്രീനിവാസൻ മാസ്റ്റർ
2013-14 വർഷത്തെ കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ മികച്ച അദ്ധ്യാപകനുള്ള മൂന്നാം സ്ഥാനത്തിന് അർഹനായ ശ്രീ.കെ.ബാബു മാസറ്റർ (ഗവ.വെൽഫെയർ യു സ്കൂൾ വെങ്ങര)
പിലാത്തറ യു പി സ്ക്കൂൾ
കുട്ടികൾ സമ്മദിദായകരായി
വായനാവാരാഘോഷം
വായനാവാരം സമാപനം, വിദ്യാരംഗം ഉദ്ഘാടനം
ശ്രീ.സനൽ മാസ്റ്റർ
ഗ്രന്ഥാലയം സന്ദർശനം: വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം കുഞ്ഞിമംഗലം
------------------------------------
ഗവ.മാപ്പിള എൽ പി സ്കൂൾ കുഞ്ഞിമംഗലം
ലൈബ്രറി ബുക്ക് പ്രദർശനം
------------------------------------
ഗവ.എൽ പി സ്കൂൾ ചെറുതാഴം സൗത്ത്
------------------------------------
ഗവ.ഗേൾസ് ഹൈസ്ക്കൂൾ ചെറുകുന്ന്
------------------------------------
ഗവ.വെൽഫെയർ യു സ്കൂൾ വെങ്ങര
വായനാവാരം സമാപനം
ഉദ്ഘാടനം:ഡോ:വിജയൻ മാസറ്റർ
------------------------------------
ഗവ.മാപ്പിള എൽ പി സ്കൂൾ കുഞ്ഞിമംഗലം
ഗ്രന്ഥാലയം സന്ദർശനം: വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം കുഞ്ഞിമംഗലം
------------------------------------
ഇടമന യു പി സ്കൂൾ
ക്ളബ്ബുകളുടെ ഉദ്ഘാടനം
------------------------------------
ഗവ.സെൻട്രൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം
------------------------------------
സെന്റ് മേരീസ് എൽ പി സ്ക്കൂൾ പുന്നച്ചേരി
----------------------------------------------------------
ഗവ.എൽ പി സ്കൂൾ ചെറുതാഴം സൗത്ത്
----------------------------------------------------------
ക്രൈസ്റ്റ് നഗർ എൽ പി എസ് എടക്കോം
----------------------------------------------------------
ഗവ.വെൽഫേർ യു.പി.സ്ക്കൂൾ വെങ്ങര
----------------------------------------------------------
ഗവ.ഗേൾസ് ഹൈസ്ക്കൂൾ ചെറുകുന്ന്
----------------------------------------------------------
നെരുവമ്പ്രം യു.പി സ്ക്കൂൾ
ജി.എം.യു.പി.സ്കൂൾ എഴോം
ജി എൻ യു പി സ്കൂൾ നരിക്കോട്
കരിമ്പം ഫാം സന്ദർശിച്ചു
നെരുവമ്പ്രം യു പി സ്ക്കൂൾ
എൻ എം യു പി സ്ക്കൂൾ മാട്ടൂൽ
ലോകകപ്പ് ഫുട്ബോൾ : ഷൂട്ടൗട്ട് മത്സരം
പരിസ്ഥിതി ദിനാചരണം
ഗവ.ഹൈസ്ക്കൂൾ കൊട്ടില
ശ്രീ.ടി.വി.രാജേഷ് MLA
----------------------------------------------------------
കണ്ണപുരം ഈസ്റ്റ് യു പി സ്ക്കൂൾ
----------------------------------------------------------
വെങ്ങര മാപ്പിള യു പി സ്ക്കൂൾ
----------------------------------------------------------
നെരുവമ്പ്രം യു പി സ്കൂൾ
----------------------------------------------------------
ശ്രീ വയലപ്ര APBKD LP സ്ക്കൂൾ
----------------------------------------------------------
എടനാട് യു പി സ്ക്കൂൾ
----------------------------------------------------------
ക്രൈസ്റ്റ് നഗർ എൽ പി എസ് എടക്കോം
----------------------------------------------------------
ഗവ.യു പി സ്ക്കൂൾ പുറച്ചേരി
ഡോ:അശ്വതി (കേശവതീരം ആയുർവേദ ഹോസ്പിറ്റൽ)
----------------------------------------------------------
ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം
----------------------------------------------------------
എര്യം വിദ്യാമിത്രം യു പി സ്ക്കൂൾ
----------------------------------------------------------
സെന്റ് മേരീസ് എൽ പി സ്ക്കൂൾ വിളയാങ്കോട്
----------------------------------------------------------
ഗവ.എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്
----------------------------------------------------------
ജി എം യു പി സ്ക്കൂൾ എഴോം
----------------------------------------------------------
ജി.എന്‍ യു പി സ്കൂള്‍ നരിക്കോട് -
ഉദ്ഘാടനം ഡോ:ഒ.നിമിഷ
പ രിസ്ഥിതി സംരക്ഷണ റാലി
വൃക്ഷത്തൈ നടല്‍
ഔഷധസസ്യ വിതരണം
----------------------------------------------------------
മാട്ടൂൽ എ എൽ പി സ്ക്കൂൾ
----------------------------------------------------------
ഗവ.ഗേൾസ് എച്ച് എസ് ചെറുകുന്ന്
ഗവ.എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്
കമ്പ്യൂട്ടർ, LCD പ്രൊജക്ടർ, ഉച്ചഭക്ഷണകെട്ടിടം ഉദ്ഘാടനം
ശ്രീ.ടി വി രാജേഷ് MLA
കളിക്കാം പഠിക്കാം.....
ശ്രീ.സി ഇ രവീന്ദ്രൻ
പ്രവേശനോത്സവം
സെന്റ് മേരീസ് എൽ പി സ്ക്കൂൾ വിളയാങ്കോട്
----------------------------------------------------------
ഉപജില്ലാതല ഉദ്ഘാടനം
ഗവ.യു പി സ്ക്കൂൾ പുറച്ചേരി.
ശ്രീ.സി എം വേണുഗോപാലൻ
(ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)
----------------------------------------------------------
എര്യം വിദ്യാമിത്രം യു പി സ്ക്കൂൾ
----------------------------------------------------------
ശ്രീ വയലപ്ര APBKD LP സ്ക്കൂൾ
----------------------------------------------------------
എടനാട് യു പി സ്ക്കൂൾ
----------------------------------------------------------
GMLP സ്ക്കൂൾ കുഞ്ഞിമംഗലം
----------------------------------------------------------
നെരുവമ്പ്രം യു പി സ്ക്കൂൾ
----------------------------------------------------------
ചെറുകുന്ന് പഞ്ചായത്ത് തല പ്രവേശനോത്സവം
സെന്റ് മേരീസ് എൽ പി സ്ക്കൂൾ പുന്നച്ചേരി
----------------------------------------------------------
എം യു പി സ്ക്കൂൾ മാട്ടൂൽ
----------------------------------------------------------
ഗോപാൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം
----------------------------------------------------------
ജി എൻ യു പി സ്ക്കൂൾ നരിക്കോട്
(എഴോം പഞ്ചായത്ത്തല ഉദ്ഘാടനം)
ശ്രീ.സി വി കുഞ്ഞിരാമൻ
(ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)
----------------------------------------------------------
GHSS കൊട്ടില
"അക്ഷരത്തോണി"
----------------------------------------------------------
ശ്രീരാമവിലാസം എൽ പി സ്ക്കൂൾ ചെറുതാഴം
----------------------------------------------------------
പിലാത്തറ യു പി സ്ക്കൂൾ
----------------------------------------------------------
ഗവ.എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്
----------------------------------------------------------
ജി.സി.യു.പി.സ്ക്കൂൾ കുഞ്ഞിമംഗലം
----------------------------------------------------------
ഗവ.മാപ്പിള യു.പി.സ്ക്കൂൾ എഴോം
ഉദ്ഘാടനം:ശ്രീ.ഷണ്മുഖൻ (ഗ്രാമപഞ്ചായത്തംഗം)
ഒന്നാം തരാം- ബുക്ക് കിറ്റ് വിതരണം: ശ്രീ.കെ.അച്ചുതൻ
ഉച്ചഭക്ഷണം പ്ളേറ്റ് വിതരണം: ശ്രീ.രാജൻ.കെ.വി
പാഠപുസ്തക വിതരണം: സീന.പി.വി
നവീകരിച്ച ക്ളാസ്സ് റൂം(ഒന്നാം തരം)
-----------------------------------------------------------
ഗവ.മാപ്പിള യു.പി സ്ക്കൂൾ പഴയങ്ങാടി
----------------------------------------------------------
ഓണപ്പറമ്പ എൽ പി സ്ക്കൂൾ
-----------------------------------------------------------
GBHSS Madayi
കണ്ണപുരം ഈസ്റ്റ് യു പി സ്ക്കൂൾ
മണ്‍പാത്ര നിർമ്മാണ പ്രദർശനം
ശ്രീ.മാക്കൂട്ടം ബാലൻ
സൗജന്യ ചിത്രരചനാ പരിശീലനം
എൻ.എം.യു.പി.സ്ക്കൂൾ മാട്ടൂൽ
വാർഷികാഘോഷവും യാത്രയയപ്പും
എം.യു.പി.സ്ക്കൂൾ മാട്ടൂൽ
സോവനീർ 2014
--------------------------------------------------------------
സോവനീർ പ്രകാശനം: ഡോ:ഖലീൽ ചൊവ്വ
പിലാത്തറ സ്ക്കൂൾ
പ്രവർത്തനങ്ങൾ ഇവിടെ
ഗവ.എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്
വാർഷികാഘോഷം 2014
ഗവ.എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്
ജി.എം.എൽ.പി സ്കൂൾ,നരിക്കോട്
നിത്യം പരിപാടി
വാർഷികാഘോഷവും യാത്രയയപ്പും
എം.യു.പി.സ്ക്കൂൾ മാട്ടൂൽ
സോവനീർ 2014
--------------------------------------------------------------
സോവനീർ പ്രകാശനം: ഡോ:ഖലീൽ ചൊവ്വ
പ്രവർത്തനങ്ങൾ ഇവിടെ
ഗവ.എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്
വാർഷികാഘോഷം 2014
GCUPS Kunhimangalam
Annual Sports
NMUPS MATTUL
ഗവ.എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്
വാർഷികാഘോഷം 2014 - പാവനാടക കളരി
ശ്രീ.പ്രമോദ് മാസ്റ്റർ അടുത്തില
MUPS Mattool
Scout Unit Camp
ശ്രീ വയലപ്ര APBKDLPസ്കൂൾ
പ്രകൃതിപഠന ക്യാമ്പ്
ജി.എം.എൽ.പി സ്കൂൾ,നരിക്കോട്
ശിശുസൗഹൃദവിദ്യാലയം
ജി.എന്‍.യു. .പി.എസ്..ന രിക്കോട്
' BLOSSOM ' ENGLISH MAGAZINE പ്രകാശനം
Edanad UP School
Drinking water project inaugurati on
(Sponsered by Midtown Rotatry Pnr)
MRUP School Mattool
സോപ്പ് നിർമ്മാണം
എടനാട് വെസ്റ്റ് എൽ പി സ്ക്കൂൾ
വാർഷികാഘോഷം
ജി.എം.എൽ.പി സ്ക്കൂൾ കുഞ്ഞിമംഗലം
വാർഷികാഘോഷം - കായികമേള
ഗവ.എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്
പാവനിർമ്മാണ ശില്പശാല
ഗവ.എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്
പൈതൃകം തേടി
വെങ്ങര മാപിള യു.പി സ്കൂള്‍
പ്ളാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാസംഗമം സംഘടിപ്പിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേര്‍സന്‍ ശ്രീമതി രോഷ്നി ഖാലിദ് ഉദ്ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ , ആതുര-പ്രസവ ശുശ്രൂഷ രംഗത്ത് ദീര്‍ഘകാലമായി മികച്ച സേവനം നടത്തി വരുന്ന Dr മുബാരക്ക ബീവിയെയും സിസ്റ്റര്‍ ശാന്തമ്മയെയും സ്നേഹോപഹാരം നല്‍കി ആദരിച്ചു.MBBS നു പഠിച്ചുകൊണ്ടിരിക്കുന്ന പൂര്‍വ വിദ്യാര്‍ഥിനി സാലിഹ നഫീസത്തിനെയും ചടങ്ങില്‍ അനുമോദിച്ചു. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാജമ്മ തച്ചന്‍ ഉപഹാര സമര്പണം നടത്തി.തുടര്‍ന്ന്‍ ശ്രീ നവാസ് മണ്ണന്‍ പഠന ക്ലാസും, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ.സുധീര്‍കുമാര്‍, ചൈനക്ലേ മലിനീകരണ വിപത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസും നടത്തി.
ഒദയമ്മാടം യുപി സ്കൂൾ ചെറുകുന്ന്
സ്കൂൾ പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം
ചെറുകുന്ന് കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി
ഓഫീസർ ശ്രി പ്രസന്നൻ സ്കൂൾ ലീഡർ കെവി അതുലിന്
ചീര നല്കിക്കൊണ്ട് നിർവഹിക്കുന്നു
ഒന്നാംതരം ഒന്നാന്തരം
കണ്ണപുരം പോലീസ് സ്റ്റേഷൻ എസ് ഐ ശ്രി
പിബി സജീവ് സുരക്ഷാ ക്ളാസെടുക്കുന്നു
എടനാട് യു.പി.സ്ക്കൂൾ കെട്ടിടോദ് ഘാടനം
സെന്റ് മേരീസ് എൽ പി.സ്ക്കൂൾ പുന്നച്ചേരി
സഹവാസ ക്യാമ്പ്
ഒദയമ്മാടം യുപി സ്കൂൾ ചെറുകുന്ന്
ഗണിതം മധുരം 2013-2014
പഠനോപകരണ നിർമ്മാണ ശിൽപ്പശാല
ചെറുകുന്ന് കൊവ്വപ്പുറം ഗ്രന്ഥാലയ സന്ദർശനം
സെക്രട്ടറി ശ്രി എ വി ചന്ദ്രൻ മാസ്റ്ററുമായി അഭിമുഖം
ഗവ.സെൻട്രൽ യു.പി.സ്ക്കൂൾ
ശിലാസ്ഥാപനം
ഇടക്കേപ്പുറം യു.പി.സ്ക്കൂൾ
സ്ക്കൂൾ മാഗസിൻ പ്രകാശനം
ഒദയമ്മാടം യു പി സ്കൂൾ ചെറുകുന്ന്
പഴയകാല ഉപകരണങ്ങളുടെ പ്രദർശനം
സ്കൂൾ പച്ചക്കറി കൃഷി പദ്ധതി
വയനാട് പഠന യാത്ര
MATTUL M.U.P.SCHO OL
NATIONAL SCIENCE DAY CELEBRATIO N
ലഘുപരീക്ഷണങ്ങളുടെ പ്രദർശനം
ജി.എം.യു.പി.സ്ക്കൂൾ മാടായി
സ്ക്കൂൾ ബസ്സ് ഉദ്ഘാടനം, മിനിതിയെറ്റർ,മൾട്ടി മീഡിയാ ക്ളാസ്സ് റൂം ഉദ്ഘാടനം
ജി.എം.യു.പി.സ്കൂളിനു ടി.വി.രാജേഷ് അനുവദിച്ച ബസ്സിന്റെ ഉദ്ഘാടനം ഫെബ്രവരി 25 ന് നടന്നു. എസ്.എം.സി. ചെയർമാൻ ശ്രീ.വി.വി.ശാദുലി താക്കോൽ ഏ റ്റു വാങ്ങി. ഒപ്പം സ്കുളിൽ ഒരുക്കിയ മിനി തിയറ്ററും മൾട്ടിമീഡിയ ക്ലാസ്സ് റും മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.വി.വി.രാമചന്ദ്രനും കുട്ടികളുടെ പ്രക്ഷേപണനിലയം ശ്രീ.പി.ഒ.പി.മുഹമ്മദാലി ഹാജി യും നിർവ്വഹിച്ചു . ചടങ്ങിനു സഹീദ് കായിക്കാരൻ , എ.ടി.മുഹമ്മദ്‌കുഞ്ഞി , വി.വി.രമേശൻ (എച്ച്.എം.പി.ജെ.എച്ച്.എസ്.), പി.കുമാരൻ (എച്ച്.എം.ജി.ഡബ്ല്യു.യു.പി.എസ് .) ടി.പ്രീതാകുമാരി (എച്ച്.എം.മാടായി സൌത്ത് എൽ.പി.എസ്.)വിക്ടർ ബാബു (എച്ച്.എം.പുതിയങ്ങാടി വെസ്റ്റ് എൽ.പി.എസ്.) ശ്രീമതി.നിഷ ഇടമന (പ്രിൻസിപ്പൽ,ബഡ്സ് സ്കുൾ പുതിയങ്ങാടി)എന്നിവര് ആശംസ നേർന്നു . ഹെഡ് മാസ്റ്റർ ശ്രീ.ഒ .രാമചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.ധനരാജൻ നന്ദിയും പറഞ്ഞു.
സെന്റ് മേരീസ് എൽ പി.സ്ക്കൂൾ പുന്നച്ചേരി
ഹരിതവിദ്യാലയം
Edamana U.P.School
English Fest.
Class conducted by Joshi jose
ഇടമന യു.പി സ്ക്കൂൾ 'മധുരം മലയാളം'
ജി.എൽ.പി.സ്ക്കൂൾ ചെറുതാഴം സൗത്ത്
അന്താരാഷ്‌ട്ര മാതൃഭാഷാദിനം
ശ്രീ.വി.ആർ.വി.എഴോം
കടന്നപ്പള്ളി യു.പി.സ്കൂൾ
ECOCLUB സോപ്പ് നിർമാണ പരിശീലനം
മാതമംഗലം ഹയർസെക്കന്ററി അധ്യാപകൻ എം.ടി.സുരേഷ്
................................................................................
സെന്റ് മേരീസ് എൽ പി.സ്ക്കൂൾ പുന്നച്ചേരി
ഭാഷാചരിത്ര പ്രദർശനം
................................................................................
................................................................................
ജി.എന്‍.യു. പി.സ്കൂള്‍ നരിക്കോട്
പുരാവസ്തു പ്രദര്‍ശനം
...............................................................................
................................................................................
നെരുവമ്പ്രം യു.പി.സ്ക്കൂൾ
................................................................................
................................................................................
ജി എല്‍ പി സ്ക്കൂള്‍ ചെറുതാഴം സൗത്ത്
]T\-bm{X 2013-þ14
................................................................................
GHSS Kottila
കയ്യെഴുത്ത് മാസികകൾ
.ശിശു സൗഹൃദ വിദ്യാലയം
................................................................................
പുറച്ചേരി ഗവ.യു.പി.സ്കൂളിലെ ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ
കൊന്നക്കാട് കോട്ടഞ്ചേരി മലയിലേക്ക് പഠനയാത്ര
............................................................................
എടനാട് യു.പി.സ്കൂൾ
'സേവന'
............................................................................
ഹരിതനിധി - പ
CHMKSGHSS മാട്ടൂൽ
കൃഷിഭവന്റെ സഹകരണത്തോടെ സ്കൂൾ ഹരിത ക്ലബ്ബ് നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നടത്തി. വെള്ളരി, ചീര എന്നിവയുടെ വിളവെടുപ്പാണ് ഇപ്പോൾ നടന്നിരിക്കുന്നത്. മാട്ടൂൽ കൃഷിഓഫീസർ ശ്രീമതി ഷിജി മാത്യു വും മറ്റു ജീവനക്കാരും അകമഴിഞ്ഞ് സഹകരിക്കുകയുണ്ടായി.
................................................................................................................................................................
ജി.എന്‍.യു.
ജീ വാമൃതം നിര്‍മാണം
............................................................................
ഗോപാൽ യു.പി. സ്കൂൾ കുഞ്ഞിമംഗലം
ഏഴാംതരം മലയാളം : പുഴ ഒഴുകും വഴി
ഹരിത യാത്ര 2014
ഏഴാംതരം മലയാളം : പുഴ ഒഴുകും വഴി
ഹരിത യാത്ര 2014
കൊങ്ങിനിച്ചാൽ കാവ് ,ഹരിതതീർഥക്കര , കാക്കടവ് പുഴ
............................................................................
ജി.എന്‍.യു. പി.എസ്.നരി ക്കോട് -
ഹരിതനിധി ആമ്പല്ക്കു ളം
............................................................................
ജി.എന്‍.യു.കയ്യെഴുത്തു മാസിക പ്രകാശനം "കിളിമൊഴി "
............................................................................
............................................................................
ഏര്യം വിദ്യാമിത്രം യു.പി.സ്ക്കൂൾ
ദേശാഭിമാനി ദിനപത്രം
(2014 ജനുവരി 22)
............................................................................
GMLP School Kunhimangalam
പഠനയാത്ര
............................................................................
Vidyamithram U P School, Eriam സ്കൗട്ട് -ധീരതയുടെ പര്യായം.....
മേളകളിലെ വിജയികൾക്ക് അനുമോദനം ..
ഇടക്കേപ്പുറം യു.പി.സ്കൂൾ
............................................................................
............................................................................
............................................................................
എടനാട് വെസ്റ്റ് എൽ.പി സ്ക്കൂൾ
പച്ചക്കറി വിളവെടുപ്പ് ഉത്സവം
കേരള കൃഷിവകുപ്പ് പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കുഞ്ഞിമംഗലം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ എടനാട് വെസ്റ്റ് എൽ.പി സ്കൂളിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സി ചന്ദ്രിക ഉദ്ഘാടനം ചെയ്തു . പച്ചക്കറി കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി കൃഷിഓഫീസർ ശ്രീമതി.രസ്ന ഹെഡ്മാസ്റ്റർ സന്ദീപ്‌ചന്ദ്രന് കൈമാറി. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി എ .റീന , പി ടി എ പ്രസിഡന്റ് എം വി സുമേഷ് ,വൈസ് പ്രസിഡന്റ് പി പി സന്തോഷ് ,കൃഷി അസിസ്റ്റന്റ് ശ്രീ.തമ്പാൻ ,സി പി ജയരരാജൻ മാസ്റ്റർ ,പി പി അബ്ദുൽ റസ്സാക്ക് തുടങ്ങിയവർ പങ്കെടുത്തു
............................................................................
സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ ബുക്ക് ബൈൻഡിങിൽ ഒന്നാം സ്ഥാനം നേടിയ തുളസി.കെ.കെ (ഗവ യു.പി.സ്കൂൾ, പുറച്ചേരി)
............................................................................
പുറച്ചേരി ഗവ യു.പി. സ്കൂൾ: പ്രവർത്തന മാതൃകയുമായി സംസ്ഥാന തലത്തിലേക്ക്
ഇക്കഴിഞ്ഞ കണ്ണൂർ ജില്ലാ ശാസ്ത്ര മേളയിൽ ഒന്നാം സമ്മാനം നേടി പുറച്ചേരി ഗവ യു.പി. സ്കൂളിന്റെ പ്രവർത്തന മാതൃക സംസ്ഥാന തലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു .ബഹുനില കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും തീ പിടുത്തം ഉണ്ടാകുമ്പോൾ തനിയെ കൻട്രോൾ റൂമിലെ ലൈറ്റ് കത്തുകയും അലാറം മുഴങ്ങുകയും വെള്ളം ചീറ്റുകയും ചെയ്യുന്ന ഉപകരണമാണിത് .ബഹുനിലകെട്ടിടങ്ങളിലെ ഏതെങ്കിലും ഒരു മുറിയിൽ തീപിടുത്ത മുണ്ടാകുമ്പോൾ ആ മുറിയിലെ സെൻസർ പ്രവർത്തനക്ഷമമാകുകയും കണ്‍ട്രോൾ റൂമിലെ റൂം നമ്പർ എഴുതിയ ലൈറ്റ് കത്തുന്നു അതോടൊപ്പം അലാറം മുഴങ്ങി മറ്റുള്ളവർക്ക് അപായ സൂചന നല്കുന്നു. മോട്ടോർ തനിയെ പ്രവർത്തിച്ച് തീ പ്രാഥമികമായി കെടുത്തുകയും ചെയ്യുന്നു. ആറാം ക്ലാസ്സിലെ മിർ സബ് കരീം എഴാം ക്ലാസ്സിലെ ജോബിൻ സെബാസ്റ്റ്യൻ എന്നിവരാണ് ഈ പ്രവർത്തന മാതൃക അവതരിപ്പിച്ചത് .
............................................................................
എടനാട് യു. പി.സ്ക്കൂൾ
വനിതാസംഗമം
എടനാട് യു. പി.സ്ക്കൂൾ വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും നവംബർ 1 മുതൽ ജനുവരി 31 വരെ വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടക്കും. ഇതിന്റെ ഭാഗമായി നവംബർ 26 ന് ഉച്ചയ്ക്ക് 2 മണിക്ക് വനിതാസംഗമം നടക്കും.പയ്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.ഗൗരി വനിതാസംഗമം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എ ജാസ്മിൻ അദ്ധ്യക്ഷത വഹിക്കും.ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രം അസോസിയേറ്റ് പ്രോഫസ്സർ ഡോ.ലിസി മാത്യു, മത്സ്യഫെഡ് കാസർഗോഡ് ജില്ലാ മാനേജർ കെ.വനജ, ഡോ.ഭാഗ്യലക്ഷ്മി.പി.കെ, സീതാദേവി കരിയാട്ട്, കെ.എൻ.ഗിരിജ തുടങ്ങിയവർ പങ്കെടുക്കും. പ്രധാനാദ്ധ്യാപിക ടി.ഉഷാബേബി സ്വാഗതവും മദർ പി.ടി.എ പ്രസിഡണ്ട് അനിത.പി.എം നന്ദിയും പറയും.
............................................................................
............................................................................
ജി.എന്‍.യു. പി.എസ്.നരി ക്കോട്
ഹരിതനിധി-
'ജന്മദിനത്തി ല്‍ സ്കൂളിലെക്കൊ രു പൂച്ചെടി ' ഉദ്ഘാടനം
............................................................................
ഇടക്കേപ്പുറം യു.പി.സ്കൂൾ
നിറക്കൂട്ട് -നാട്ടറിവ് ശാസ്ത്ര ശിൽപ്പശാല
............................................................................
ജി.എം.യു.പി.സ്ക്കൂൾ ഏഴോം
............................................................................
ജി.എന്‍.യു. പി.എസ്.നരി ക്കോട്
ശ്രേഷ്ഠമലയാ ളം സെമിനാര്‍
ശ്രി വി.ആര്‍.വി. ഏഴോം
............................................................................
എടനാട് യു പി സ്ക്കൂൾ
ശ്രേഷ്ഠ ഭാഷാ ദിനാചരണം
ഉദ്ഘാടനം:ടി.പി.ഭാസ്കരപൊതുവാൾ
പ്രതിജ്ഞ
റെഡ്ക്രോസ് ഉദ്ഘാടനം
വിളംബരജാഥ
............................................................................
ജി.എന്‍.യു. പി.എസ്.നരി ക്കോട്
............................................................................
എടനാട് യു പി സ്ക്കൂൾ
............................................................................
ജി.എന്‍.യു. പി.എസ്.നരി ക്കോട്
'ഒരുമ' മാസിക പ്രകാശനം
............................................................................
ഇടമന യു.പി.സ്ക്കൂൾ
'ഇലയറിവ്' ഭക്ഷ്യമേള
ഉദ്ഘാടനം: ശ്രീ.വി.വി.രാമചന്ദ്രൻ മാസ്റ്റർ
സാന്നിദ്ധ്യം: ശ്രീ.തമ്പാൻ മാസ്റ്റർ
............................................................................
ജി.എന്‍.യു. .പി.സ്കൂള്‍ നരിക്കോട്
ഹരിതനിധി പൂന്തോട്ട നിര്‍മാണം
............................................................................
എം.യു.പി സ്ക്കൂൾ മാട്ടൂൽ
മാട്ടൂൽ-കുപ്പം പുഴയിൽ മാലിന്യ നിക്ഷേപിക്കുന്നതിനെതിരെ സ്ക്കൂലെ ഇക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ പുഴ സംരക്ഷണ മതിൽ തീർത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ഖൈറുന്നീസ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ എം.അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു.
............................................................................
എടനാട് യു പി സ്ക്കൂൾ
എടനാട് യു പി സ്ക്കൂൾ വാർഷികാഘോവും കെട്ടിടോദ്ഘാട്നവും വിജയിപ്പിക്കുന്നതിനുള്ള സംഘാടകസമിതി രൂപീകരണയോഗം ഒക്ടോബർ 20 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും.
............................................................................
ഗവ.യു.പി.സ്ക്കൂൾ പുറച്ചേരി
പരിസ്ഥിതി ക്യാമ്പ്
ഗവ.യു.പി.സ്ക്കൂൾ പുറച്ചേരിയിൽ തണൽ ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്യാമ്പ് നടന്നു.അന്താരാഷ്ട്ര ജലസഹകരണ വർഷം ,പരിസ്ഥിതി സഹവാസം തുടങ്ങിയ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ക്യാമ്പ്. സീക്ക് ഡയരക്ടർ ശ്രീ ടി.പി.പദ്മനാഭൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.ശ്രീ.ആനന്ദ് പേക്കടം ക്ലാസ്സെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ.ഇ .പി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.വി.വി.സുരേഷ്,കെ.രമേശൻ എന്നിവർ സംസാരിച്ചു.
............................................................................
ഇടമന യു.പി.സ്ക്കൂൾ
............................................................................
ശ്രീരാമവിലാസം എൽ പി സ്ക്കൂൾ ചെറുതാഴം
ഹരിതനിധി 2013
............................................................................
കടന്നപ്പള്ളി യു പി സ്കൂൾ
പരിസ്ഥിതി ക്ലബ് - നെല്ലിഗ്രാമം പരിപാടി ഉദ്ഘാടനം
സ്കൂളിൽ മുൻ വർഷത്തെ വാർഷികപദ്ധതി പ്രകാരമുള്ള പാചകപ്പുരയും സ്റ്റോർ റൂമും മാനേജർ ശ്രീ പി ടി ഗോവിന്ദൻ നമ്പ്യാർ സ്കൂളിനായി സമർപ്പിച്ചു
............................................................................
ജി.എന്‍.യു. പി.എസ്.നരി ക്കോട്
ലോകവയോജനദി നം - "സ്നേഹസംഗമം "
............................................................................
ഏര്യം വിദ്യാമിത്രം യു.പി.സ്ക്കൂള്‍
............................................................................
പുറച്ചേരി ഗവ.യു പി സ്കൂൾ
ഗാന്ധിജയന്തിദിനാചരണവും എൻഡോവ്‌മെന്റ് വിതരണവും 02.10.2013ന് രാവിലെ 9.30 ന് ഡോ.ഇ. ശ്രീധരൻ(ഡയരക്ടർ,കാലടി സംസ്കൃത സർവ്വകലാശാല പയ്യന്നൂർ
പ്രാദേശി കേന്ദ്രം ഡയരക്ടർ) നിർവ്വഹിക്കുന്നു.
.......................................................................
ജി.എം.എൽ.പി.സ്കൂൾ കുഞ്ഞിമംഗലം
"ഹരിതനിധി" പ്രവർത്തനങ്ങൾ
..................................................................................................
ജി.എൻ.യു.പി.സ്ക്കൂൾ നരിക്കോട്
പച്ചക്കറി വിത്ത് വിതരണം
നാട്ടുപൂക്ക ളുടെ പ്രദര്‍ശനം
ഓണാഘോഷം പൂക്കളമത്സ രം
..............................................................................
എടനാട് വെസ്റ്റ് എൽ പി സ്ക്കൂൾ
ഓണാഘോഷം
.............................................................................
ജി.എം.യു.പി.സ്ക്കൂൾ തെക്കുമ്പാട്രാമച്ചം - വിളവെടുപ്പ്
..............................................................................
ജി.എം.യു.പി.സ്ക്കൂൾ പഴയങ്ങാടി
ഓണാഘോഷം
................................................................
ജി എല്‍ പി സ്ക്കൂള്‍ ചെറുതാഴം സൗത്ത്
ഹരിതനിധി,വിദ്യാരംഗം,പാർലമെന്റ് എന്നിവയുടെ പ്രവർത്തനോദ്ഘാടനം
..........................................................
ജി.എൻ യു.പി.സ്കൂൾ നരിക്കോട്
ഹരിതനിധി
ലഹരി വിരുദ്ധ റാലി
സ്കുൾ ഇ -ഇലക്‌ഷൻ
--------------------------------------------------
മാട്ടൂൽ എം യു പി സ്ക്കൂൾ
കമ്പ്യുട്ടർ ഉദ്ഘാടനം
സ്ക്കൂളിന് എം.എൽ.എ ഫണ്ടിൽനിന്നും അനുവദിച്ച കമ്പ്യുട്ടറിന്റെ ഉദ്ഘാടനം ശ്രീ.ടി.വി.രാജേഷ് എം.എൽ.എ നിർവ്വഹിച്ചു.
*****************************************************************
കടന്നപ്പള്ളി യു.പി സ്ക്കൂള്‍
*****************************************************************
ജി എല്‍ പി സ്ക്കൂള്‍ ചെറുതാഴം സൗത്ത്
എൻഡോവ് മെന്റ് വിതരണം
*****************************************************************
എടനാട് വെസ്റ്റ് എൽ പി സ്ക്കൂൾ
ദന്ത പരിശോധനാക്യാമ്പ്
എടനാട് വെസ്റ്റ് എൽ പി സ്ക്കൂളിൽ പയ്യന്നൂർ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിയാരം ദന്തൽ കോളേജിന്റെ സഹകരണത്തോടെ 'സുസ്മിതം' ദന്ത പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ചന്ദ്രിക പരിപാടി ഉദ്ഘാടനം ചെയ്തു.ഡോക്ടർ സന്തോഷ് ശ്രീധർ ദന്താരോഗ്യ ക്ലാസ്സെടുത്തു. തുടർന്ന് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും പല്ല് പരിശോധിച്ചു.
*****************************************************************
എടനാട് ഈസ്റ്റ് എൽ പി സ്ക്കൂൾ
എൻഡോവ്മെന്റ് വിതരണം
എടനാട് ഈസ്റ്റ് എൽ പി സ്ക്കൂൾ എൻഡോവ്മെന്റ്, ക്യാഷ് അവാർഡ് വിതരണം നാളെ(ആഗസ്റ്റ് 31 ശനി) നടക്കും. നാളെ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സ്ക്കൂളിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ചന്ദ്രിക എൻഡോവ്മെന്റ് വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷതവഹിക്കും.എ ജാസ്മിൻ,വി വിനയൻമാസ്റ്റർ, ടി.പി.മധുസൂദനൻ, എം.പ്രശാന്തൻ, വി.ഷീജ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ടി.ഉഷാബേബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് മായ നന്ദിയും പറയും. കുഞ്ഞിമംഗലം ബ്രദേർസ് യു.എ.ഇ വകയായുള്ള ക്യാഷ് അവാർഡുകളും വിവിധ വ്യക്തികളുടെ സ്മരണക്കായുള്ള എൻഡോവ്മെന്റുകളും ചടങ്ങിൽ വിതരണം ചെയ്യും.
*****************************************************************
എടനാട് യു പി സ്ക്കൂൾ
എൻഡോവ്മെന്റ് വിതരണം
എടനാട് യു പി സ്ക്കൂൾ എൻഡോവ്മെന്റ് വിതരണവും പി ടി എ ജനറൽ ബോഡി യോഗവും നാളെ(ആഗസ്റ്റ് 31 ശനി) നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളിൽ നടക്കുന്ന ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻഡോവ്മെന്റ് വിതരണം ചെയ്യും.നാരായണൻ കാവുമ്പായി മുഖ്യപ്രഭാഷണം നടത്തും.എ റീന അദ്ധ്യക്ഷതവഹിക്കും. കെ.സതീശൻ, ടി.വി.പാറുക്കുട്ടി, അനിത.പി.എം, ടി.പി.മധുസൂദനൻ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ഹെഡ് മിസ്ട്രസ് ടി.ഉഷാബേബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറയും. കുഞ്ഞിമംഗലം ബ്രദേർസ് യു.എ.ഇ വകയായുള്ള ക്യാഷ് അവാർഡുകളും വിവിധ വ്യക്തികളുടെ സ്മരണക്കായുള്ള എൻഡോവ്മെന്റുകളും ചടങ്ങിൽ വിതരണം ചെയ്യും.തുടർന്ന് പി ടി എ ജനറൽ ബോഡി യോഗം നടക്കും.
*****************************************************************
ഗോപാൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം
സ്കൂളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള "സീഡ്" പരിസ്ഥിതി പ്രവർത്തകരുടെ ചെറിയ സംരഭത്തിന് മാടായി എ.ഇ.ഒ തുടക്കം കുറിച്ചു. പിറന്നാൾ ദിവസം മിഠായിക്ക് പകരം ഈ തുക സേഹനിധിയിലേക്ക് സംഭാവന ചെയ്യുകയും മറ്റ് കുട്ടികളെ സഹായിക്കാനുള്ള മനോഭാവം വളർത്തുകയുമാണ് പദ്ധതിയുടെ ഉദ്ദേശം. ചടങ്ങിൽ ഹെഡ്മാസ്റ്റർ കരുണാകരൻ മാസ്റ്റർ, ബി.ആർ.സി ട്രെയിനീസ് ജോയ് മാസ്റ്റർ, ജയശ്രീ ടീച്ചർ എന്നിവർ പങ്കെടുത്തു.
*****************************************************************
ഗോപാൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം
സംസ്കൃത ദിനാഘോഷം
സംസ്കൃതദിനത്തിന്റെ ഭാഗമായി കുഞ്ഞിമംഗലം ഗോപാൽ യു.പി സ്കൂളിൽ സുധർമ സംസ്കൃത സമിതിയുടെ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു. 20-8-2013ന് നടന്ന സംസ്കൃത ദിനാഘോഷത്തിന്റെ ഭാഗമായി സംസ്കൃത അസംബ്ലി, രാമായണ പാരായണം (കെ.കെ സതീദേവി ടീച്ചർ, ശ്രീവിദ്യ ടീച്ചർ, അനിരുദ്ധ്), ശ്രീരാമന്റെ പട്ടാഭിഷേകം - സംഗീതാവിഷ്കാരം, നാടൻ പാട്ട്, സംസ്കൃത ദീപജ്വാല - സംഗീതാവിഷ്കാരം, വന്ദേമാതരം -മഹാത്മജികവിത, ഗാന്ധിയപ്പൂപ്പന്റെ രംഗപ്രവേശനം (അഭിജിത്ത് - ഒന്നാം തരം), സംസ്കൃത പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഉദ്ഘാടനം ഒന്നാം ക്ലാസിലെ കുട്ടികൾ നിലവിളക്ക് കൊളുത്തി നിർവഹിച്ചു. ചടങ്ങിൽ ശ്രീ: പി കരുണാകരൻ മാസ്റ്റർ(ഹെഡ്മാസ്റ്റർ), ശ്രീമതി കെ വി തങ്കമണി, ശ്രീമതി കെ കെ സതീദേവി, ശ്രീ എ വി അശോകൻ എന്നിവർ ആശംസയർപ്പിച്ചു. സംസ്കൃത സമിതി സെക്രട്ടറി കുമാരി കാർത്തിക പി വി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
*****************************************************************
മാട്ടൂൽ എം ആർ യു പി സ്ക്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 29 ന് സബ്ബ്ജില്ലാതല പൊതുവിജ്ഞാന ക്വിസ്സ്മത്സരം സംഘടിപ്പിക്കുന്നു.
*****************************************************************
വെങ്ങര മാപ്പിള യു.പി.സ്ക്കൂൾ
കര്‍ഷക ദിനാചരണവും ഔഷധ സസ്യ പ്രദര്‍ശനവും
ഇക്കോക്ലബിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം നടത്തി.വെങ്ങര- മുട്ടം ഗ്രാമത്തിലെ പ്രശസ്തകര്‍ഷകരായ കുഞ്ഞപ്പമാസ്റ്റര്‍,വി കെ അബ്ദുള്ളഹാജി, എസ്.വി.പി.അബ്ദുല്‍ മജീദ്, എസ്.യു. മുഹമ്മദലി ഹാജി, കെ.പി.അബ്ദുല്‍ കാദര്‍ ഹാജി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.പരമ്പരാഗതവും നൂതനവുമായ കൃഷി രീതികള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.ചടങ്ങിനു ശേഷം വീട്ടു പറമ്പിലെ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനവുമുണ്ടായി. പ്രദര്‍ശനം കുട്ടികള്‍ക്കും രക്ഷിതാക്കാള്‍ക്കും വേറിട്ട ഒരനുഭവമായിരുന്നു.ശ്രീ.ആലികുഞ്ഞി (Secratary, Managing Committee) ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വി.സാവിത്രിടീച്ചര്‍, എം.കെ.ബീരാന്‍,റംല കെ,എസ്.പി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ്റ് കണ്‍വീനര്‍ സുഹാന നന്ദി രേഖപ്പെടുത്തി.
*****************************************************************
എടനാട് വെസ്റ്റ് എൽ പി സ്ക്കൂൾ
സ്വാതന്ത്ര്യ ദിനാഘോഷം
എടനാട് വെസ്റ്റ് എൽ പി സ്ക്കൂൾ സ്വാതന്ത്ര്യ ദിനാഘോഷവും പായസവിതരണവും നടന്നു. ശ്രീ.കെ.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി എ റീന ആദ്യക്ഷതവഹിച്ചു .പ്രമുഖ പക്ഷി നിരീക്ഷകനുംദേശീയ അദ്യാപക ജേതാവുമായ ശ്രീ പിവി പത്മനാഭൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു വിവിധ എൻഡോവ്മെന്റുകൾ അദ്ദേഹം വിതരണം ചെയ്തു .ശ്രീ ഇ വിനാരായണൻ, സി പി ജയരജാൻ മാസ്റ്റർ ,ടിപി മധുസൂദനൻ ,എം വി സുമേഷ് ,സന്ദീപ് ചന്ദ്രൻ , പി പി അബ്ദുൾറസ്സാഖ് എന്നിവർ സംസാരിച്ചു .സ്വാതന്ത്ര്യ ദിനറാലിയും പയസദാനവും നടന്നു.
*****************************************************************
ഗവ.യു.പി.സ്ക്കൂൾ പുറച്ചേരി
ജൈവവൈവിധ്യം തേടി കുട്ടികൾ
നീല വസന്തം വിരിഞ്ഞു നില്ക്കുന്ന മാടായി പാറയിൽ ജൈവവൈവിധ്യം തേടി കുട്ടികൾ .കാക്കപൂക്കളും ഡ്രൊസിറയും നിരീക്ഷിച്ചുകൊണ്ട് മഴയുടെ ആസ്വാദനവുമായി ഗവ. യു.പി .സ്കൂൾ കുട്ടികൾ മാടായി പാറയിൽ മഴക്യാമ്പ് നടത്തി .മാടായി പാറയുടെ ചരിത്രവും ജൈവവൈവിധ്യവും വളരെ വിശദമായി പഠിക്കാൻ സാദിച്ചു .ശ്രീ ആനന്ദ് പേക്കടം ക്ലാസെടുത്തു .ശ്രീ ഇ.പി.മനോഹരൻ ,പി.രമേശൻ ,വി.വി.സുരേഷ്,പി.ജി.മുരളീധരൻ, ഇ.വി.സുനിത,ടി.എം.ശൈലജ എന്നിവർ നേതൃത്വം നൽകി .
*****************************************************************
ഗവ.യു.പി.സ്ക്കൂൾ പുറച്ചേരി
അറിവുൽസവമായി ഗണിതക്യാമ്പ്
കളികളും പാട്ടുകളും കൊണ്ട് ഗണിത പ്രശ്നങ്ങളും പ്രഹേളികളും പരിഹരിക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങളുമായി ഗണിതക്യാമ്പ് പുറച്ചേരി ഗവ.യു.പി. സ്കൂളിൽ നടന്നു. ഗണിതത്തെ എളുപ്പത്തിൽ എല്ലാകുട്ടികൾക്കും മനസ്സിലാക്കാൻ ക്യാമ്പ് പ്രവർത്തനങ്ങളിലൂടെ സാധിച്ചു .ശ്രീ കൃഷ്ണദാസ് പലേരി ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി .ശ്രീ ഇ.പി .മനോഹരൻ ഉദ്ഘാടനം ചെയ്തു.ശ്രീ വി.വി.സുരേഷ് സ്വാഗതവും യദുകൃഷ്ണ നന്ദിയും പറഞ്ഞു
*****************************************************************
ജി എല്‍ പി സ്ക്കൂള്‍ ചെറുതാഴം സൗത്ത്
FEEL (Fun English for Easy Learning)
*****************************************************************
വെങ്ങര മാപ്പിള യു പി സ്ക്കൂൾ
കാര്‍ഷിക ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചു
സ്കൂള്‍ ഇക്കോ ക്ലബിന്‍റെയും സയന്‍സ് ക്ലബിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കരിമ്പം ഫാം, കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂര്‍ എന്നിവിടങ്ങളിലേക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തി. സ്കൂള്‍ പാഠഭാഗവുമായി ബന്ധപ്പെട്ട് Budding, Grafting, Layering, Tissue Culture എന്നിവയെ കുറിച്ച് വിശദമായ ക്ലാസും Demonstration ഉം ഉണ്ടായിരുന്നു. എ.ഉഷ, എ.ലക്ഷ്മി, ടി കെ അബ്ദുറഹിമാന്‍, വി.പി, കുഞ്ഞബ്ദുള്ള , വി സാവിത്രി എന്നിവര്‍ നേതൃത്വം നല്‍കി.സ്കൂള്‍ വളപ്പില്‍ നട്ടു വളര്‍ത്തുന്നതിനായി വാഴ,കുരുമുളക്,ഒട്ടുമാവ് തുടങ്ങിയ തൈകളും വാങ്ങുകയുണ്ടായി.
*****************************************************************
ജി എല്‍ പി സ്ക്കൂള്‍ ചെറുതാഴം സൗത്ത്
School Election
*****************************************************************
മാട്ടൂൽ എം യു പി സ്ക്കൂൾ
അന്താരാഷ്‌ട്ര മയക്കുമരുന്ന് വിരുദ്ധറാലി
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ,സോഷ്യൽ സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര മയക്കുമരുന്ന് വിരുദ്ധറാലി സംഘടിപ്പിച്ചു. മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് ഖൈറുന്നീസ റാലി ഫ്ലാഗ്ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ എം അബ്ദുൾ ഖാദർ അദ്ധ്യക്ഷതവഹിച്ചു. വി വി മോഹനൻ, എ വി അബ്ദുൾ റഹ് മാൻ ഹാജി എന്നിവർ സംസാരിച്ചു. പി വി പ്രസാദ് സ്വാഗതവും കെ എം ഗോവിന്ദൻ നമ്പൂതിരി നന്ദിയും പറഞ്ഞു.
*****************************************************************
ജി എല്‍ പി സ്ക്കൂള്‍ ചെറുതാഴം സൗത്ത്
ജി എല്‍ പി സ്ക്കൂള്‍ ചെറുതാഴം സൌത്ത് വായനാദിനം ആചരിച്ചു. 'വായനശാല എന്റെ വായനാലോകം' എന്ന പരിപാടിയുടെ ഭാഗമായി മുഴുവൻ കുട്ടികൾക്കും നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാലയിൽ അംഗത്വമെടുക്കുന്നതിന്റെ ഭാഗമായി കുട്ടികൾ ഗ്രന്ഥാലയം സന്ദർശിച്ചു. കെ പത്മനാഭാൻ മാസ്റ്റരുമായി അഭിമുഖം നടത്തി. ഹെഡ്മിസ് ട്രസ് എംപി ഗിരിജ, ടി രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നല്കി.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
വായനാ ദിനാചരണവും
വെങ്ങര മാപ്പിള യു.പി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും വായനാ ദിനാചരണത്തിന്‍റെയും ഉദ്ഘാടനം ശ്രീ.മധുസൂദനന്‍മാസ്റ്റര്‍ (HM, MRUPS Mattul) നിര്‍വഹിച്ചു. ഹെഡ്മിസ് ട്രസ് ശ്രീമതി ഉഷടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.പി സുജാത, എ ലക്ഷ്മി, വി സാവിത്രി,വഹീദ ഹമീദ് എന്നിവര്‍ സംസാരിച്ചു.വിദ്യാരംഗം സ്റ്റുടെന്‍റ് കണ്‍വീനര്‍ അസ്ലം എസ്.എന്‍.പി ക്ക് പുസ്തകം നല്‍കി കൊണ്ട് ലൈബ്രറി പുസ്തക വിതരണോത്ഘാടനവും നടത്തി.
*****************************************************************
എടനാട് വെസ്റ്റ് എൽ.പിസ്കൂൾ പ്രവേശനോത്സവം
.എടനാട് വെസ്റ്റ് എൽ. പി സ്കൂളിലെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു .വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സണ്‍ ശ്രീമതി എ.റീന ഉദ്ഘാടനം ചെയ്തു .പ്രധാന അധ്യാപകൻ സന്ദീപ് ചന്ദ്രൻ സ്വാഗതം പറഞ്ഞു .സിപി ജയരജാൻ മാസ്റ്റർ ,പി.ടി എ പ്രസിഡണ്ട് ഷീബ വിജയൻ ,പി പി അബ്ദുൽറസാക് എന്നിവർ സംസാരിച്ചു .തുടർന്ന് റാലിയും പായസ വിതരണവും നടന്നു.കുട്ടികൾക്കുള്ള കിറ്റ് വിതരണവും ഉണ്ടായി .
*****************************************************************
ജി എല്‍ പി സ്ക്കൂള്‍ ചെറുതാഴം സൗത്ത്
പ്രവേശനോത്സവം
*****************************************************************
*****************************************************************
*****************************************************************
*****************************************************************
GMLP സ്ക്കൂള്‍ കുഞ്ഞിമംഗലം
വാര്‍ഷികവും അനുമോദനവും
*****************************************************************
GMLP സ്ക്കൂള്‍ കുഞ്ഞിമംഗലം
വാര്‍ഷികവും അനുമോദനവും
കുഞ്ഞിമംഗലം ഗവ.മാപ്പിള എല്‍.പിസ്ക്കൂള്‍ വാര്‍ഷികവും അനുമോദനവും മാര്‍ച്ച് 14,15 തീയ്യതികളില്‍ നടക്കും. മാര്‍ച്ച് 14 ന് വിവിധ കായികമത്സരങ്ങള്‍. മാര്‍ച്ച് 15 ന് രാവിലെ മുതല്‍ വിവിധകലാമത്സരങ്ങള്‍. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.കുഞ്ഞികൃഷ്ണന്‍ ഉപഹാരസമര്‍പ്പണം നടത്തും.എ.ജാസ്മിന്‍ അദ്ധ്യക്ഷതവഹിക്കും. ബിപിഒ കെ രാധാകൃഷ്ണന്‍ സമാനദാനം നടത്തും. കെ.ശ്യാമള, കെ.വി.ബാബു, വി.പി.വത്സല, പി.വി.ജയപ്രകാശ് എന്നിവര്‍ ആശംസാപ്രസംഗം നടത്തും. പ്രധാനാദ്ധ്യാപിക സി.കാര്‍ത്ത്യായനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍ സക്കറിയ നന്ദിയും പറയും
*****************************************************************
ഇംഗ്ലീഷ് ഫെസ്റ്റ്
കുഞ്ഞിമംഗലം പഞ്ചായത്ത്തല ഇംഗ്ലീഷ് ഫെസ്റ്റ് എടനാട് യു പി സ്ക്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ടി ഉഷാബേബി അദ്ധ്യക്ഷതവഹിച്ചു. കെ വി രാഘവന്‍ സ്വാഗതവും വിനയന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
*****************************************************************
എടനാട് യു പി സ്ക്കൂള്‍ വാര്‍ഷികാഘോഷം
എടനാട് യു പി സ്ക്കൂള്‍ വാര്‍ഷികാഘോഷം വാര്‍ഡ് മെമ്പര്‍ ഇ വി നാരായണന്റെ അദ്ധ്യക്ഷതയില്‍ എ റീന ഉദ്ഘാടനം ചെയ്തു. സി പി സന്ദീപ് ചന്ദ്രന്‍ ,കെ വി രാധാമണി എന്നിവര്‍ സംസാരിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു. സമാപന സമ്മേളനം ടി വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ:വൈ വി കണ്ണന്‍ സമ്മാനദാനം നടത്തി. പി എം അനിത ,ടി ഉഷാബേബി, ടി വി ഗീത തുടങ്ങിയവര്‍ സംസാരിച്ചു
************************************************************
******************************************
എടനാട് വെസ്റ്റ് എല്‍ പി സ്കൂള്‍
വാര്‍ഷികാഘോഷം
എടനാട് വെസ്റ്റ് എല്‍ പി സ്കൂള്‍ വാര്‍ഷികാഘോഷവും വിവിധ മേളകളിലെ വിജയി കള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു .കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രി കെ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ എ റീന അദ്ധ്യക്ഷതവഹിച്ചു .നിര്‍വഹണ ഉദ്യോഗസ്ഥന്‍ പി വി ജയപ്രകശന്‍ ,മുന്‍ ഹെഡ്മാസ്റ്റര്‍ സി പി ജയരാജന്‍ മദര്‍ പി ടി എ പ്രസിഡണ്ട് ജയ പി വി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു .ഹെഡ്മാസ്റ്റര്‍ സി പി സന്ദീപ്‌ചന്ദ്രന്‍ സ്വാഗതവും പി പി അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു . വിവിധ കലാപരിപാടികള്‍ അരങ്ങേറി
************************************************************************
ജി എല്‍ പി സ്ക്കൂള്‍ ചെറുതാഴം സൗത്ത്
വാഴകൃഷി വിളവെടുപ്പ്
**************************************************************
എടനാട് വെസ്റ്റ് എല്‍ പി സ്കൂള്‍ കായികമേള
എടനാട് വെസ്റ്റ് എല്‍ പി സ്കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള കായികമേള സംഘടിപ്പിച്ചു . വികസന കാര്യ സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയര്‍പേര്‍സണ്‍ ശ്രീമതി എ.റീന ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു .കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ മത്സരങ്ങള്‍ നടന്നു.
--------------------------------
'FEEL-2013 ആരംഭിച്ചു
ജി എല്‍ പി സ്ക്കൂള്‍ ചെറുതാഴം സൌത്ത് സൗജന്യ ഇംഗ്ലീഷ് പരിശീലനം 'FEEL-2013' ആരംഭിച്ചു. ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം വേണുഗോപാലന്‍ നിര്‍വഹിച്ചു. എസ.എം.സി ചെയര്‍മാന്‍ കെ.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. ബി.പി.ഒ കെ രാധാകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്നു "English for you and your children" എന്നവിഷയത്തില്‍ സുനില്‍ കുന്നരു ക്ലാസ്സെടുത്തു. പ്രധാനാദ്ധ്യാപിക എം.പി.ഗിരിജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രവീന്ദ്രന്‍ തിടില്‍ നന്ദിയും പറഞ്ഞു.
-------------------------------------------------
മാതൃഭൂമി
( 2013 ഡിസംബര്‍ 3 ) Page.12
--------------------------------------------------------------
Eriam Vidyamithram U.P.School
Chess camp (From 26/12/2012 To 28/12/2012)
Classes Inaugurated & Conducted By BALRAM.V.V (Secretary,District Chess Association )
Organised By Chess Club EVMUP School Eriam
One Day Scout Camp On 27/12/2012
Eriam Vidyamithram U.P.School
ഏര്യം വിദ്യാമിത്രം യു.പി.സ്ക്കൂള്‍
ക്രിസ്തുമസ് ആഘോഷം
.......................................................................................
ഏര്യം വിദ്യാമിത്രം യു.പി.സ്ക്കൂള്‍ പച്ചക്കറി വിളവെടുപ്പ്
ഡിസംബര്‍-12
---------------------------
ഉദ്ഘാടനം: ശ്രീമതി.ടി.സുലജ
(ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)
സാന്നിദ്ധ്യം: ശ്രീ.പി.പി.ബാലകൃഷ്ണന്‍
(വാര്‍ഡ് മെമ്പര്‍)
ശ്രീമതി.റൂബി ജാനറ്റ്
(കൃഷി ഓഫീസര്‍)
ശ്രീ.എന്‍.കെ.ഷൈന്‍
(പി.ടി.എ പ്രസിഡണ്ട്)
No comments:
Post a Comment