Friday, 28 November 2014

കലോല്‍സവത്തിന് കൊടിയിറങ്ങി.


LP General
Winners
ST.MARYS LPS VILAYANKODE ( 55 Points )
Runners Up
BAKITHA E M SCHOOL CHERUKUNNU ( 50 Points )
UP General
Winners
EDANAD UPS ( 78 Points )
NERUVAMBRAM UPS ( 78 Points )
Runners Up
GUPS PURACHERY ( 74 Points )
HS General
Winners
GHSS KUNHIMANGALAM ( 176 Points )
Runners Up
JAMA -ATH HS PUTHIYANGADI ( 165 Points )
HSS General
Winners
GBHSS CHERUKUNNU ( 179 Points )
Runners Up
GHSS KUNHIMANGALAM ( 176 Points )
LP Arabic
Winners
MECA PAZHAYANGADI ( 43 Points )
VENGARA MAPPILA UPS ( 43 Points )
Runners Up
NAJATH GIRLS HS MATTUL( 39 Points )
UP Arabic
Winners
NAJATH GIRLS HS MATTUL ( 61Points )
Runners Up
GMUPS MADAYI ( 59 Points )
HS Arabic
Winners
JAMA-ATH HS PUTHIYANGADI ( 85Points )
Runners Up
WADIHUDHA HS PAZHAYANGADI ( 79 Points )
UP Sanskrit
Winners
GUPS PURACHERY ( 82 Points )
Runners Up
EDANAD UPS ( 77 Points )
HS Sanskrit
Winners
GGVHSS CHERUKUNNU ( 55 Points )

പ്രധാനാദ്ധ്യാപകരുടെ യോഗവും ഏകദിന പരിശീലനവും ഡിസംബർ 2 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാ പകരുടെ യോഗവും UDISE മായി ബന്ധപ്പെട്ട്
പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനവും ഡിസംബർ 2 ന് (ചൊവ്വ) രാവിലെ 10.30 ന് മാടായി ബി.ആർ.സി യിൽ നടക്കും.മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Thursday, 27 November 2014

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സ്ക്കൂളുകളിൽ 01.04.2013 നോ, അതിനുശേഷമോ സർവ്വീസിൽ പ്രവേശിച്ച PRAN നമ്പർ എടുക്കാത്ത ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വിവരങ്ങൾ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ നാളെ (നവംബർ 28) വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഇല്ലാത്തവർ ശൂന്യറിപ്പോർട്ട് സമർപ്പിക്കണം  

Wednesday, 26 November 2014

മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2014 : മൂന്നാം ദിവസം മത്സരങ്ങൾ പുരോഗമിക്കുന്നു.

മാടായി ഉപജില്ലാ കേരള സ്കൂൾ  കലോത്സവം 2014 ചെറുകുന്ന് ഗവ.വെൽഫെയർ ഹയർസെക്കന്ററി സ്ക്കൂളിൽ മൂന്നാം ദിവസം മത്സരങ്ങൾ പുരോഗമിക്കുന്നു.
മത്സരഫലങ്ങൾ, പോയിന്റ് നില, വിജയികളുടെ ചിത്രങ്ങൾ, കലോത്സവ നഗരിയിൽ നിന്നുള്ള വിശേഷങ്ങൾ തുടങ്ങിയവയ്ക്ക് കലോത്സവത്തിന്റെ ഔദ്യോഗിക ബ്ലോഗ്‌ സന്ദർശിക്കൂ .....


NuMATS ഉപജില്ലാതല പരീക്ഷ (2014-15): തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ


Tuesday, 25 November 2014

മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവം 2014: Results

മാടായി ഉപജില്ല  
കേരള സ്കൂൾ കലോത്സവം 2014
GWHSS ചെറുകുന്ന് 
മത്സര ഫലങ്ങൾ (നവംബർ 24 & 25)

Monday, 24 November 2014

മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവം 2014: Results

മാടായി ഉപജില്ല  
കേരള സ്കൂൾ കലോത്സവം 2014
GWHSS ചെറുകുന്ന് 
മത്സര ഫലങ്ങൾ (നവംബർ 24)

Friday, 21 November 2014

GPAIS : പുതിയ ഉത്തരവ്

Government have issued  instructions to all Heads of Departments and Drawing & Disbursing Officers for the renewal of the Group Personal Accident Insurance Scheme for the year 2015. For details view 

Thursday, 20 November 2014

ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

2015 ജനുവരി മാസം നടക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. 
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ 10.

വിദ്യാർത്ഥികളുടെ ഒരു യോഗം നവംബർ 22 ന്

2014-15 വർഷത്തെ തിരൂരിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര- പ്രവൃത്തി പരിചയ മേളകൾക്ക് പങ്കെടുക്കുവാൻ യോഗ്യതനേടിയ വിദ്യാർത്ഥികളുടെ ഒരു യോഗം നവംബർ 22 ന് രാവിലെ 10.30 ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടരുടെ കാര്യാലയത്തിൽ ചേരുന്നതാണെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു. യോഗത്തിനെത്തുന്ന വിദ്യാർത്ഥികൾ പ്രധാനാദ്ധ്യാപകൻ/ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് 2 എണ്ണം വീതം കൊണ്ടുവരണം.

മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവം 2014: പ്രോഗ്രാം നോട്ടീസ്

മാടായി ഉപജില്ല 
കേരള സ്കൂൾ കലോത്സവം 2014  
പ്രോഗ്രാം നോട്ടീസ് 

ഉപജില്ലാ കലോത്സവം: രജിസ്ട്രേഷൻ നാളെ

ഉപജില്ലാ കലോത്സവം: രജിസ്ട്രേഷൻ നാളെ (നവംബർ 21) ഉച്ചയ്ക്ക് 1 മണിക്ക് ചെറുകുന്ന് ഗവ.വെൽഫെയർ ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കും

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പാഠപുസ്തകം രണ്ടാം വോള്യം സ്കൂളുകൾക്ക് ഇനിയും ലഭിക്കാൻ ബാക്കിയുള്ളവ ഇന്ന് തന്നെ (20.11.2014) ഓഫീസിൽനിന്നും കൈപ്പറ്റണം. ഓഫീസിൽ ഉള്ള പുസ്തകങ്ങളുടെ വിവരങ്ങൾ ഇ മെയിൽ ചെയ്തിട്ടുണ്ട്. ഇന്നത്തെ വിതരണത്തിനുശേഷം ബാക്കിയുള്ളവ മറ്റ് ഉപജില്ലകൾക്ക് നൽകുന്നതായിരിക്കും.

Tuesday, 18 November 2014

മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവം 2014 
പ്രസംഗം (മലയാളം): LP വിഭാഗം 
വിഷയം: 'ശുചിത്വ കേരളം'

Monday, 17 November 2014

ട്രോഫികൾ തിരിച്ചേൽപ്പിക്കണം

എല്ലാപ്രധാനാദ്ധ്യാപകരും പ്രിൻസിപ്പാൾമാരും 2013-14 വർഷം മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ലഭിച്ച ട്രോഫികൾ നവംബർ 20 ന് മുമ്പായി ചെറുകുന്ന് ഗവ.വെൽഫെയർ ഹയർ സെക്കന്ററി സ്കൂളിൽ തിരിച്ചേൽപ്പിക്കണമെന്ന് ട്രോഫി & സർട്ടിഫിക്കറ്റ് കമ്മിറ്റി കണ്‍വീനർ (മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2014-15) അറിയിച്ചു.

Saturday, 15 November 2014

റവന്യു ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരം നവംബർ 17 ന്

റവന്യു ജില്ലാ സാമൂഹ്യശാസ്ത്രമേളയോടനുബന്ധിച്ച് നടത്തേണ്ടിയിരുന്ന സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരം നവംബർ 17 ന് കണ്ണൂർ സെന്റ്‌ മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടക്കും. LP,UP വിഭാഗം മത്സരങ്ങൾ രാവിലെ 10.30 നും HS,HSS വിഭാഗം മത്സരങ്ങൾ ഉച്ചയ്ക്ക് 12 മണിക്കും നടക്കും. ഉപജില്ലാതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച ടീമുകൾ സാക്ഷ്യപത്രം സഹിതം കൃത്യസമയത്ത് പങ്കെടുക്കുക.

Friday, 14 November 2014

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2014-15 വർഷത്തെ IEDC സ്കോളർഷിപ്പിന് അർഹരായ പുതിയ കുട്ടികളുടെ പേരും UID നമ്പറും കുട്ടികളുടെ പേരിൽ SBT ൽ അക്കൌണ്ട് തുടങ്ങി അക്കൗണ്ട് നമ്പരും IFSC കോഡ് നമ്പരും ബ്രാഞ്ചിന്റെ പേരും നവമ്പർ 15 ന് മുമ്പായി
ഓഫീസിൽ അറിയിക്കേണ്ടതാണ്.

Thursday, 13 November 2014

Second Terminal Examination 2014: Time Table

Second Terminal Examination 2014
HS Time Table | UP Time Table

സൊസൈറ്റി സെക്രട്ടറിമാരുടെ ശ്രദ്ധയ്ക്ക്

2014-15 വർഷത്തെ രണ്ടാം വോള്യം പാഠപുസ്തകങ്ങൾ വിതരണത്തിനുശേഷം ബാക്കിയുള്ളവ നാളെ (നവംബർ 14) വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്. ഇനിയും പുസ്തകങ്ങൾ ആവശ്യമുണ്ടെങ്കിൽ ആയതിന്റെ ലിസ്റ്റും എണ്ണവും അതോടൊപ്പം സമർപ്പിക്കണം.
സൊസൈറ്റി സെക്രട്ടറിമാരുടെ യും പ്രധാനാദ്ധ്യാപകരുടെയും പ്രത്യേക ശ്രദ്ധ ഈ വിഷയത്തിൽ കൈക്കൊള്ളേണ്ടതാണ്

പ്രധാനാദ്ധ്യാപകരുടെയും പ്രിൻസിപ്പാൾമാരുടെയും യോഗം നവംബർ 14 ന്

കല്ല്യാശ്ശേരി മണ്ഡലത്തെ സമ്പൂർണ്ണ ജൈവ കാർഷിക മണ്ഡലം ആക്കുന്നതിന്റെ ഭാഗമായി മുഴുവൻ വിത്ത് പാക്കറ്റുകളുടെയും കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തുന്നതിനും അദ്ധ്യാപകരിൽ പദ്ധതിയെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനുമായി മണ്ഡലത്തിലെ പ്രധാനാദ്ധ്യാപകരുടെയും പ്രിൻസിപ്പാൾമാരുടെയും യോഗം നവംബർ 14 ന് (വെള്ളി) വൈകുന്നേരം 3 മണിക്ക് മാടായി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരും. യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

NuMATS ഉപജില്ലാതല പരീക്ഷ നവംബർ 15 ന്

NuMATS ഉപജില്ലാതല പരീക്ഷ നവംബർ 15 ന് രാവിലെ 9.30 മുതൽ പഴയങ്ങാടി ജി എം യു പി സ്കൂളിൽ നടക്കും.

Wednesday, 12 November 2014

IEDC: രക്ഷാകർതൃ ബോധവത്കരണം

IEDC: രക്ഷാകർതൃ ബോധവത്കരണ പരിപാടിയിൽ ഇനിയും പങ്കെടുക്കാൻ ബാക്കിയുള്ളവർക്ക് നവംബർ 14 ന് ജി.എം.യു.പി.എസ് പഴയങ്ങാടി യിലും വി.ഡി.എൻ.എം.ജി.ഡബ്ല്യു എൽ പി.എസ്. ഏഴിലോടും  നടക്കും. ചെറുകുന്ന്, കണ്ണപുരം, മാടായി , മാട്ടൂൽ എന്നീ പഞ്ചായത്തുകളിൽ പെട്ടവർ ജി.എം.യു.പി.എസ് പഴയങ്ങാടി യിലും, മറ്റു പഞ്ചായത്തുകളിൽപെട്ടവർ
വി.ഡി.എൻ.എം.ജി.ഡബ്ല്യു എൽ പി.എസ്. ഏഴിലോടും പങ്കെടുക്കേണ്ടതാണ് .

Tuesday, 11 November 2014

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റെഷൻ (HS, UP വിഭാഗം) നവംബർ 26 ന്

ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റെഷൻ (HS , UP വിഭാഗം) നവംബർ 26 ന് ചെറുകുന്ന് ഗവ.വെൽഫെയർ ഹൈസ്ക്കൂളിൽ നടക്കും. 
വിഷയം: അഭിന്നകങ്ങൾ
(NB: വിഷയം മുഴുവൻ കാണാതെ അവതരിപ്പിക്കണം)

ഹിന്ദി രചനാ ശില്പശാല നവമ്പർ 12 ന്

ഉപജില്ലയിലെ യു.പി വിഭാഗം വിദ്യാർഥികൾക്കായുള്ള ഹിന്ദി രചനാ ശില്പശാല നവമ്പർ 12 ന് രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സിയിൽ നടക്കും. യു.പി വിഭാഗത്തിൽ നിന്നും 2 കുട്ടികളെ പങ്കെടുപ്പിക്കണം.

Monday, 10 November 2014

രക്ഷാകർതൃ ബോധവൽക്കരണം- ബി.ആർ.ജി പരിശീലനം നവംബർ 11 ന്


ക്രിയാഗവേഷണം- ബി ആർ സി തല സെമിനാർ നവമ്പർ 15 ന്

ക്രിയാഗവേഷണം- ബി ആർ സി തല സെമിനാർ അവതരണം നവമ്പർ 15 ന് (ശനി) രാവിലെ 10 മണിമുതൽ ബി ആർ സി ഹാളിൽ നടക്കും. വിവിധ വിഷയങ്ങളിൽ ക്രിയാഗവേഷണം നടത്തിയ അദ്ധ്യാപകർ ബന്ധപ്പെട്ട രേഖകൾ സഹിതം പങ്കെടുക്കണം.

കണ്ണൂർ ജില്ലാ സ്ക്കൂൾ കായികമേള നവമ്പർ 13,14,15 തീയ്യതികളിൽ....

കണ്ണൂർ ജില്ലാ സ്ക്കൂൾ കായികമേള നവമ്പർ 13,14,15 തീയ്യതികളിൽ....

പങ്കെടുക്കേണ്ട കുട്ടികളെ കൃത്യസമയത്ത് ഗ്രൌണ്ടിൽ എത്തിക്കണമെന്ന് സെക്രട്ടറി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറിയുമായി ബന്ധപ്പെടുക

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2014-15 വർഷത്തെ IEDC സ്കോളർഷിപ്പിന് അർഹരായ പുതിയ കുട്ടികളുടെ പേരിൽ SBT ൽ അക്കൌണ്ട് തുടങ്ങി അക്കൗണ്ട് നമ്പരും IFSC കോഡ് നമ്പരും ബ്രാഞ്ചിന്റെ പേരും നവമ്പർ 15 ന് മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്.

Friday, 7 November 2014

മാടായി ഉപജില്ല കായികമേള : Results

മാടായി ഉപജില്ല കായികമേള
ഓവറോൾ ചാമ്പ്യൻഷിപ്പ് 
എൽ.പി : I. സെന്റ്‌ മേരീസ് LPS വിളയാങ്കോട് 
                 II. MECA പഴയങ്ങാടി 
യു.പി: I.കടന്നപ്പള്ളി UPS
           II ഏര്യം വിദ്യാമിത്രം UPS
ഹയർ സെക്കന്ററി: I. GHSS കുഞ്ഞിമംഗലം 
                              II. PJHS മാടായി 
വ്യക്തിഗത ചാമ്പ്യന്മാർ 
മിനി ബോയ്സ് :
മുഹമ്മദ്‌ നിസ്സാം (ജി.എൽ പി എസ് ചെറുതാഴം സൌത്ത്)
മിനി ഗേൾസ്‌ : 
നിവേദ്യ (കണ്ണോം എൽ പി എസ്)
എൽ പി കിഡ്ഡീസ് ബോയ്സ് :
കാർത്തിക് രാജ് ( സെന്റ്‌ മേരീസ് എൽ പി.എസ് വിളയാങ്കോട് )
എൽ പി കിഡ്ഡീസ് ഗേൾസ്‌ : 
കീർത്തന വിനോദ് (ജി ഡബ്ല്യു.യു.പി എസ് വെങ്ങര) 
യു പി കിഡ്ഡീസ് ബോയ്സ് 
ജഗൻ കെ (കടന്നപ്പള്ളി യു.പി ) , അജ്നാസ് പി.(ഒദയ മ്മാടം യു.പി.)
യു.പി.കിഡ്ഡീസ് ഗേൾസ്‌ :
നന്ദന കെ (പിലാത്തറ യു.പി) , അഭിനന്ദന ആർ (ജി.സി യു പി എസ്സ് കുഞ്ഞിമംഗലം )
സബ്ബ് ജൂനിയർ ബോയ്സ് :
ജിഷ്ണു മഹേഷ്‌ (പി ജെ എച്ച് എസ് )
സബ്ബ് ജൂനിയർ ഗേൾസ്‌ :
ഉബൈദ പി വി (സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടുൽ )
ജൂനിയർ ബോയ്സ് : 
ഷാൽബിൻ പോൾ (പി ജെ എച്ച് എസ് എസ് ) , ഗോകുൽ കൃഷ്ണ യു (ജി എച്ച് എസ് എസ് കുഞ്ഞിമംഗലം) 
ജൂനിയർ ഗേൾസ്‌ : 
അനുഷ പി വി , അനഘ ദാമോദരൻ (ജി എച്ച് എസ് എസ് കുഞ്ഞിമംഗലം) 
സീനിയർ ബോയ്സ് :
മുഹമ്മദ്‌ ഷഹ്സാദ് , ജിതേഷ് കെ (ജി എച്ച് എസ് എസ് കുഞ്ഞിമംഗലം) 
സീനിയർ ഗേൾസ്‌ : 
ജിഷ്ണ കെ ആർ (ജി എച്ച് എസ് എസ് കുഞ്ഞിമംഗലം) 
സെക്ഷൻ ചാമ്പ്യൻഷിപ്പ് 
മിനി ബോയ്സ് : ജി.എൽ പി എസ് ചെറുതാഴം സൌത്ത് 
മിനി ഗേൾസ്‌ : എൽ എഫ് യു പി എസ് മാട്ടുൽ 
എൽ പി കിഡ്ഡീസ് ബോയ്സ് : സെൻറ് മേരീസ് എൽ പി വിളയാങ്കോട്
എൽ പി കിഡ്ഡീസ് ഗേൾസ്‌  ഗോപാൽ യു പി കുഞ്ഞിമംഗലം 
യു പി കിഡ്ഡീസ് ബോയ്സ് : നെരുവബ്രം യു പി എസ് 
യു പി കിഡ്ഡീസ് ഗേൾസ്‌ : ഏര്യം വിദ്യാമിത്രം യു പി എസ് 
സബ്ബ് ജൂനിയർ ബോയ്സ് : ജി.എച്ച് എസ് എസ് കുഞ്ഞിമംഗലം
സബ്ബ് ജൂനിയർ ഗേൾസ്‌ : കടന്നപ്പള്ളി യു പി എസ് 
ജൂനിയർ ബോയ്സ് :ജി.എച്ച് എസ് എസ് കുഞ്ഞിമംഗലം 
ജൂനിയർ ഗേൾസ്‌ :ജി.എച്ച് എസ് എസ് കുഞ്ഞിമംഗലം 
സീനിയർ ബോയ്സ് : ജി.എച്ച് എസ് എസ് കുഞ്ഞിമംഗലം 
സീനിയർ ഗേൾസ്‌ :ജി.എച്ച് എസ് എസ് കുഞ്ഞിമംഗലം 



പ്രധാനാദ്ധ്യാപകരുടെയും ഹയർസെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾമാരുടെയും യോഗം നവംബർ 10 ന്

മാടായി ഉപജില്ലയിലെ പ്രൈമറി,ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെയും ഹയർസെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾമാരുടെയും ഒരു യോഗം നവംബർ 10 ന് (തിങ്കൾ) രാവിലെ 10.30 ന് ചെറുകുന്ന് ഗവ.വെഫെയർ ഹയർസെക്കന്ററി സ്ക്കൂളിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാധ്യാപകരും പ്രിൻസിപ്പാൾമാരും കൃത്യസമയത്ത് പങ്കെടുക്കണം 
അജണ്ട: ഉപജില്ലാ സ്ക്കൂൾ കലോത്സവം 

സംസ്കൃത അദ്ധ്യാപക ശില്പശാല നവംബർ 11,12,13 തീയ്യതികളിൽ

മാടായി ഉപജില്ലയിലെ സംസ്കൃത അദ്ധ്യാപകർക്കുള്ള മൂന്ന് ദിവസത്തെ ശില്പശാല നവംബർ 11,12,13 തീയ്യതികളിൽ (ചൊവ്വ,ബുധൻ,വ്യാഴം) രാവിലെ 10 മണിമുതൽ മാടായി ബി ആർ സി യിൽ നടക്കും. മുഴുവൻ സംസ്കൃത അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കണം.

സംസ്കൃത വിദ്യാർത്ഥികളുടെ ശില്പശാല നവംബർ 14,15 തീയ്യതികളിൽ

മാടായി ഉപജില്ലയിലെ സംസ്കൃത വിദ്യാർത്ഥികളുടെ ശില്പശാല നവംബർ 14,15 തീയ്യതികളിൽ (വെള്ളി,ശനി) രാവിലെ 10 മണിമുതൽ പിലാത്തറ യു പി സ്ക്കൂളിൽ നടക്കും. ഒരു വിദ്യാലയത്തിൽ നിന്നും 6 വീതം കുട്ടികളെ പങ്കെടുപ്പിക്കണം. ശില്പശാലയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കൊണ്ടുവരണം.

Saturday, 1 November 2014

മാടായി ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം സമാപിച്ചു.

മാടായി ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം സമാപിച്ചു.
ഓവറോൾ ചാമ്പ്യന്മാർ 
HS
1. GGHSS മാടായി 
2.GHSS കുഞ്ഞിമംഗലം 
UP
1.GUPS പുറച്ചേരി 
2.GGHSS മാടായി 
LP 
1.GLPS ചെറുതാഴം സൗത്ത് 
2.GLPS ചെറുവാച്ചേരി 
2.എരിപുരം ചെങ്ങൽ LPS 
2.സെന്റ്‌ മേരീസ് LPS വിളയാങ്കോട് 
മത്സര ഫലങ്ങൾ 
LP   UP   HS

ഉപജില്ലാ,ജില്ലാമേളകൾക്ക് RMSAഫണ്ട് അനുവദിച്ചു :

ഈ വര്ഷത്തെ സ്കൂൾ കലോത്സവം (ഉപജില്ല / ജില്ല ), ജില്ലാ പ്രവൃത്തിപരിചയമേള, സയന്സ് എക്സിബിഷൻ എന്നിവയ്ക്ക് രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ ( RMSA ) തുക അനുവദിച്ചു.ഉത്തരവ് ഇവിടെ..