Monday, 25 February 2019

2019 - 20 അധ്യായന വർഷത്തെ അദ്ധ്യാപകരുടെ റവന്യൂ ജില്ലാ തല ഓൺലൈൻ പൊതുസ്ഥലംമാറ്റത്തിനുള്ള നിർദ്ദേശങ്ങൾ

sanskrit scholarship- approved list

ARABIC ACADEMIC COMPLEX



PSC VERIFICATION



പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2019 ജനുവരി മാസത്തെ expenditure statement data പൂർത്തീകരിക്കാൻ ബാക്കിയുള്ള സ്‌കൂളുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു .ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ 27 / 02 / 2019  ബുധനാഴ്‌ച്ച ഉച്ചയ്ക്ക് 2 മാണിക്കുകം data entry പൂർത്തിയാകേണ്ടതാണ്

 
Expenditure Statement Pending List January 2019     
 
Sl.NoOffice CodeOffice Name



113505CHERUKUNNU MUSLIM LPS



213510EDANAD WEST LPS-


313529MADAYIKAVU A.L.P.S



413530MATTOOL A.L.P.S



513545MADAYI SOUTH L.P.S



613546MIM LPS MATTOOL



713560LFUP SCHOOL MATTOOL



813567EDAMANA UP SCHOOL



913563G.U.P.S PURACHERY



1013513G.L.P.S CHERUKUNNU SOUTH



1113514G.L.P.S CHERUTHAZHAM SOUTH



1213516G.L.P.S KARAYAD



1313525G.W.L.P.S MADAKKARA




Thursday, 21 February 2019

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

2018-19 മേളകളുടെ അടിസ്ഥാനത്തിൽ മികച്ച ഹൈ സ്കൂൾ ആയിട്ടു തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് .
 ശാസ്ത്രമേള 
1.GHSS KOTTILA 
2. GHSS KUNHIMANGALAM
3.GBHSS CHERUKUNNU
ഗണിതശാസ്ത്രമേള 
1.GHSS KUNHIMANGALAM
2.GGHSS MADAYI
3.GHSS CHERUTHAZHAM
സാമൂഹ്യശാസ്ത്ര മേള 
1.PUTHIYANGADI JAMA-ATH HIGHSCHOOL
2.GHSS KUNHIMANGALAM
3.GGVHSS CHERUKUNNU

പ്രധാനാധ്യാപകർ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യു .പി തലത്തിലെ മികച്ച ക്ലബ്ബ്കൾ 
MATHS-KANNAPURAM EAST UPS
SCIENCE-VENGARA MAPPILA UPS
SOCIAL SCIENCE-MUPS MATTUL

SURVEY OF HI-TECH LAB IN PRIMARY SCHOOLS

Monday, 18 February 2019

പ്രധാനാദ്ധ്യാപകരുടെ യോഗം

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 20/02/2019 ബുധനാഴ്‌ച്ച ഉച്ചയ്ക്ക് 2 മണിക്ക് എ ഇ ഒ ഓഫീസിൽ ചേരുന്നതാണ് .എല്ലാ പ്രധാനാദ്ധ്യാപകരും കൃത്യ സമയത് തന്നെ യോഗത്തിൽ പങ്കടുക്കേണ്ടതാണ്.
 20/02/2019 ബുധനാഴ്‌ച്ച ഉച്ചയ്ക്ക് 2 മണിക്ക് നടത്താനിരുന്ന LSS/USS ഇൻവിജിലേറ്റർമാരുടെ പരിശീലനം അന്നേ ദിവസം രാവിലെ 10 മണിയിലേക്ക് മാറ്റിവെച്ചിരിക്കുന്നത് ശ്രെദ്ധിക്കുക
എ  ഇ ഒ 
മാടായി ഉപജില്ല 

LSS/USS EXAMINATION DUTY FOR CHIEF,DEPUTY CHIEF,ASSISTANT EXAMINERS

LIST OF INVIGILATORS FOR LSS&USS EXAMINATION............................CLICK HERE
പ്രധാനാധ്യാപകർ ഇൻവിജിലേറ്റർസ് ആയിട്ടുള്ള അധ്യാപകരെ അറിയിക്കേണ്ടതും 20/02/19 നു രാവിലെ  10 മണിക്ക് എഇഒ ഓഫീസിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ വേണ്ട നിർദേശം നൽകേണ്ടതുമാണ്.

Friday, 15 February 2019

LSS/USS MODEL EXAM URGENT

19/02/19 LSS/USS മോഡൽ പരീക്ഷ ,പരീക്ഷാർത്ഥികൾ ഉള്ള വിദ്യാലയങ്ങളിൽ നടത്തേണ്ടതാണ്.QUESTION PAPER പ്രധാനാധ്യാപകര്ക്ക് മെയിൽ ചെയ്‌തിട്ടുണ്ട്.

PENSION CIRCULAR & LETTER

PTCM SENIORITY LIST-REG - Vrry Urgent


Wednesday, 13 February 2019

BIODIVERSITY PARK - FUND ALLOTTED

പ്രധാനാധ്യാപകരുടെ സ്പെഷ്യൽ TSB യിലേക്ക് തുക ട്രാൻസ്ഫർ ചെയ്‌തിട്ടുണ്ട്.ട്രഷറി യിൽ നിന്നും തുക പിൻവലിച്ച് 28/02/2019 നു മുൻപായി ധനവിനിയോഗ പത്രം  KFC ഫോം 44 ൽ തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.
KFC FORM 44.......................Click Here

Tuesday, 12 February 2019

PROPERTY STATEMENT

എല്ലാ ഗവ / എയ്‌ഡഡ്‌ പ്രധാനാദ്ധ്യാപകരും 2018 ലെ പ്രോപ്പർട്ടി സ്റ്റേറ്റ്മൻറ് 15/02/2019 നകം നിശ്ചിത പ്രൊഫോർമയിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് ,കൂടാതെ താങ്കളുടെ സ്‌കൂളിലെ അദ്ധ്യാപകരുടെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ശേഖരിച്ച് സ്‌കൂളിൽ സൂക്ഷിക്കേണ്ടതാണ്. 

സ്‌റ്റെപ്സ് ഉപജില്ലാതല വിജയികൾ

1.തൃഷ .കെ .വി - GCUPS KUNHIMANGALAM(Gen)
2.ശ്രീഹരി.ഇ .വി.- KADANNAPPALLY UPS(Gen)
3 .ശ്രീനന്ദ .എം - GGVHSS CHERUKUNNU.(SC)


GAIN P F URGENT

കെ എ എസ് ഇ പി എഫുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട  printouts സമർപ്പിക്കാത്ത പ്രധാനാദ്ധ്യാപകർ   13 / 02 / 2019  ന് രാവിലെ 11  മണിക്കകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Monday, 11 February 2019

TEXT BOOK URGENT

  2018 -19  ഒന്നും രണ്ടും  മൂന്നും  വാല്യം പാഠപുസ്തകങ്ങൾ സൊസൈറ്റി-
കളിൽ ലഭിച്ചതിന്റെ എണ്ണം ടെക്സ്റ്റ് ബുക്ക് മോണിറ്ററിങ് സിസ്റ്റത്തിൽ  രേഖപ്പെടുത്തി അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

Thursday, 7 February 2019

H M PROMOTION

 2019 -20  ഗവ:പ്രൈമറി സ്കൂൾ പ്രധാനാധ്യാപകതസ്തികയിലേക്ക് 
ഉദ്യോഗക്കയറ്റം നൽകുന്നതിന് അർഹരായ അധ്യാപകരുടെ വിവരങ്ങൾ 
നിശ്ചിത പ്രൊഫോർമയിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം (2 കോപ്പി )
12 / 02 / 2019 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
HM PROMOTION CIRCULAR&PROFORMA 
 

പ്രീ പ്രൈമറി വിവരശേഖരണം - അടിയന്തിരം

പ്രീപ്രൈമറി സ്കൂളുകളെ  സംബന്ധിക്കുന്ന വിവരം ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള വിദ്യാലയങ്ങൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്ത excel proforma ഇന്ന് ഉച്ചക്ക് 2 മണിക്ക് മുൻപായി ഇ മെയിൽ ചെയ്യേണ്ടതാണ് എന്ന് അറിയിക്കുന്നു..ആയതിൻറെ printout ഓഫീസിൽ സമർപ്പിക്കുകയും ചെയ്യേണ്ടതാണ് .
 excel proforma-click here

Wednesday, 6 February 2019

IED RENEWAL- AMOUNT CREDITED

2019 വർഷത്തെ 2 മുതൽ 8 വരെ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം താഴെ അറ്റാച്ച് ചെയ്‌ത ലിസ്റ്റിലെ വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കു ഇ ട്രാൻസ്ഫർ ചെയ്‌തിട്ടുണ്ട്. രക്ഷിതാക്കളെ വിവരം അറിയിച്ച് ബാങ്ക് പാസ് ബുക്ക് അപ്ഡേറ്റ് ചെയ്തതിനു ശേഷം തുക അക്കൗണ്ടിൽ വന്നിട്ടില്ലെങ്കിൽ ആ വിവരം എത്രയും പെട്ടെന്ന് എ ഇ ഓ ഓഫീസിൽ അറിയിക്കേണ്ടതാണ് .കാലതാമസം പാടില്ല എന്ന് അറിയിക്കുന്നു.
 LIST OF RENEWAL STUDENTS....Click Here

RIESI-ENGLISH COURSE

LETTER..........................Click Here
താത്പര്യമുള്ള അധ്യാപകരുടെ പേര് ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം .

യു പി സ്കൂളിലെ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

 യു പി സ്കൂളുകളിലെ സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ പ്രവർത്തന റിപ്പോർട്ട് ഓഫീസിൽ സമർപ്പിക്കാത്ത പ്രധാനാധ്യാപകർ ,ആയതു ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി തന്നെ ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.
                             എ ഇ ഓ മാടായി .

Tuesday, 5 February 2019

പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക്

2012-2013 വർഷം മുതൽ സർക്കാർ എയ്‌ഡഡ്‌ സ്കൂളുകളിൽ നിയമിതരായ അധ്യാപകരിൽ കെ ടെറ്റ് യോഗ്യത ലഭ്യമായതും ,അല്ലാത്തതുമായ അധ്യാപകരുടെ വിവരം നിശ്ചിത പ്രൊഫോർമയിൽ ഇന്ന്  (05/02/2019) ന് ഉച്ചയ്ക്ക് 2 മണിക്കകം ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ് .ബാധകമല്ലാത്തവർ ശൂന്യ റിപ്പോർട്ട് നൽകണം
PROFORMA .......click here

Monday, 4 February 2019

ഫിസിക്കൽ ബാലൻസ് ചേർക്കാത്ത സ്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു .ഇന്ന് ഉച്ചയ്ക്ക് 1 മണിക്കകം ഫിസിക്കൽ ബാലൻസ് പുതിയ സോഫ്ട്‍വെയറിൽ ചേർക്കേണ്ടതാണ്.
school list  

Friday, 1 February 2019

TEXT BOOK URGENT

NOONMEAL URGENT

 ഉച്ചഭക്ഷണപദ്ധതി-  ജനുവരി മാസത്തെ ഫിസിക്കൽ ബാലൻസ് 04 / 02 / 2019 നു മുൻപായി മുഴുവൻ പ്രധാനാദ്ധ്യാപകരും  പുതിയ സോഫ്റ്റ് വെയറിൽ 
രേഖപ്പെടുത്തേണ്ടതാണ് . എങ്കിൽ മാത്രമേ 05/ 02 / 2019 നു  ഇന്റൻഡ്  പാസ്സാക്കാൻ കഴിയുകയുള്ളൂ .