മുഴുവൻ പ്രധാനാദ്ധ്യാപകരും 2016 ജൂലായ് മാസത്തെ ശമ്പളബില്ലിന്റെ ഇന്നർ ഷീറ്റിന്റെ പകർപ്പ് സപ്തംബർ 3 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
Wednesday, 31 August 2016
Promotion to HSA - Seniority List
2016-17 അദ്ധ്യയന വർഷം HSA ഭാഷാ വിഷയങ്ങളിൽ പ്രമോഷൻ ലഭിക്കുന്നതിനുള്ള പ്രൈമറി അദ്ധ്യാപകരുടെ താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർ സപ്തംബർ 5 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
ട്രഷറിയിൽ നിന്നുള്ള അറിയിപ്പ്
എല്ലാ ഡി.ഡി.ഒ മാരും 2016 ആഗസ്ത് മാസത്തെ ശമ്പള ബില്ലിൽ തൊഴിൽനികുതി അടച്ച സർട്ടിഫിക്കറ്റ് രേഖപ്പെടുത്തേണ്ടതാണ്.
ട്രഷറിയിൽ നിന്നുള്ള അറിയിപ്പ്
01.04.2010 മുതൽ 31.08.02016 വരെയുള്ള 24G യിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ സപ്തംബർ 10 ന് മുമ്പായി ട്രഷറിയിൽ അറിയിക്കേണ്ടതാണ്.പിന്നീടുള്ള പരാതികൾ സ്വീകരിക്കുന്നതല്ല.
ഡി.ഡി.ഒ മാരുടെ ശ്രദ്ധയ്ക്ക്
ഇൻകം ടാക്സ് ഇനത്തിൽ ശമ്പള/ ശമ്പളേതര ബില്ലുകളിൽ നിന്നും കുറവുവരുത്തിയിട്ടുള്ള ഡി.ഡി.ഒ മാർ ബില്ല് മാറിയതിന്റെ തൊട്ടടുത്ത മാസം പതിനഞ്ചാം തീയ്യതിക്കുശേഷം അവരുടെ ടാൻ നമ്പറിൽ ക്രഡിറ്റ് ചെയ്ത തുക പരിശോധിച്ച്, ( www.tinnsdn.com ) Bin View ൽ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ഇരുപതാം തീയ്യതിക്കുള്ളിൽ ബില്ല് മാറിയ ട്രഷറിയെ രേഖാമൂലം അറിയിക്കേണ്ടതാണ്.
വാർത്ത വായനാമത്സരം സപ്തംബർ 5 ന്
മാടായി ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വാർത്ത വായനാമത്സരം സപ്തംബർ 5 ന് ഉച്ചയ്ക്ക് 2.30 ന് മാടായി ബി.ആർ.സി യിൽ നടക്കും.
ഹൈക്കൂൾ വിഭാഗത്തിൽനിന്നും ഓരോ വിദ്യാർത്ഥിയെ പങ്കെടുപ്പിക്കണം.
ഹൈക്കൂൾ വിഭാഗത്തിൽനിന്നും ഓരോ വിദ്യാർത്ഥിയെ പങ്കെടുപ്പിക്കണം.
സപ്തംബർ 2 ലെ പരീക്ഷകൾ സപ്തംബർ 8 ന്
സപ്തംബർ 2 ന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്നേദിവസത്തെ പരീക്ഷകൾ സപ്തംബർ 8 ന് സപ്തംബർ 2 ന്റെ ടൈംടേബിൾ പ്രകാരം നടത്തേണ്ടതാണ്.
1,2 ക്ലാസ്സുകളിലെ ഉദ്ഗ്രഥനം മൂല്യനിർണ്ണയം തുടർച്ചയായി നടത്തേണ്ടതാണ് (പരീക്ഷയുടെ ക്രമം പാലിക്കാൻ ശ്രദ്ധിക്കണം).
1,2 ക്ലാസ്സുകളിലെ ഉദ്ഗ്രഥനം മൂല്യനിർണ്ണയം തുടർച്ചയായി നടത്തേണ്ടതാണ് (പരീക്ഷയുടെ ക്രമം പാലിക്കാൻ ശ്രദ്ധിക്കണം).
ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ - വിഷയം
ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ: വിഷയം
HS വിഭാഗം:
HS വിഭാഗം:
ചുറ്റളവും പരപ്പളവും
(Perimeter and Area)
UP വിഭാഗം:
ചുറ്റളവും പരപ്പളവും
(Perimeter and Area)
മാടായി ഉപജില്ലാ ഗണിതശാസ്ത്ര ക്വീസ്സ് മത്സരം ഒക്ടോബർ 6 ന്
മാടായി ഉപജില്ലാ ഗണിതശാസ്ത്ര ക്വീസ്സ് മത്സരം ഒക്ടോബർ 6 ന് മാടായി ബി.ആർ.സി യിൽ നടക്കും.
LP, UP വിഭാഗം - രാവിലെ 10 മണി
HS,HSS വിഭാഗം - ഉച്ചയ്ക്ക് 1 മണി
LP, UP വിഭാഗം - രാവിലെ 10 മണി
HS,HSS വിഭാഗം - ഉച്ചയ്ക്ക് 1 മണി
Monday, 29 August 2016
Deployment of Specialist Teachers
സംരക്ഷിത അദ്ധ്യാപക/അനദ്ധ്യാപകരുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരെ മാതൃവിദ്യാലയവും മറ്റൊരു വിദ്യാലയവുമായി ക്ലബ്ബ് ചെയ്ത് ജോലി ചെയ്യുന്നതിനായി ഇതിനാല്‍ ഉത്തരവായി.
Deployment of Protected Teachers -Kannur
കണ്ണൂര്‍ റവന്യൂ ജില്ലയിലെ എയിഡഡ് സ്ക്കൂളുകളില്‍ തസ്തിക നഷ്ടം സംഭവിച്ച സംരക്ഷിത അദ്ധ്യാപക/ അനദ്ധ്യാപകരെ പുനര്‍വിന്യസിച്ചു കൊണ്ട് ഉത്തരവായി.
ഉത്തരവ്
ഉത്തരവ്
Saturday, 27 August 2016
ഒന്നാം പാദവാർഷിക മൂല്യനിർണയം - ചോദ്യപ്പേപ്പർ വിതരണം - ഒന്നാം ഘട്ടം
ഒന്നാം പാദവാർഷിക മൂല്യനിർണയം :- ചോദ്യപ്പേപ്പർ ബി.ആർ.സി.യിൽ നിന്നും വിതരണം ആരംഭിച്ചു.. Details
Friday, 26 August 2016
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
ആഗസ്ത് 15 - സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്‌കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്, ലഭ്യമായ ഫോട്ടോ എന്നിവ ഉടൻതന്നെ ഓഫീസിൽ സമർപ്പിക്കണം.
ഒന്നാം പാദവാർഷിക മൂല്യനിർണയം - പ്രഥമാധ്യാപകർക്കുള്ള നിർദേശങ്ങൾ
ഒന്നാം പാദവാർഷിക മൂല്യനിർണയം - പ്രഥമാധ്യാപകർക്കുള്ള നിർദേശങ്ങൾ ... Click Here
Thursday, 25 August 2016
Monday, 22 August 2016
എയ്ഡഡ് സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
എല്ലാ പ്രധാനാദ്ധ്യാപകരും GAIN PF ഐ.ഡി ഉപയോഗിച്ച് സ്‌കൂളിലെ എല്ലാ ജീവനക്കാരുടെയും അക്കൗണ്ട് നമ്പർ Verify ചെയ്യേണ്ടതാണ്. അപാകതകൾ ഉണ്ടെങ്കിൽ ഓഫീസിൽ അറിയിക്കേണ്ടതാണ്.
HSA Promotion -Provisional Seniority list of PD Teachers
കണ്ണൂർ ജില്ലയിൽ 2016-17 അദ്ധ്യയന വർഷം HSA ഇംഗ്ലീഷ്, നാച്വറൽ സയൻസ്, കണക്ക്, സാമൂഹ്യശാസ്ത്രം തസ്തികകളിൽ നിയമിക്കപ്പെടാൻ അർഹരായ പ്രൈമറി അദ്ധ്യാപകരുടെ താൽക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു.
Saturday, 20 August 2016
Final Seniority List of Protected Teachers - Kannur
തസ്തിക നിർണ്ണയം 2015-16 പ്രകാരമുള്ള കണ്ണൂര്‍ റവന്യൂജില്ലയിലെ പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
Final Seniority list of UD Clerks 2006-10
Final Seniority list of UD Clerks for the Period from 01.01.2006 to 31.12.2010 ... Click Here
Friday, 19 August 2016
Thursday, 18 August 2016
പ്രവൃത്തിപരിചയ മേള - ഏകദിന ശില്പശാല ആഗസ്ത് 27 ന്
ഈ വർഷത്തെ പ്രവൃത്തി പരിചയമേളയുടെ മുന്നോടിയായി അദ്ധ്യാപകർക്കായി ഏകദിന ശില്പശാല (പപ്പട്രി) ആഗസ്ത് 27 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും. സ്‌കൂളിൽ നിന്നും പ്രവൃത്തിപരിചയ ചാർജ്ജുള്ള ഒരദ്ധ്യാപകൻ പങ്കെടുക്കണം.
പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
- രജിസ്ട്രേഷന് ബന്ധപ്പെടുക 9947231857 (സീതാദേവി.കെ, കൺവീനർ)
- ശിൽപശാലയിൽ പങ്കെടുക്കുന്നവർ കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ് ... Click Here
നാളത്തെ ഗെയിംസ് മത്സരങ്ങൾ മാറ്റിവെച്ചു
പ്രതികൂല കാലാവസ്ഥ കാരണം നാളെ നടത്താൻ നിശ്ചയിച്ചിരുന്ന മാടായി ഉപജില്ല ഗെയിംസ് മത്സരങ്ങൾ മറ്റൊരു തീയ്യതിയിലേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
ഗവ.സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഗവ.സ്‌കൂളുകളെ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം ചേർത്ത നിർദ്ദിഷ്ട പ്രഫോർമയിൽ ആഗസ്ത് 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. പ്രഫോർമയിൽ മാറ്റം വരുത്താൻ പാടുള്ളതല്ല.
Wednesday, 17 August 2016
ഗവ.സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
ഗവ.സ്‌കൂളുകളിലെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ (Vacancy Report) നാളെ (ആഗസ്ത് 18) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഓഫീസിലെ 'ബി' സെക്ഷനിൽ ഫോൺ മുഖാന്തിരം അറിയിക്കേണ്ടതാണ്.
eSAMPARK Portal - വിവരങ്ങൾ സമർപ്പിക്കണം
eSAMPARK പോർട്ടലിൽ അദ്ധ്യാപകരുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി സ്‌കൂളിലെ അദ്ധ്യാപകരുടെ വിവരങ്ങൾ ആഗസ്ത് 18 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഇതോടൊപ്പമുള്ള നിർദ്ദിഷ്ട പ്രഫോർമയിൽ (MS Excel format) Email ചെയ്യുകയോ ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്. പ്രഫോർമയിൽ കോളങ്ങൾ കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ പാടുള്ളതല്ല.
പ്രധാനാദ്ധ്യാപകരുടെ യോഗം നാളെ
മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം നാളെ (ആഗസ്ത് 18) ഉച്ചയ്ക്ക് 2.30 ന് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
യോഗത്തിൽ ഹൈസ്ക്കൂളിൽനിന്നും പ്രതിനിധി നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
യോഗത്തിൽ ഹൈസ്ക്കൂളിൽനിന്നും പ്രതിനിധി നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
Tuesday, 16 August 2016
ഡിജിറ്റൽ സിഗ്നേച്ചർ: ക്യാമ്പ് ആഗസ്ത് 17 ന്
പ്രധാനാദ്ധ്യാപകർക്ക് (DDO) ഡിജിറ്റൽ സിഗ്നേച്ചർ തയ്യാറാക്കുന്നതിനായുള്ള ക്യാമ്പ് ആഗസ്ത് 17 ന് ബുധനാഴ്ച രാവിലെ 10 മണിമുതൽ ബി.ആർ.സി.മാടായിയിൽ വെച്ച് നടക്കും. എല്ലാപ്രധാനാദ്ധ്യാപകരും താഴെപറയുന്ന രേഖകളുമായി നിശ്ചയിച്ച സമയത്ത് എത്തിച്ചേരേണ്ടതാണ്.
1.ആധാർ കാർഡ്
2.ഫോട്ടോ
3.സ്പാർക്കിൽ നിന്നും ലഭിക്കുന്ന ഐ ഡി കാർഡ്
4.പാൻ കാർഡ്
5.ഇലക്ഷൻ ഐ ഡി (ഡ്രൈവിങ്ങ് ലൈസൻസ്)
6.മുകളിൽ പറഞ്ഞവയുടെ ഫോട്ടോ കോപ്പി
സമയക്രമം:-
രാവിലെ 10 മണി: കടന്നപ്പള്ളി, മാട്ടൂൽ, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകൾ
ഉച്ചക്ക് 2 മണി: ഏഴോം, മാടായി, ചെറുതാഴം, കണ്ണപുരം പഞ്ചായത്തുകൾ
1.ആധാർ കാർഡ്
2.ഫോട്ടോ
3.സ്പാർക്കിൽ നിന്നും ലഭിക്കുന്ന ഐ ഡി കാർഡ്
4.പാൻ കാർഡ്
5.ഇലക്ഷൻ ഐ ഡി (ഡ്രൈവിങ്ങ് ലൈസൻസ്)
6.മുകളിൽ പറഞ്ഞവയുടെ ഫോട്ടോ കോപ്പി
സമയക്രമം:-
രാവിലെ 10 മണി: കടന്നപ്പള്ളി, മാട്ടൂൽ, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകൾ
ഉച്ചക്ക് 2 മണി: ഏഴോം, മാടായി, ചെറുതാഴം, കണ്ണപുരം പഞ്ചായത്തുകൾ
NuMATS 2016-17: Registration
NuMATS 2016-17:- മാടായി ഉപജില്ലയിലെ മുഴുവൻ സ്‌കൂളുകളിലേയും (UP,HS) ആറാംതരത്തിലെ ഗണിതത്തിൽ മിടുക്കരായ 5 കുട്ടികളെ (ജനറൽ- 2, എസ്.സി- 1, എസ്.ടി - 1, വ്യത്യസ്ത കഴിവുള്ളവർ ( 40%) - 1 ) തെരഞ്ഞെടുത്ത് അവരുടെ പേരുവിവരം ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തി ഓരോ കുട്ടിക്കും രജിസ്ട്രേഷൻ ഫീസായി 50 രൂപ സഹിതം ഒക്ടോബർ 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
പരീക്ഷാതീയ്യതി 2016 നവംബർ 21
പ്രീ-പ്രൈമറി സ്‌കൂളുകളിലെ സ്ഥിതിവിവര കണക്കുകൾ സമർപ്പിക്കണം
സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി സ്‌കൂളുകളിലെ 2016-17 വർഷത്തെ സ്ഥിതിവിവര കണക്കുകൾ ഇതോടൊപ്പം ചേർത്ത നിർദ്ദിഷ്ട പ്രഫോർമയിൽ ആഗസ്ത് 31 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
അനദ്ധ്യാപകരുടെ എണ്ണം സമർപ്പിക്കണം
2016-17 അദ്ധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ ജോലിചെയ്യുന്ന അനദ്ധ്യാപകരുടെ എണ്ണം എല്ലാ സമുദായവും,എസ്.സി, എസ്.ടി എന്നിങ്ങനെ തരംതിരിച്ച് ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ ആഗസ്ത് 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
Monday, 15 August 2016
Sunday, 14 August 2016
പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂര്‍ റവന്യൂ ജില്ലയിലെ പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പരിശോധിച്ച് ആക്ഷേപമോ പരാതിയോ ഉള്ളവര്‍ ബന്ധപ്പെട്ട ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖാന്തിരം 2016 ആഗസ്ത് 17 വൈകുന്നേരം 5 മണിക്ക് മുമ്പായി വിദ്യാഭ്യാസ ഉപഡയരക്ടർക്ക് പരാതി സമര്‍പ്പിക്കേണ്ടതാണ്.
Saturday, 13 August 2016
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
മാടായി ഉപജില്ലയിൽ പ്രൈമറി സ്‌കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത സ്‌കൂളുകൾ ആ വിവരം ആഗസ്ത് 16 ന് (ചൊവ്വ) വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്.
Friday, 12 August 2016
പാചകതൊഴിലാളി -ഡ്യൂട്ടി സർട്ടിഫിക്കറ്റ് & രശീതി
ഇതോടൊപ്പമുള്ള പാചകതൊഴിലാളി -ഡ്യൂട്ടി സർട്ടിഫിക്കറ്റ് & രശീതി പൂരിപ്പിച്ച് ഇന്ന് തന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്. ജൂൺ മാസത്തെയും ജൂലായ് മാസത്തെയും പ്രത്യേകം പ്രത്യേകമായി തയ്യാറാക്കേണ്ടതാണ്.
Thursday, 11 August 2016
Wednesday, 10 August 2016
പ്രധാനാദ്ധ്യാപകർ, പ്രിൻസിപ്പാൾമാർ, പി.ടി.എ പ്രസിഡണ്ട് എന്നിവരുടെ യോഗം ആഗസ്ത് 13 ന്
കല്ല്യാശ്ശേരി മണ്ഡലത്തിലെ ഹൈസ്ക്കൂൾ, എൽ.പി, യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകർ, ഹയർസെക്കന്ററി പ്രിൻസിപ്പാൾമാർ, പി.ടി.എ പ്രസിഡണ്ട്, ഐ.ടി വിദഗ്ദ്ധനായ അദ്ധ്യാപകൻ എന്നിവരുടെ ഒരു യോഗം ആഗസ്ത് 13 ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ചെറുതാഴം ബേങ്കിന്റെ മണ്ടൂർ ഓഡിറ്റോറിയത്തിൽ ശ്രീ.ടി വി രാജേഷ് MLA വിളിച്ചുചേർത്തിട്ടുണ്ട്. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും സ്‌കൂളിലെ ഐ.ടി വിദഗ്ദ്ധനായ ഒരദ്ധ്യാപകനും കൃത്യസമയത്ത് പങ്കെടുക്കുക.
പ്രധാനാദ്ധ്യാപകർ സ്‌കൂൾ പി.ടി.എ പ്രസിഡന്റിന് വിവരം നൽകി യോഗത്തിൽ പങ്കെടുപ്പിക്കണം.
പ്രധാനാദ്ധ്യാപകർ സ്‌കൂൾ പി.ടി.എ പ്രസിഡന്റിന് വിവരം നൽകി യോഗത്തിൽ പങ്കെടുപ്പിക്കണം.
Tuesday, 9 August 2016
Noon Meal - Urgent
ഇതോടൊപ്പമുള്ള പ്രഫോർമ പൂരിപ്പിച്ച് ഇന്ന് തന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്.
1.പ്രഫോർമയിലെ കോളം 9 ൽ 01.04.2016 ന് കയ്യിൽ/ പാസ്സ്ബുക്കിൽ ഉള്ള തുകയാണ് രേഖപ്പെടുത്തേണ്ടത്.
2.കോളം 11 ൽ ഈവർഷത്തെ ആദ്യ അലോട്ട്മെന്റ് തുകയിൽ നിന്നും 2016 മാർച്ച് വരെ ചിലവഴിച്ച തുകയാണ് രേഖപ്പെടുത്തേണ്ടത്.
3.കോളം 12 ൽ 2016 മാർച്ച് വരെയുള്ള കുടിശ്ശിക തുകയിൽനിന്നും ഇനിയും കിട്ടാനുള്ള തുകയാണ് രേഖപ്പെടുത്തേണ്ടത്.
4.പ്രഫോർമയിലെ Bank Account നമ്പർ,IFSC Code എന്നിവ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
1.പ്രഫോർമയിലെ കോളം 9 ൽ 01.04.2016 ന് കയ്യിൽ/ പാസ്സ്ബുക്കിൽ ഉള്ള തുകയാണ് രേഖപ്പെടുത്തേണ്ടത്.
2.കോളം 11 ൽ ഈവർഷത്തെ ആദ്യ അലോട്ട്മെന്റ് തുകയിൽ നിന്നും 2016 മാർച്ച് വരെ ചിലവഴിച്ച തുകയാണ് രേഖപ്പെടുത്തേണ്ടത്.
3.കോളം 12 ൽ 2016 മാർച്ച് വരെയുള്ള കുടിശ്ശിക തുകയിൽനിന്നും ഇനിയും കിട്ടാനുള്ള തുകയാണ് രേഖപ്പെടുത്തേണ്ടത്.
4.പ്രഫോർമയിലെ Bank Account നമ്പർ,IFSC Code എന്നിവ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
Monday, 8 August 2016
GIS - Classification and Rate of Subscription-Revised
Government have revised the classification of Scale of Pay of Groups and rate of subscription of Kerala State Employees Group Insurance Scheme with effect from 01/09/2016. For details.... Click Here
Staff Fixation - Instructions
2015-16 വർഷം തസ്തിക നഷ്ടമായ സംരക്ഷത അദ്ധ്യാപകരുടെയും, അനദ്ധ്യാപകരുടെയും പുനർവിന്യാസവും തസ്തിക നിർണ്ണയവും .... നിർദ്ദേശങ്ങൾ
ഉപജില്ലാതല ശാസ്ത്ര സെമിനാർ ആഗസ്ത് 12 ന്
ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഉപജില്ലാതല ശാസ്ത്ര സെമിനാർ ആഗസ്ത് 12 ന് രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ..... Click Here
Saturday, 6 August 2016
Friday, 5 August 2016
Expenditure Statement - Urgent
ജൂലായ് മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ നാളെ രാവിലെ 11 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
1 | ATHIYADAM LPS |
2 | CENTRAL MUSLIM LPS |
3 | CHERUTHAZHAM ALPS |
4 | EDANAD WEST LPS |
5 | EZHOME HINDU LPS |
6 | MADAYI L.P.S |
7 | MADAYIKAVU A.L.P.S |
8 | ST.MARYS L.P.S VILAYANCODE |
9 | ST.MARYS L.P.S PUNNACHERY |
10 | ARATHIL VMLPS |
11 | ERIPURM CHENGAL LPS |
12 | MADAYI SOUTH L.P.S |
13 | MIM LPS MATTOOL |
14 | MATTOOL DEVIVILASAM L.P.S |
15 | VENGARA MAPPILA UP SCHOOL |
16 | NMUP SCHOOL MATTOOL |
17 | GOPAL UPS KUNHIMANGALAM |
18 | G.L.P.S CHERUKUNNU NORTH |
19 | G.L.P.S CHERUKUNNU SOUTH |
20 | G L P S CHERUVACHERY |
21 | G.L.P.S KARAYAD |
22 | G.M.L.P.S NARIKODE |
23 | V.D.N.M.G.W.L.P.S EZHILODE |
ഉപജില്ലാതല ഗെയിംസ് മത്സരങ്ങള്‍ (Revised)
ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ച ഉപജില്ലാതല ഗെയിംസ് മത്സരങ്ങള്‍ താഴെപറയുന്ന തീയ്യതികളിലും സ്ഥലത്തുമായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ആഗസ്ത് 8:
ചെസ്സ് :- GWHSS ചെറുകുന്ന്
ആഗസ്ത് 12:
തെയ്ക്വാൻഡോ :- GBHSS മാടായി
ആഗസ്ത് 17:
ഷട്ടിൽ & ടി ടി :- യൂനിവേഴ്‌സിറ്റി ഇൻഡോർ സ്റ്റേഡിയം
ആഗസ്ത് 20:
ജൂനിയർ ഫുടബോൾ & സീനിയർ ക്രിക്കറ്റ് :- പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ട്
ആഗസ്ത് 22:
ജൂനിയർ ക്രിക്കറ്റ് :- പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ട്
ഖോ-ഖോ :- GHSS കുഞ്ഞിമംഗലം
ആഗസ്ത് 23:
കബഡി :- വാദിഹുദ HS പഴയങ്ങാടി
ആഗസ്ത് 25:
വോളിബോൾ :- വാദിഹുദ HS പഴയങ്ങാടി
തെയ്ക്വാൻഡോ മത്സരത്തിന് പങ്കെടുക്കുന്നവർ അംഗീകൃത സംഘടനയിൽനിന്നും ലഭിച്ച യെല്ലോ ബെൽറ്റ് ഉള്ളവരായിരിക്കണം.ടീമിന്റെ കൂടെ അദ്ധ്യാപകർ ഉണ്ടായിരിക്കണം.
ആഗസ്ത് 15 ന് മുമ്പായി ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചിരിക്കണം.
Contact :9846019455
Application invited for Grant in Aid 2016 -17
Application invited for Grant in Aid 2016 -17 - Financial assistant to institutions providing care for mentally challenged... Click Here
Thursday, 4 August 2016
രാമായണ മാസാചരണം ആഗസ്ത് 11 ന്
മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ രാമായണ മാസാചരണം ആഗസ്ത് 11 ന് മാടായി ബി.ആർ.സിയിൽ
മത്സരഇനങ്ങൾ:
LP വിഭാഗം:
രാമായണ ലഘുകഥാകഥനം (ഒരു കുട്ടി)
UP വിഭാഗം:
1.രാമായണ പ്രശ്നോത്തരി
(2 കുട്ടികൾ അടങ്ങുന്ന ഒരു ഗ്രൂപ്പ്)
2.വാല്മീകി രാമായണ പാരായണ മത്സരം
(ഒരു കുട്ടി)
HS വിഭാഗം:
1.രാമായണ പ്രശ്നോത്തരി
(2 കുട്ടികൾ അടങ്ങുന്ന ഒരു ഗ്രൂപ്പ്)
2.വാല്മീകി രാമായണ പാരായണ മത്സരം
(ഒരു കുട്ടി)
മത്സരഇനങ്ങൾ:
LP വിഭാഗം:
രാമായണ ലഘുകഥാകഥനം (ഒരു കുട്ടി)
UP വിഭാഗം:
1.രാമായണ പ്രശ്നോത്തരി
(2 കുട്ടികൾ അടങ്ങുന്ന ഒരു ഗ്രൂപ്പ്)
2.വാല്മീകി രാമായണ പാരായണ മത്സരം
(ഒരു കുട്ടി)
HS വിഭാഗം:
1.രാമായണ പ്രശ്നോത്തരി
(2 കുട്ടികൾ അടങ്ങുന്ന ഒരു ഗ്രൂപ്പ്)
2.വാല്മീകി രാമായണ പാരായണ മത്സരം
(ഒരു കുട്ടി)
Noon Meal- Urgent
സ്‌കൂൾ ഉച്ചഭക്ഷണ പരിപാടി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ദൈനംദിന മോണിറ്ററിംഗ് സംവിധാനം ഈ അദ്ധ്യയനവർഷം മുതൽ ഏർപ്പെടുത്തുവാൻ നിശ്ചയിച്ചിട്ടുണ്ട്.ആയതിന്വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയർ http://103.251.43.85/mdmms/ എന്ന ലിങ്കിൽ ലഭ്യമാണ്. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത സോഫ്റ്റ് വെയറിൽ നിർദ്ദേശങ്ങൾ പാലിച്ച് എൻട്രി നടത്തേണ്ടതാണ്.
നിർദ്ദേശങ്ങൾ ... Click Here
Step.1:
സമ്പൂർണ്ണയിലെ സ്‌കൂൾ കോഡ് User ID ആയും Password ആയും ഉപയോഗിച്ച് ലോഗിൻ ചെയ്യണം.(For Eg. User ID - 13590, Password - 13590)
Step.2:
ലോഗിൻ ചെയ്ത് Password change ചെയ്യുക.
Step.3:
Profile Menu ൽ School Deatils ചേർത്ത് Update ചെയ്യുക.
Step.4:
Home Menu ൽ Total Students Strength (Boys &Girls), എല്ലാ ദിവസങ്ങളിലെയും Total Students Strength in MDMMS (Boys &Girls) (ദിവസേന) തുടങ്ങിയ വിവരങ്ങൾ Submit ചെയ്യുക.
പ്രത്യേക ശ്രദ്ധയ്ക്ക്:
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ എണ്ണം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഹാജർ എടുത്ത ഉടനെ തന്നെ കൃത്യതയോടെ സോഫ്റ്റ് വെയറിൽ എൻട്രി നടത്തേണ്ടതാണ്
പ്രത്യേക ശ്രദ്ധയ്ക്ക്:
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ എണ്ണം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഹാജർ എടുത്ത ഉടനെ തന്നെ കൃത്യതയോടെ സോഫ്റ്റ് വെയറിൽ എൻട്രി നടത്തേണ്ടതാണ്
Wednesday, 3 August 2016
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
സ്‌കൂളുകളിൽ ഇനിയും ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങളുടെ ലിസ്റ്റും(ഒന്നാം വാല്യം) സ്‌കൂളുകളിൽ അധികമായുള്ള പുസ്തകങ്ങളും (ലിസ്റ്റ് സഹിതം) നാളെ (ജൂലായ് 4) രാവിലെ 11 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് എത്തിക്കണം. അല്ലാത്തപക്ഷം പുസ്തകവിതരണം (ഒന്നാം വാല്യം) പൂർത്തിയായതായി റിപ്പോർട്ട് ചെയ്യുന്നതായിരിക്കും.
പ്രവൃത്തി പരിചയ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ആഗസ്ത് 8 ന്
മാടായി ഉപജില്ലാ പ്രവൃത്തി പരിചയ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ആഗസ്ത് 8 ന് വൈകുന്നേരം 3.30 ന് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കുക.
Tuesday, 2 August 2016
അദ്ധ്യാപകർക്കുള്ള പരിശീലനം ആഗസ്ത് 3 ന്
പയ്യന്നൂർ, മാടായി ഉപജില്ലകളിൽ ബാലശാസ്ത്ര കോൺഗ്രസിലേക്ക് വിദ്യാർത്ഥികൾക്കുള്ള പ്രോജക്ട് പഠനം തയ്യാറാക്കുന്നതിന് UP, HS അദ്ധ്യാപകർക്കുള്ള പരിശീലനം ആഗസ്ത് 3 ന് (ബുധൻ) രാവിലെ 10 മണിക്ക് പയ്യന്നൂർ ബി.ആർ.സി യിൽ വെച്ച് നടക്കും.പരിശീലനത്തിൽ അദ്ധ്യാപകർ കൃത്യസമയത്ത് പങ്കെടുക്കണം.
Contact: 9446938821
Monday, 1 August 2016
Disbursement of salary and allowances of employees on contract/daily wages, etc. through SPARK
Integrated Financial Management System (IFMS) - Disbursement of salary and allowances of employees on contract/daily wages, etc. through SPARK -Procedure streamlined - Orders issued ... Click Here
പ്രധാനാദ്ധ്യാപകരുടെ യോഗം ആഗസ്ത് 3 ന്
മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ആഗസ്ത് 3 ന് (ബുധൻ) രാവിലെ 10.30 ന് മാടായി ബി.ആർ.സിയിൽ ചേരും. ഹൈസ്ക്കൂളിൽനിന്നും പ്രതിനിധി പങ്കെടുക്കണം. സ്‌കൂളുകളിൽ ഇനി ലഭിക്കാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് (ക്ലാസ്സ് തിരിച്ച്) കൊണ്ടുവരണം).
ചെസ്സ് മത്സരം ആഗസ്ത് 8 ലേക്ക് മാറ്റി
ആഗസ്ത് 4 ന് നടത്താനിരുന്ന മാടായി ഉപജില്ലാ ചെസ്സ് മത്സരം ആഗസ്ത് 8 ലേക്ക് (തിങ്കൾ) മാറ്റിവെച്ചതായി അറിയിക്കുന്നു. സ്ഥലം: GWHSS ചെറുകുന്ന്
Subscribe to:
Posts (Atom)