Friday, 23 October 2020

എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

 സ ഉ (പി ) നം 29/ 2016 പൊ വി വ തീയതി 29/ 01/ 2016 പ്രകാരം നിയമനാംഗീകാരം ലഭിച്ചവരുടെ 29/ 01/ 2016 വരെയുള്ള കുടിശ്ശിക ശമ്പളം പ്രോവിഡണ്ട്‌ ഫണ്ടിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഇതൊടൊപ്പം ഉൾക്കൊള്ളിച്ച ലിസ്റ്റിൽ ഉൾപ്പെടാത്ത അധ്യാപകരുടെ പേരും വിശദ വിവരങ്ങളും നിശ്ചിത പ്രൊഫോർമയിൽ 28/ 10/ 2020 ന് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

അധ്യാപകരുടെ പേരും വിശദ വിവരങ്ങളും ഇനിയും വിട്ടുപോകുകയാണെങ്കിൽ പൂർണ്ണ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകർക്ക് മാത്രമായിരിക്കും 

PROFORMA