കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
മാടായി മേഖലാ വിജ്ഞാനോൽസവം
2019 ജനുവരി 12 ന്
സംസ്ഥാന
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
സംഘടിപ്പിക്കുന്ന യൂറിക്ക ശാസ്ത്രകേരളം മേഖലാ വിജ്ഞാനോൽസവം 2019 ജനുവരി 12
ന് നടക്കുകയാണ്.
കേന്ദ്രങ്ങൾ
1) ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മാടായി - മാടായി, മാട്ടൂൽ, ചെറുതാഴം, ചെറുകുന്ന്, ഏഴോം പഞ്ചായത്തുകൾ
2) പയ്യന്നൂർ കോളേജ് - കുഞ്ഞിമംഗലം പഞ്ചായത്ത്
3) അഴിക്കോട്ട് ഹൈസ്കൂൾ - കണ്ണപുരം പഞ്ചായത്ത്
4) വെളോറ എ.യു.പി.സ്കൂൾ - കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത്
1) എൽ പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലാണ് പ്രവർത്തനങ്ങൾ
2) രാവിലെ 9.30ന് ആരംഭിച്ച് 5 മണിക്ക് അവസാനിക്കുന്ന വിധത്തിലാണ് പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്
3 ) കുട്ടികൾ മുൻകൂട്ടി ചെയ്ത് കൊണ്ടുവരേണ്ടതായി ഈ വർഷം ഒന്നും നിർദ്ദേശിച്ചിട്ടില്ല
4)20 രൂപയാണ് പ്രവേശന ഫീസ്
5) പേന ,പെൻസിൽ, കത്രിക, ഉച്ചഭക്ഷണം എന്നിവ കൊണ്ടുവരണം
എൽ പി .വിഭാഗം ക്രയോണും കരുതേണ്ടതാണ്
6) കുട്ടികൾക്ക് വ്യക്തിഗതമായി നൽകേണ്ട കത്ത് വിദ്യാലയത്തിൽ എത്തിക്കുന്നുണ്ട് .സ്കൂൾ മെയിൽ അയക്കുന്നുണ്ട്
7 )കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
1) 9446938821
2) 9446110003