Thursday, 18 March 2021

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മാർച്ച് 24 ന്

 

  മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ്  മീറ്റിങ്‌ 24/03/2021ബുധനാഴ്ച രാവിലെ പത്തുമണിക്ക് മാടായി ബി ആർ സി  ഹാളിൽ വച്ച് നടക്കുന്നതാണ് .

എൽ പി  ,യു പി , എച്ച് എസ്  വിഭാഗങ്ങളിലെ മുഴുവൻ അറബിക് അധ്യാപകരും പങ്കെടുക്കേണ്ടതാണ്