ശമ്പളനിർണ്ണയ പരിശോധന നടത്തുന്നതിലേക്കായി 2021 വർഷം വിരമിക്കുന്ന സർക്കാർ, എയ്ഡഡ് ആദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെ സേവനപുസ്തകം 7/ 11/ 2020 നകം ഓഫീസിൽ എത്തിക്കേണ്ടതാണ് .
Monday, 2 November 2020
പെൻഷൻ ശമ്പളനിർണ്ണയ പരിശോധന
Friday, 23 October 2020
എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
സ ഉ (പി ) നം 29/ 2016 പൊ വി വ തീയതി 29/ 01/ 2016 പ്രകാരം നിയമനാംഗീകാരം ലഭിച്ചവരുടെ 29/ 01/ 2016 വരെയുള്ള കുടിശ്ശിക ശമ്പളം പ്രോവിഡണ്ട് ഫണ്ടിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഇതൊടൊപ്പം ഉൾക്കൊള്ളിച്ച ലിസ്റ്റിൽ ഉൾപ്പെടാത്ത അധ്യാപകരുടെ പേരും വിശദ വിവരങ്ങളും നിശ്ചിത പ്രൊഫോർമയിൽ 28/ 10/ 2020 ന് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
അധ്യാപകരുടെ പേരും വിശദ വിവരങ്ങളും ഇനിയും വിട്ടുപോകുകയാണെങ്കിൽ പൂർണ്ണ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകർക്ക് മാത്രമായിരിക്കും
PROFORMA
Friday, 7 August 2020
MOST URGENT - ബജറ്റ് പ്രൊപോസൽ
2021-2022 സാമ്പത്തിക വർഷത്തിലെ ബജറ്റ് പ്രൊപോസൽ
സമർപ്പിക്കുന്നതിനുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതിനായി എല്ലാ ജില്ലാ /
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ഗവ. ഹൈസ്കൂൾ, ടി ടി ഐ പ്രധാനാദ്ധ്യാപകരും
മുൻ വർഷങ്ങളിൽ ചെയ്തതുപോലെ ബജറ്റ് പ്രൊപോസൽ തയ്യാറാക്കുന്നതിന് ആവശ്യമായ
വിവരങ്ങൾ നിർദിഷ്ട പ്രൊഫോർമയിൽ 13/8/2020 മുൻപായി അയച്ചു തരേണ്ടതാണ്.
ബഡ്ജറ്റ് പ്രൊപോസൽ തയ്യാറാക്കുമ്പോൾ 01/4/2021 ലെ ശമ്പളം അടിസ്ഥാനമാക്കി
വേണം വിവരം നൽകേണ്ടത്. സ്പാർക്കിലെ വിവരങ്ങളുമായി പരിശോദിച്ച് സ്റ്റാഫിന്റെ
എന്നതിൽ കൃത്യത വരുത്തേണ്ടതാണ്. മാതൃക ഫോറങ്ങൾ ഇതോടൊപ്പം ഉള്ളടക്കം
ചെയ്യുന്നു.
Annexure III.....click...here
Annexure V .... click...here
Annexure VII ...click...here
Annexure III.....click...here
Annexure V .... click...here
Annexure VII ...click...here
Thursday, 16 July 2020
Thursday, 25 June 2020
Tuesday, 10 March 2020
MOST URGENT - Teachers Online Transfer 2020-21- Vacancy Report
അദ്ധ്യാപകരുടെ ജില്ലാ തല സ്ഥാലംമാറ്റത്തിനായി വിവരങ്ങൾ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി ഇതോടൊപ്പമുള്ള പ്രൊഫോർമകൾ പൂർണ്ണമായി പൂരിപ്പിച്ച് ഇന്ന് ( 10/03/2020 ) ന് വൈകുന്നേരം 5 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഒഴിവുകൾ ഇല്ലാത്ത സ്കൂളുകൾ ശൂന്യ റിപ്പോർട്ട് നൽകേണ്ടതാണ്
Teachers Online Transfer 2020-21 -Proforma....click...here
Teachers Online Transfer 2020-21 -Proforma....click...here
Monday, 9 March 2020
Tuesday, 3 March 2020
യാത്രയയപ്പും അനുമോദനവും
2020 മാർച്ച് 6 വെള്ളി ഉച്ചയ്ക്ക് 2 മണിക്ക് മാടായി എ.ഇ. ഒ ഓഫീസിൽ വെച്ച് മാടായി ഉപജില്ലാ സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിത ശാസ്ത്ര ക്ലബ്ബ്, പ്രവൃത്തി പരിചയ ക്ലബ്ബ് സംയുക്താഭിമുഖ്യത്തിൽ
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസറും എല്ലാ ക്ലബ്ബിൻ്റേയും പ്രസിഡണ്ടുമായ
ശ്രീ.ടി.വി.ചന്ദ്രൻ മാസ്റ്റർ, എച്ച്.എം ഫോറം കൺവീനർ സി.പി. പ്രകാശൻ
മാസ്റ്റർ, ഗണിത ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി എ.പി.ശംഭു എബ്രാന്തിരി മാസ്റ്റർ
എന്നിവർക്കുള്ള യാത്രയയപ്പും സംസ്ഥാന മേളകളിൽ മികവ് പുലർത്തിയ ഉപജില്ലയിലെ
വിദ്യാർത്ഥി - വിദ്യാർത്ഥിനികളേയും അനുമോദിക്കുന്നു. സമഗ്ര ശിക്ഷാ കേരള
ജില്ല പ്രോഗ്രാം കോഡിനേറ്റർ ശ്രീ.ടി.പി.അശോകൻ മാസ്റ്റർ മുഖാതിഥിയായിരിക്കും . ഉപജില്ലയിലെ എല്ലാ ക്ലബ്ബ് ചുമതലയുള്ള അധ്യാപകരും
പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Monday, 2 March 2020
അറബിക് അക്കാദമിക് കോംപ്ലക്
ഈ വർഷത്തെ അറബിക് അക്കാദമിക് കോംപ്ലക്സ് മൂന്നാം ഘട്ടം ജില്ലാ തലത്തിൽ ഇരിട്ടി സബ് ജില്ലയിലെ ഉളിയിൽ ദാറുൽ ഖിദ് മ ഓഡിറ്റോറിയത്തിൽ വെച്ച് 03/03/2020 ചൊവ്വാഴ്‌ച്ച നടക്കുന്നതാണ് അന്ന് നടക്കുന്ന അറബിക് സാഹിത്യ സെമിനാറിൽ മുഴുവൻ എൽ പി ,യൂ പി ,എച്ച് എസ് അറബിക് അധ്യാപകരും പങ്കെടുക്കേണ്ടതാണ്
Friday, 14 February 2020
ഉച്ചഭക്ഷണ പദ്ധതി - അടിയന്തിര അറിയിപ്പ്
ഉച്ചഭക്ഷണ പദ്ധതി പ്രകാരം സറണ്ടർ ചെയ്യേണ്ട /
ആവശ്യമുള്ള തുകയുടെ വിശദ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന സ്കൂളിൽ നിന്നും ഇതുവരെ
ലഭിച്ചതായി കാണുന്നില്ല . ഇന്ന് (14/02/20) ഉച്ചക്ക് 1 മണിക്ക് മുൻപെ പൊതുവിദ്യാഭ്യാസ ഡയറക്റ്റർക്ക്
സമർപ്പിക്കേണ്ടതാണെന്ന വിവരം നിരന്തരം അറിയിച്ചിട്ടും ടി സ്കൂളിൽ നിന്നും യാതൊരു
പ്രതികരണവും ലഭിക്കാത്തത് അതീവ ഗുരുതരമാണ്
. നിശ്ചിത സമയത്തിനുള്ളിൽ വിവരം ലഭിച്ചിട്ടില്ലെങ്കിൽ സ്കൂളിന്റെ ലിസ്റ്റ്
പൊതുവിദ്യാഭ്യാസ ഡയറക്റ്റർക്ക് കൈമാറുമെന്ന വിവരം അറിയിക്കുന്നു. ഇത് സംബന്ധിച്ച
കഷ്ട നഷ്ടങ്ങൾക്ക് ഹെഡ് മാസ്റ്റർ മാത്രമാണ് ഉത്തരവാദി എന്ന വിവരം ഒരിക്കൽകൂടി
ഓർമിപ്പിക്കുന്നു.
1)
സി.എച്ച് .എം. കെ. ജി. എച്ച്. എസ്. എസ് മാട്ടൂൽ
2)
ജി. ബി. എച്ച്. എസ്. മാടായി
3)
ജി. എച്ച്. എസ്. എസ്. ചെറുതാഴം
4)
ജമാ അത്ത് എച്ച് എസ് പുതിയങ്ങാടി
5)
ചെറുതാഴം
എൽ. പി. എസ്
6)
ജി. എൽ .പി .എസ് .ചെറുകുന്ന് സൗത്ത്
7)
സെന്റ് മേരീസ് എൽ. പി
പുന്നച്ചേരി
8)
വെങ്ങര ഹിന്ദു എൽ.പി.എസ്.
9)
ജി.എം.യു പി.എസ് മാടായി
10)
ജി.ഡബ്ള്യു
.യു. പി വെങ്ങര
11)
ജി.എൻ.യു .പി.എസ് .നരിക്കോട്
12)
ജി.യു .പി.എസ് പുറച്ചേരി
നൂൺ മീൽ ഓഫീസർ
മാടായി
Wednesday, 5 February 2020
സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം
മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം 07/02/2020 വെള്ളിയാഴ്ച്ച ഉച്ചക്ക് 2.30 ന് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നു.ഉപജില്ലയിലെ എച്ച്.എസ്, യൂ.പി വിഭാഗങ്ങളിലെ മുഴുവൻ സംസ്കൃതാധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
Saturday, 1 February 2020
മാടായി ഉപജില്ലാ ഇ ടി ക്ളബ്ബ് ശിൽപശാല
മാടായി ഉപജില്ലാ എഡ്യൂക്കേഷണൽ ടെക്നോളജി ക്ളബ്ബിന്റെ നേതൃത്വത്തിൽ സബ്‌ജില്ലയിലെ സ്‌കൂൾതല കൺവീനർമാർക്കുള്ള ശിൽപശാല 04 -02 -2020 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാടായി
ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ്. ശിൽപശാലയിൽ എൽ.പി , യു.പി, ഹൈസ്കൂളുകളിലെ ഇ ടി ക്ലബ്ബ് കൺവീനർമാർ പങ്കെടുക്കേണ്ടതാണ്
ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ്. ശിൽപശാലയിൽ എൽ.പി , യു.പി, ഹൈസ്കൂളുകളിലെ ഇ ടി ക്ലബ്ബ് കൺവീനർമാർ പങ്കെടുക്കേണ്ടതാണ്
Friday, 31 January 2020
PROPERTY STATEMENT
എല്ലാ ഗവ / എയ്‌ഡഡ് പ്രധാനാദ്ധ്യാപകരും 2019 ലെ പ്രോപ്പർട്ടി സ്റ്റേറ്റ്മൻറ് 05/02/2020
നകം നിശ്ചിത പ്രൊഫോർമയിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് ,കൂടാതെ താങ്കളുടെ
സ്‌കൂളിലെ അദ്ധ്യാപകരുടെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ശേഖരിച്ച് സ്‌കൂളിൽ
സൂക്ഷിക്കേണ്ടതാണ്.
Monday, 27 January 2020
വിദ്യാരംഗം അറിയിപ്പ്
വിദ്യാരംഗം സ്ക്കൂൾ കോർഡിനേറ്റർമാരുടെ യോഗം ജനുവരി 29 ബുധൻ 3 മണിക്ക് AEO ഓഫീസിൽ ചേരുന്നു
മുഴുവൻ കോർഡിനേറ്റർമാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
മുഴുവൻ കോർഡിനേറ്റർമാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
കണ്ണൂർ ജില്ല ഉർദു അക്കാദമിക് ക്ലോപ്ലക്സ് മീറ്റിങ്ങ്
കണ്ണൂർ ജില്ല ഉർദു അക്കാദമിക് ക്ലോപ്ലക്സ് മീറ്റിങ്ങ് 2020 ജനുവരി 28 ചൊവ്വാഴ്ച രാവിലെ കണ്ണൂർ ശിക്ഷക് സദനിൽ നടക്കുന്നതാണ്
HS,UP ഉർദു അധ്യാപകർ നിർബന്ധമായും പങ്കെടുക്കുക.
സൂചന ഓർഡർ നമ്പർ എ എസ് ഒ/ 38240/2000/ഡി പി ഐ തിയ്യതി 8 6 2000
HS,UP ഉർദു അധ്യാപകർ നിർബന്ധമായും പങ്കെടുക്കുക.
സൂചന ഓർഡർ നമ്പർ എ എസ് ഒ/ 38240/2000/ഡി പി ഐ തിയ്യതി 8 6 2000
Tuesday, 21 January 2020
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര യോഗം
മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര യോഗം 23-01-2020 (വ്യാഴം) ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓസീസിൽ ചേരുന്നതാണ്. മുഴുവൻ പ്രധാനാദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.
Wednesday, 15 January 2020
സംസ്കൃതാധ്യാപകരുടെ യോഗം
തളിപ്പറമ്പ് വിദ്യാഭ്യാസ ഉപജില്ലയ്ക്കുകീഴിൽ വരുന്ന എല്ലാ യു.പി,ഹൈസ്കൂൾ സംസ്കൃതാധ്യാപകരുടെയും ഒരു അടിയന്തിര യോഗം 18.01.2020 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ടാഗോർ വിദ്യാനികേതൻ എച്ച്.എസ്.എസിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.പ്രസ്തുത പരിപാടിയിൽ എല്ലാ യു.പി,ഹൈസ്കൂൾ സംസ്കൃതാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
Friday, 10 January 2020
വിജ്ഞാനോൽസവം 2020 ജനുവരി 11, 12 തീയ്യതികളിൽ
മേഖലാ വിജ്ഞാനോൽസവം 2020 ജനുവരി 11, 12 തീയ്യതികളിൽ ജി.വി.എച്ച്
എസ്സ്.എസ്സ്.മാടായിയിൽ നടക്കുന്നു. LP, UP പങ്കെടുക്കേണ്ട വിദ്യാർത്ഥികളുടെ
ലിസ്റ്റും മുൻകൂട്ടി തയ്യാറായി വരേണ്ട പ്രവർത്തനങ്ങളും ചുവടെ ചേർക്കുന്നു
High School......click here
vijnanolsavam....click...here
sahitya parishathu....click...here
students list LP SECTION...Click...here
High School......click here
vijnanolsavam....click...here
sahitya parishathu....click...here
students list LP SECTION...Click...here
Tuesday, 7 January 2020
മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം
മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം 9/1/2020 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നു.ഉപജില്ലയിലെ എച്ച്.എസ്, യൂ.പി വിഭാഗങ്ങളിലെ മുഴുവൻ സംസ്കൃതാധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
Monday, 6 January 2020
ഉർദു അക്കാദമിക് ക്ലോപ്ലക്സ് മീറ്റിങ്ങ്
തളിപ്പറമ്പ സോൺ ഉർദു അക്കാദമിക് ക്ലോപ്ലക്സ് മീറ്റിങ്ങ് 2020 ജനുവരി 9 വ്യാഴാഴ്ച രാവിലെ 9:30 തളിപ്പറമ്പ സീതി സാഹിബ് എച്ച്.എസ്.എസിൽ നടക്കുന്നതാണ്
എച്ച്.എസ്, യൂ.പി ഉർദു അധ്യാപകർ നിർബന്ധമായും പങ്കെടുക്കുക
എച്ച്.എസ്, യൂ.പി ഉർദു അധ്യാപകർ നിർബന്ധമായും പങ്കെടുക്കുക
Subscribe to:
Posts (Atom)