Sunday, 28 April 2013
SSLC : പുനർമൂല്യ നിർണ്ണയം ,സ്ക്രൂട്ടിനി ,ഫോട്ടോകോപ്പി..അപേക്ഷ ക്ഷണിച്ചു .
SSLC : ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണ്ണയം,സ്ക്രൂട്ടിനി, ഫോട്ടോകോപ്പി..അപേക്ഷ ക്ഷണിച്ചു .
Friday, 26 April 2013
Thursday, 25 April 2013
അവധിക്കാല അദ്ധ്യാപക പരിശീലനം 5,6 ബാച്ചുകൾ ഏപ്രിൽ 27 മുതൽ
അവധിക്കാല അദ്ധ്യാപക പരിശീലനം 5,6 ബാച്ചുകൾ ഏപ്രിൽ 27- ന് (ശനി) ചെറുകുന്ന് ഗവ:ഗേൾസ് വൊക്കേഷ ണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്നു. അദ്ധ്യാപകരുടെ പങ്കാളിത്തം ഹെഡ് മാസ്റ്റർ ഉറപ്പു വരുത്തേണ്ടതാണ്.
Wednesday, 24 April 2013
SSLC March 2013 : പരീക്ഷാഫലം
ഈ വർഷത്തെ SSLC പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .സ്കൂൾ
തലത്തിലും വിദ്യാഭ്യാസ ജില്ലാതലത്തിലുമുള്ള റിസൾട്ട്
ഇവിടെ ലഭ്യമാണ്.
തലത്തിലും വിദ്യാഭ്യാസ ജില്ലാതലത്തിലുമുള്ള റിസൾട്ട്
ഇവിടെ ലഭ്യമാണ്.
Tuesday, 23 April 2013
SSLC പരീക്ഷാഫലം നാളെ
ഈ വർഷത്തെ SSLC പരീക്ഷാഫലം നാളെ (ഏപ്രിൽ 24) രാവിലെ 11.30 ന് പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിനുശേഷം താഴെകൊടുത്ത വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും.
ഫലപ്രഖ്യാപനത്തിനുശേഷം താഴെകൊടുത്ത വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും.
Loans and Advances: Recovery during 2013 postponed
Government have postponed the recovery during April 2013 for the loans and advances sanctioned to State Government Employees.
Saturday, 20 April 2013
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2012-13 അദ്ധ്യയന വർഷത്തിൽ സ്ക്കൂളിൽ നിന്നും പഠനം നിർത്തി ടി.സി വാങ്ങാതെ കൊഴിഞ്ഞുപോയ കുട്ടികളുടെഎണ്ണം ഇതോടൊപ്പമുള്ള പ്രഫോർമയിൽ ഏപ്രിൽ 25 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
Thursday, 18 April 2013
അവധിക്കാല അദ്ധ്യാപക പരിശീലനം 3,4 ബാച്ചുകൾ ഏപ്രിൽ 22 മുതൽ
അവധിക്കാല അദ്ധ്യാപക പരിശീലനം 3,4 ബാച്ചുകൾ ഏപ്രിൽ 22 മുതൽ ചെറുകുന്ന് ഗവ:ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നതാണ് . അദ്ധ്യാപകരുടെ പങ്കാളിത്തം ഹെഡ് മാസ്റ്റർ ഉറപ്പു വരുത്തേണ്ടതാണ്. ലിസ്റ്റ്
Tuesday, 16 April 2013
പ്രൈമറി സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ താത്ക്കാലിക സ്ഥലംമാറ്റ ലിസ്റ്റ്
കണ്ണൂർജില്ലയിലെ പ്രൈമറി സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ താത്ക്കാലിക സ്ഥലംമാറ്റ ലിസ്റ്റ് പ്രസിദ്ധീകരിച്ചു..
Monday, 15 April 2013
Saturday, 13 April 2013
Friday, 12 April 2013
അവധിക്കാല അദ്ധ്യാപക പരിശീലനം ഏപ്രിൽ 16 ന് ആരംഭിക്കുന്നു.
ഈ വർഷത്തെ അവധിക്കാല അദ്ധ്യാപക പരിശീലനം ഏപ്രിൽ 16 മുതൽ ചെറുകുന്ന് ഗവ:ബോയ് സ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നതാണ് .ഒരേ സമയം രണ്ട് ബാച്ചുകൾക്ക് പരിശീലനം നൽകും. അദ്ധ്യാപകരുടെ പങ്കാളിത്തം ഹെഡ് മാസ്റ്റർ ഉറപ്പു വരുത്തേണ്ടതാണ്.
Thursday, 11 April 2013
Wednesday, 10 April 2013
ആധാർ രജിസ്ട്രേഷൻ: ഏപ്രിൽ 13 ന്
ഉപജില്ലയിലെ വിദ്യാലയങ്ങളിൽ ആധാർ രജിസ്ട്രേഷൻ നടത്താൻ ബാക്കിയുള്ള കുട്ടികൾക്കായി ഏപ്രിൽ 13 ന് (ശനി) പഴയങ്ങാടി, കണ്ണപുരം അക്ഷയകേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. അവശേഷിക്കുന്ന മുഴുവൻ കുട്ടികളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം.
Tuesday, 9 April 2013
SPARK -Time Limit for updation & Locking - Extended
Government have extended the time limit fixed for the updation and locking of details in SPARK.
Sunday, 7 April 2013
Ex gratia Payment-Death while on duty -rate revised
സർവ്വീസിലിരിക്കെ മരിക്കുന്ന ജീവനക്കാർക്കുള്ള സാമ്പത്തികസഹായം ഒന്നര ലക്ഷം രൂപയാക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി
OrderWednesday, 3 April 2013
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഉച്ച ഭക്ഷണ പരിപാടി -കണ്ടിജന്റ് ചാർജ്ജിന്റെ വിനിയോഗ പത്രം നിശ്ചിത പ്രഫോർമയിൽ ഏപ്രിൽ 8 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
Tuesday, 2 April 2013
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
സ്ക്കൂളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് 2012-13 വർഷത്തെ വാർഷിക പരിശോധന ഏപ്രിൽ 24 ന് ഈ ഓഫീസിൽ വെച്ച് നടക്കും. ഇതിലേക്കായി താഴെപറയുന്ന രജിസ്റ്ററുകൾ പ്രധാനാദ്ധ്യാപകർ ഏപ്രിൽ 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
രജിസ്റ്ററുകൾ
- K2 Register
- NMP
- Noon Meal Consolidate attendance Register
- Noon Meal Account Register
- Maveli Pass Book
- Maveli Store Receipt
- Cook's attendance Register
- Cook Salary Accquitance Register
- Special Rice distribution Register
- Gunny Bag Register
- Cooking Device Stock Register
- Egg/Milk Distribution Register
- Noon Feeding Current Account Pass Book
- Voucher File
- Menu Register
- Noon Feeding Committee Minutes Book
- Feeding List
Subscribe to:
Posts (Atom)