എല്ലാ ഗവ / എയ്‌ഡഡ് പ്രധാനാദ്ധ്യാപകരും 2019 ലെ പ്രോപ്പർട്ടി സ്റ്റേറ്റ്മൻറ് 05/02/2020
നകം നിശ്ചിത പ്രൊഫോർമയിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് ,കൂടാതെ താങ്കളുടെ
സ്‌കൂളിലെ അദ്ധ്യാപകരുടെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ശേഖരിച്ച് സ്‌കൂളിൽ
സൂക്ഷിക്കേണ്ടതാണ്.
Friday, 31 January 2020
Monday, 27 January 2020
വിദ്യാരംഗം അറിയിപ്പ്
വിദ്യാരംഗം സ്ക്കൂൾ കോർഡിനേറ്റർമാരുടെ യോഗം ജനുവരി 29 ബുധൻ 3 മണിക്ക് AEO ഓഫീസിൽ ചേരുന്നു
മുഴുവൻ കോർഡിനേറ്റർമാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
മുഴുവൻ കോർഡിനേറ്റർമാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
കണ്ണൂർ ജില്ല ഉർദു അക്കാദമിക് ക്ലോപ്ലക്സ് മീറ്റിങ്ങ്
കണ്ണൂർ ജില്ല ഉർദു അക്കാദമിക് ക്ലോപ്ലക്സ് മീറ്റിങ്ങ് 2020 ജനുവരി 28 ചൊവ്വാഴ്ച രാവിലെ കണ്ണൂർ ശിക്ഷക് സദനിൽ നടക്കുന്നതാണ്
HS,UP ഉർദു അധ്യാപകർ നിർബന്ധമായും പങ്കെടുക്കുക.
സൂചന ഓർഡർ നമ്പർ എ എസ് ഒ/ 38240/2000/ഡി പി ഐ തിയ്യതി 8 6 2000
HS,UP ഉർദു അധ്യാപകർ നിർബന്ധമായും പങ്കെടുക്കുക.
സൂചന ഓർഡർ നമ്പർ എ എസ് ഒ/ 38240/2000/ഡി പി ഐ തിയ്യതി 8 6 2000
Tuesday, 21 January 2020
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര യോഗം
മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര യോഗം 23-01-2020 (വ്യാഴം) ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓസീസിൽ ചേരുന്നതാണ്. മുഴുവൻ പ്രധാനാദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.
Wednesday, 15 January 2020
സംസ്കൃതാധ്യാപകരുടെ യോഗം
തളിപ്പറമ്പ് വിദ്യാഭ്യാസ ഉപജില്ലയ്ക്കുകീഴിൽ വരുന്ന എല്ലാ യു.പി,ഹൈസ്കൂൾ സംസ്കൃതാധ്യാപകരുടെയും ഒരു അടിയന്തിര യോഗം 18.01.2020 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ടാഗോർ വിദ്യാനികേതൻ എച്ച്.എസ്.എസിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.പ്രസ്തുത പരിപാടിയിൽ എല്ലാ യു.പി,ഹൈസ്കൂൾ സംസ്കൃതാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
Friday, 10 January 2020
വിജ്ഞാനോൽസവം 2020 ജനുവരി 11, 12 തീയ്യതികളിൽ
മേഖലാ വിജ്ഞാനോൽസവം 2020 ജനുവരി 11, 12 തീയ്യതികളിൽ ജി.വി.എച്ച്
എസ്സ്.എസ്സ്.മാടായിയിൽ നടക്കുന്നു. LP, UP പങ്കെടുക്കേണ്ട വിദ്യാർത്ഥികളുടെ
ലിസ്റ്റും മുൻകൂട്ടി തയ്യാറായി വരേണ്ട പ്രവർത്തനങ്ങളും ചുവടെ ചേർക്കുന്നു
High School......click here
vijnanolsavam....click...here
sahitya parishathu....click...here
students list LP SECTION...Click...here
High School......click here
vijnanolsavam....click...here
sahitya parishathu....click...here
students list LP SECTION...Click...here
Tuesday, 7 January 2020
മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം
മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം 9/1/2020 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നു.ഉപജില്ലയിലെ എച്ച്.എസ്, യൂ.പി വിഭാഗങ്ങളിലെ മുഴുവൻ സംസ്കൃതാധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
Monday, 6 January 2020
ഉർദു അക്കാദമിക് ക്ലോപ്ലക്സ് മീറ്റിങ്ങ്
തളിപ്പറമ്പ സോൺ ഉർദു അക്കാദമിക് ക്ലോപ്ലക്സ് മീറ്റിങ്ങ് 2020 ജനുവരി 9 വ്യാഴാഴ്ച രാവിലെ 9:30 തളിപ്പറമ്പ സീതി സാഹിബ് എച്ച്.എസ്.എസിൽ നടക്കുന്നതാണ്
എച്ച്.എസ്, യൂ.പി ഉർദു അധ്യാപകർ നിർബന്ധമായും പങ്കെടുക്കുക
എച്ച്.എസ്, യൂ.പി ഉർദു അധ്യാപകർ നിർബന്ധമായും പങ്കെടുക്കുക
Subscribe to:
Posts (Atom)