സംസ്ഥാനത്താകെ സ്കൂൾ കെട്ടിടങ്ങൾ പുനർനിർമാണം നടന്നുവരികയാണല്ലോ. നിർമാണം പുരോഗമിക്കുന്ന സ്കൂളുകളിൽ ക്ലാസ്സ് നടത്തുന്നതിന് എന്തെങ്കിലും തടസങ്ങൾ ഇതുമൂലം ഉണ്ടോ എന്നവിവരം 31/5/2019 ന് മുൻപായി DPI യ്ക്കു നൽകേണ്ടതാണ്. ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പകരം സംവിധാനങ്ങൾ എന്താണ് നടപ്പിലാക്കിയത് എന്ന വിവരവും അറിയിക്കേണ്ടതാണ്. ഇക്കാര്യത്തിൽ യാതൊരു വീഴ്ചയായും ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്.
എതെങ്കിലും സ്കൂളിൽ ക്ലാസ് നടത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ആ വിവരവും പകരം എർപ്പെടുത്തിയ സംവിധാനത്തിന്റെ വിശദാംശങ്ങളും നാളെ (31/5/19) ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ഈ ഓഫീസിനെ അറിയിക്കേണ്ടതാണ്.
എതെങ്കിലും സ്കൂളിൽ ക്ലാസ് നടത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ആ വിവരവും പകരം എർപ്പെടുത്തിയ സംവിധാനത്തിന്റെ വിശദാംശങ്ങളും നാളെ (31/5/19) ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ഈ ഓഫീസിനെ അറിയിക്കേണ്ടതാണ്.